Chapter Title : മുടിയഴകി 1 [Pamman Junior]
മനോഹരമായ ഒരു കാഴ്ച വേറെ എവിടെ കാണാനാണ്. എന്റെ മനസ്സില്‍ അന്നാദ്യമായി ആ മുടിയഴകിയോട് പറയാനറിയാത്ത ഒരു വികാരം രൂപപ്പെട്ടു.
മുഹൂര്‍ത്തത്തിന് തന്നെ താലികെട്ടു കഴിഞ്ഞു. അനുബന്ധ ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ സനിത ചേച്ചി എന്നെ കണ്ടു. ഫോട്ടോ എടുക്കാന്‍ വേദിയിലേക്ക് കയറി ചെല്ലാന്‍ കൈ കാണിച്ചു. ആ കൈ കാണിക്കലില്‍ അവിവാഹിതനായ ഞാന്‍ രമിത എഴുതിയ കഥ ഒരു സ്വപ്ന ലോകത്തേക്ക് എന്ന പോലെ പടികള്‍ കയറി കല്യാണ മണ്ഡപത്തിനടുത്തേക്ക് എത്തി. ' ചേച്ചീ ചേച്ചിയെ കണ്ടാല്‍ ചേച്ചീടെ കല്യാണം ആണന്ന് പറയുമല്ലോ...' ഞാന്‍ സനിത ചേച്ചിയോട് പറഞ്ഞു.
' ആ സിനിമ ഒന്‍പത് വര്‍ഷം മുന്‍പ് റിലീസായതല്ലേ ആദര്‍ശേ ....' സനിത ചേച്ചി കൗണ്ടര്‍ അടിച്ചു.
എന്നിട്ട് എന്റെ കൈ പിടിച്ച് ചെറുക്കന്റെയും പെണ്ണിന്റെയും അടുത്ത് കൊണ്ടുചെന്ന് ' ഇതാണ് നമ്മുടെ ഓഫീസ് അക്കൗണ്ടന്റ് ആദര്‍ശ് ...' ആ നിമിഷം ആ കൈ പിടിക്കലില്‍ എനിക്ക് അസ്വാഭാവികത ഒന്നും തന്നെ തോന്നിയില്ലെങ്കിലും ഫോട്ടോ എടുത്ത് വീണ്ടും മുന്‍ നിരയിലെ സീറ്റില്‍ വന്നിരുന്നപ്പോള്‍ എനിക്ക് സനിത ചേച്ചിയുടെ കൈ തണ്ടയിലെ വിയര്‍പ്പും ആ നനുത്ത മാംസളമായ ഉള്ളം കയ്യുമൊക്കെ ഓര്‍മ്മ വന്നു. ചേച്ചി ആ തിരക്കില്‍ അങ്ങനെ പിടിച്ചതായിരുന്നെങ്കിലും കുറച്ച് മുമ്പ് സനിത ചേച്ചിയുടെ വേഷത്തില്‍ ഭ്രമിച്ചിരുന്ന എനിക്ക് ആ കൈ പിടിയുടെ ഊഷ്മളത അപ്പോഴും വിട്ടുമാറിയിരുന്നില്ല.
'ബ്രോ ഒന്നെഴുന്നേറ്റ് പുറകോട്ടിരിക്കാമോ?' ഒരു ഫോട്ടോഗ്രാഫര്‍ ക്യാമറാ സ്റ്റാന്‍ഡുമായി എന്റെ മുന്നില്‍ വന്നു നിന്നു.
'ഓ.കെ ബ്രോ...' ഞാന്‍ പിന്നിലെ സീറ്റിലേക്കിരുന്നു. പകുതിയും ആള്‍ക്കാര്‍ അപ്പോഴേക്കും ഡൈനിംഗ് ഹാളിലേക്ക്
💬 Comments
View all comments