Chapter Title : My bro Vinod
തോന്നി എനിക്ക്, അത് എന്താ എനിക്ക് മനസ്സിലായില്ല. എല്ലാവരെയും കാണുമ്പോൾ എനിക്ക് ഇങ്ങനെത്തേ ഒരു feel ഉണ്ടാകാറില്ല, എന്ത് പറ്റി എനിക്ക് എന്ന് ഓർത്തു. പീന്നീട് കുളി കഴിഞ്ഞ ശേഷം Tv കണ്ടു കൊണ്ടിരുന്നപ്പോൾ നിഷ ചേച്ചി എന്നെ വന്നു വിളിച്ചു.കണ്ണാ നീ ഇങ്ങ് വന്നേ ഞാൻ ചെന്നു. എന്നെ ചേട്ടന്റെ അടുത്ത് ഇരുത്തി എന്നിട്ട് പറഞ്ഞു ഇതാണ് നീന്റെ ചേട്ടൻ വീനോദ് ,ഞാൻ ചിരിച്ചു കാണിച്ചു. ചേട്ടനോട് ചേച്ചി പറഞ്ഞു ഇതാണ് ആനന്ദ്, ഞങ്ങളുടെ കണ്ണൻ. ചേട്ടൻ പറഞ്ഞു ഇതാണോ ആൾ ഇവൾ വിട്ടിൽ എപ്പോഴും നിന്നെപ്പറ്റി പറയും. ഞാൻ വീണ്ടും ചിരിച്ചു. ഇഷ്ട്ടപ്പെട്ട ആളെ അടുത്ത് കിട്ടുമ്പോൾ ഉള്ള പരവേശം കൊണ്ട് എനിക്ക് വാക്കുകൾ ഒന്നും തന്നെ പുറത്തേക്ക് വന്നില്ല. ചേച്ചി പറഞ്ഞു നാളെ അച്ചുവിന്റെ കല്യാണം ആണ്. ഞങ്ങൾ അതിന് പോകാൻ വന്നതാ ചേട്ടൻ വരുന്നില്ല. വിവാഹത്തിന് ഒത്തിരി Leave എടുത്ത് ഇനി എടുത്ത ശരിയാകില്ല. അതു കൊണ്ട് ഞങ്ങൾ പോകും ചേട്ടൻ ഇവിടെ ഉണ്ടാകും നീ ഒരു കമ്പിനി കൊടുക്കണം. ഞാൻ ശരിവെച്ചു ഇറങ്ങി.ഞാൻ ആകെ വിയർത്ത് കുളിച്ച അവസ്ഥയിലായിരുന്നു. വീട്ടിൽ വന്ന് കണ്ണൂകൾ അടച്ച് ,കിടന് കിടന്നു ചേട്ടന്റെ ചിരി മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. എങ്ങനെയോ ഞാൻ ഉച്ച ഉറക്കത്തിൽ വീണുപോയി. 4 മണിക്ക് എണ്ണീറ്റ് പുറത്തേക്ക് നോക്കി നിഷ ചേച്ചിയും അച്ഛനും അമ്മയും കല്യാണത്തിന് പോകുന്നു. ചേച്ചി അവിടെ നിന്ന് വിളിച്ചു പറഞ്ഞു.കണ്ണാ ചേട്ടൻ ഒറ്റയ്ക്ക് ആണ് നീ കമ്പിനി കൊടുക്കണമെന്ന് ഞാൻ ശരി ചേച്ചി എന്നു പറഞ്ഞു.
💬 Comments
View all comments