My aunt my best friend [Vicky]
📝 Ongoing
👁 560.6K views ❤ 411 likes 💬 10 comments
My aunt my best friend
Author : Vicky
Degree കഴിഞ്ഞു ജോലിയും കൂലിയും ഇല്ലാതെ തെണ്ടി നടകുമ്പോൾ ആണ് ബാംഗ്ലൂർ ഉള്ള അമ്മായി അങ്ങോട്ട് വിളിക്കുന്നത് അച്ഛന്റെ മൂത്ത പെങ്ങൾ ആണ് ഗ്രേസി ആന്റി. അങ്കിൾ വളരെ പണ്ടു മരിച്ചു. ഒരു മകൾ ഉള്ളത് ദിവ്യ വിവാഹം കഴിഞ്ഞു വിദേശത്താണ്. ആന്റിക് ഒരു 52 വയസു പ്രായം ഉണ്ട്. ബാംഗ്ലൂർ ഉള്ള ഒരു കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്.ഞാൻ ഇവിടെ ഒറ്റക് അല്ലേ അവനെ ഇങ്ങോട്ട് വിട്ടോ ഇവിടെ എവിടെയെങ്കിലും ജോലി നോക്കാം.നാട്ടിൽ നിന്നാൽ കൂട്ട് കൂടി കറങ്ങി നടക്കും. ഇവിടെ എന്നെ പേടി ഉള്ളത് കൊണ്ട് അടങ്ങി ഒതുങ്ങി നടനോളും. ശെരിയാണ് മൂത്ത അമ്മായി അയൊണ്ട് നല്ല പേടി ആയിരുന്നു ആന്റിയെ.
പോരാത്തതിന് നല്ല പൊക്കവും ഒത്ത വണ്ണവും. കണ്ടാൽ തന്നെ ചെറുപ്പം മുതലേ പേടി ആയിരുന്നു. അങ്ങിനെ അച്ഛൻ എന്നെ ബാംഗ്ലൂർ വിടാം എന്ന് പറഞ്ഞു. കൂട്ടുകാരെ വിട്ടു പോകാൻ എനിക്ക് വലിയ താൽപര്യം ഇല്ലായിരുന്നു. മനമില്ല മനസ്സോടെ ബാംഗ്ലൂർ ക് വണ്ടി കയറി.
വെളുപ്പിന് 4 മണി ആയപ്പോ ബാംഗ്ലൂർ എത്തി അവിടുന്ന് ഓട്ടോ പിടിച്ചു. 30 മിനിറ്റിനുള്ളിൽ വീട് എത്തി 12 വയസ്സുള്ളപ്പോൾ വീട്ടുകാരുടെ കൂടെ വന്നിട്ടുണ്ട്. 9 വർഷം കഴിഞ്ഞു. ആൻറി ഗേറ്റിന്റെ അവിടെ തന്നെ നിൽകുന്നുണ്ട്. ഓട്ടോ ഇറങ്ങിയതും ഓടി വന്നു കെട്ടി പിടിച്ചു കവിള്ളിൽ ഉമ്മ തന്നു.അപോൾ തന്നെ പണ്ടു ഉണ്ടായിരുന്ന പേടി കുറഞ്ഞു. ബാഗ് എല്ലാം എടുത്ത് വീട്ടിൽ വീട്ടിൽ കയറി.2 നില അപ്പാർട്
💬 Comments
View all comments