Chapter Title : മുടിയപ്പം [ചഞ്ചൽ]
ചെയ്തത് ചർച്ചിന്റെ വിവാഹ രജിസ്റ്ററും... ബന്ധപ്പെട്ടവരും... ആയിരുന്നു....
തീർത്തും അപ്രതീക്ഷിതമായി, മീറ്റിൽഡ അങ്ങനെ, കുറുപ്പിന്റെ നല്ല പാതിയായി....
തന്നെ കരുതി കൂട്ടി ചതിച്ചതാണ്... എന്ന ചിന്ത മോഹന കുറുപ്പിന്റെ ഉള്ളിൽ തിര അടങ്ങാതെ അല തല്ലി..
അത് അവരുടെ ദാമ്പത്യ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തി..
ശാരീരിക വേഴ്ചകൾ... ജീവൻ നഷ്ടപ്പെട്ടു... ഒരു ചടങ്ങ് മാത്രമായി...!
ഇണ ചേരുന്നതിൽ നിന്നും കഴിവതും തന്നെ ഒഴിവാക്കുന്നു.. എങ്കിലും സെക്സ് ഇല്ലാതെ... ഒറ്റ നാൾ പോലും കഴിയാൻ ഹസ്സിന് സാധ്യമല്ലെന്ന് മറ്റാരെക്കാളും അറിയുന്നത് മീറ്റിൽടയ്ക്ക് തന്നെ ആയിരുന്നു......
തന്നെ.. മനഃപൂർവം ഒഴിവാക്കുമ്പോൾ... ശാരീരിക ആവശ്യങ്ങൾ മുടങ്ങാതെ നോക്കാൻ മീറ്റിൽഡ ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതയായി....
***********
******* ആയിടെ... മോഹന കുറുപ്പിന് സൗദി അറേബ്യയിൽ നിന്നും ഒരു കൂറ്റൻ ഓഫർ ലഭിച്ചു...
വലിയ ഓഫർ ലഭിച്ചു... എന്നതിനും അപ്പുറം... കുറുപ്പിനെ സംബന്ധിച്ചു അത് ഒരു ഒളിച്ചോട്ടം ആയിരുന്നു....
" പോകുന്നത്..... കൊള്ളാം... പിന്നെ... ഇവിടുത്തെ തൊഴിൽ... അവിടെ എടുത്താൽ... സൗദിയാണ് എന്ന് ചിന്ത വേണം... പിന്നെ, മുള്ളാൻ പോലും ബാക്കി കാണില്ല... "
അതിൽ കൂടുതൽ... കാര്യമായി... മീറ്റിൽടയ്ക്ക് പറയാൻ അറിയില്ലായിരുന്നു....
" മകന്റെ പഠിത്തം കണക്കിലെടുത്തു... തത്കാലം ഫാമിലിയെ കൊണ്ട് പോന്നില്ല... "
എന്നതാണ്... നാട്ടിലെ സംസാരം.......
+++++++++++++
ഡിഗ്രി ഫൈനൽ വർഷം വിദ്യാർത്ഥി ആയ എനിക്ക്... വീട്ടിൽ ആവശ്യത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു,..,
യഥേഷ്ടം പണവും...!
മമ്മി ആണെങ്കിൽ... പൂർവാധികം ശ്രദ്ധയോടെ ഒരുങ്ങി നടക്കുന്നത് കണ്ട് എനിക്ക് വല്ലായ്മ തോന്നി.....
ഏറെ നേരം... പാർലറിൽ ചെലവഴിക്കുന്ന മമ്മി നാട്ടിൽ ചർച്ചയായി...
" നിന്റെ മമ്മി എന്താ.. ബ്യുട്ടി കോണ്ടെസ്റ്റിനു പോകുന്നോ? ഞാൻ ചെന്നപ്പോൾ ഒക്കെ കണ്ടു... അതൊക്കെ പോട്ടെ... ഇനി എങ്കിലും... ആ മദാമ്മ വേഷം ഉപേക്ഷിക്കാൻ പറയ്, ജീവാ... കാലും... കാക്ഷോം കാണിച്ചു... മഹാ ബോറാ... "
എന്റെ ഗേൾ ഫ്രണ്ട്, താര എന്നോട് പറഞ്ഞപ്പോൾ, സത്യത്തിൽ ഞാൻ ചൂളിപ്പോയി...
" മമ്മി... എന്താ ഇംഗ്ലണ്ടിൽ പോകാൻ നിക്കുവന്നോ..? ഇക്കാലം അത്രേ ആയിട്ടും... സാരി ഉടുത്തു ഇറങ്ങാൻ തോന്നുന്നില്ലേ..
💬 Comments
View all comments