0%

Chapter Title : My aunt my best friend 2 [Vicky]

Author : Kambikathakal Read All Parts 592

My aunt my best friend 2

Author : Vicky | Previous Part

ദേവിക ചേച്ചിക്ക് ആ അപർട്മെന്റിന്റെ മുക്കും മൂലയും അറിയാമെന്നു എനിക്ക്  മനസിലായി. 3 നില ഉള്ള ബിൽഡിങ്ഇന്റെ സൈഡിൽ കൂടി കോണി കയറി ഞങ്ങൾ മുകളിൽ എത്തി. ടെറസിൽ അവിടെയും ഇവിടെയും അഴ കെട്ടി ഇരിക്കുന്നു. ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങൾക്കിടയിലൂടെ ഞാൻ ദേവിക ചേച്ചിയുടെ പുറകെ ഞാൻ നടന്നു. ഇരുട്ടായി തുടങ്ങി..  നല്ല കാറ്റു  വീശുന്നു അതിന്റെ മുകളിൽ നിന്നാൽ ആ ടൗണിന്റെ മുഴുവൻ ഭംഗി ആസ്വദിക്കാം. വാട്ടർ ടാങ്കിലേക്കു കേറുന്ന കോണിയുടെ സ്റെപിൽ കയറി ദേവിക  ചേച്ചി ഇരുന്നു. എന്നിട്ടു അടുത്തിരിക്കാൻ ആംഗ്യം കാണിച്ചു. പക്ഷെ ഞാൻ ഒരു സ്റ്റെപ് താഴെ ഇറങ്ങി സൈഡ് ചെരിഞ്ഞു ഇരുന്നു. പുറത്തെ രാത്രി കാഴ്ച്ചകളും ഇളം കാറ്റും എന്റെ മനസിലെ ഭാരം പകുതി കുറച്ചു. ദേവിക ചേച്ചി എന്റെ  മുടിയിലുഉടെ കൈകൾ ഓടിച്ചു. എന്നിട്ടു ചോദിച്ചു. " ഇനി പറ എന്താ പറ്റിയെ നിനക്ക്.?ഞാൻ മുഖം താഴ്ത്തി പറഞ്ഞു : ഞാൻ ഇത് പറഞ്ഞാൽ ഒരു പക്ഷെ ചേച്ചി പിന്നെ ഒരിക്കലും എന്നോട് കൂട്ടുകൂടില.ചിലപ്പോ എന്നെ കുറിച്ചുള്ള എല്ലാ ഇമേജും പോകും.  അതാണ് പറയാഞ്ഞേ." ചേച്ചി : " നീ എന്നെ അങ്ങനെ ആണോ കണ്ടേക്കുന്നെ. എന്റെ അനിയൻ കുട്ടന് ഒരു  വിഷമം വരുമ്പോൾ അത് പോലും ആശ്വസിപ്പിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ എന്തിനാ നിന്റെ ദേവിക ചേച്ചി ആയിരിക്കുന്നേ.?  പറ എന്താ പ്രശനം? ഞാൻ : ഞാൻ പറയാം പക്ഷെ ചേച്ചി എന്നെ

💬 Comments

View all comments