0%

Chapter Title : മുടിയനായ പുത്രൻ [ഋഷി]

Author : ഋഷി Read All Parts 23.3K

പിന്നെ വീട്ടില് വിളിക്കണത്  ബിബീന്നാണ്!

അപ്പോ ഞാനും ഇവനും കൂടിയൊന്നു കറങ്ങീട്ടോ വരാം.. ഞാനവനെ വാരിയെടുത്തു.  ചെക്കൻ ഹാപ്പി!

ഡാ! അത്! ചേച്ചിയൊന്നു ശങ്കിച്ചു.

ഞാൻ ബിബിയെ താഴെ നിർത്തി. ഒരു മിനിറ്റ്! കേട്ടോടാ!

റിയയോടു ചെയ്ത പോലെ, തിരിഞ്ഞ് ലതേച്ചീടെ ഉരുണ്ട ചെറിയ കുണ്ടിക്കുതാഴെ കൈകൾ ചുറ്റി ഞാനുയർത്തി ഒന്നു കറങ്ങി! ആഹ്...ഡാ! ചേച്ചീ! ലതേച്ചിയ്ക്ക് ഒരു ഷോക്കു കിട്ടിയപോലായി! ആ കൈകളെൻ്റെ പുറത്തു തല്ലി... ഒരു തലോടൽ പോലേ എനിക്കു തോന്നിയുള്ളൂ! ഞാൻ ചേച്ചിയെ നിലത്തു നിർത്തിയപ്പോൾ പാവം തുടുത്ത മുഖവുമായി കസേരയിലേക്കിരുന്നു. മീരേച്ചി പൊട്ടിച്ചിരിച്ചു. ബിബി അന്തം വിട്ടു നോക്കി.

ഇത്രേം പ്രായമായിട്ടും കുട്ടിക്കളി മാറീട്ടില്ല ചെക്കന്! ലതേച്ചി നെഞ്ചിൽ കൈവെച്ചോണ്ടു പറഞ്ഞു.

ഡാ! ബാ നിൻ്റെ മൂത്ത ചേട്ടനേം കൂടി കണ്ടിട്ടു കറങ്ങാൻ പൊക്കോ. മീരേച്ചിയെന്നെ വലിച്ചു. ഞാനും ബിബീം ചേച്ചീം കൂടെ കോണിപ്പടി കയറി. ചെക്കൻ മുന്നേയോടി. ഞാൻ ചേച്ചീടെ പിന്നാലെയും.

ഇത്തവണ  മുന്നിൽ കോണികേറുന്ന ചേച്ചീടെ ഭൂഗോളം പോലെയുള്ള തടിച്ചു കൊഴുത്ത ചന്തിക്കുടങ്ങൾ തുളുമ്പുന്നതും ആ വിരിഞ്ഞ ചുഴിയിലേക്ക് നനുത്ത സാരീം അടിപ്പാവാടേം നുഴഞ്ഞു കയറുന്നതും ചന്തിപ്പാതികൾ ചുരുങ്ങി വിടരുന്നതും മോളിൽ ഇടുപ്പിലെ കൊഴുപ്പിൻ്റെ മടക്കുകളും കണ്ണുകൾ രണ്ടും മുഴുവനും തുറന്ന് ഞാനാർത്തിയോടെ കൊത്തിവിഴുങ്ങി. കൊഴുത്ത സുന്ദരിച്ചേച്ചി. ഛെ! നേരത്തേ ചേച്ചിയോടെങ്കിലും ടച്ച് വെക്കായിരുന്നു..

മോളിലെത്തിയതറിഞ്ഞില്ല. ചേച്ചിയെൻ്റെ കൈത്തണ്ടയിൽ മുറുക്കിപ്പിടിച്ചു. ഞാനോടിപ്പോവൂല്ലെൻ്റെ ചേച്ചീ! ഞാൻ മന്ത്രിച്ചു. പോടാ ചെക്കാ! എനിക്ക് നിന്നെയറിഞ്ഞൂടേ!

ഞങ്ങൾ വലിയ മാസ്റ്റർ ബെഡ്റൂമിലേക്കു കേറി. അച്ഛനുമമ്മയും ഇവിടാണ് കിടന്നിരുന്നത്. തന്തിയാന് സുഖമില്ലാതായപ്പോൾ താഴേക്കു വിട്ടതാവും.

💬 Comments

View all comments