← Back to My Dear Wrong Number? 01 [Rahul RK]

Comments

My Dear Wrong Number? 01 [Rahul RK] · approved reader discussion

Dexter ???? • 01-02-2021 15:15

ബ്രോ പ്ലീസ് ഇതെങ്കിലും ഒന്ന് submit ചെയ്തൂടെ

Dexter • 26-01-2021 21:58

ബ്രോ ഇതിന്റെ ബാക്കി എപ്പോൾ സബ്‌മിറ് ചെയ്യും

Rkd • 07-01-2021 22:25

Bro nxt part evide

കുഞ്ഞൻ • 26-09-2020 21:02

Rahul bro ഇതിന്റെ ബാക്കി എവിടെ
കയ്യിൽ കഥ മുഴുവൻ ഉണ്ടെന്ന് പറഞ്ഞതോണ്ട് ചോതിച്ചതാണേ .

King kobra • 21-08-2020 22:19

Balance evide bro

Ajay • 29-07-2020 08:26

കഥ ഇഷ്ടപ്പെട്ടു
നന്നായി പോകുന്നുണ്ട് റിയൽ സ്റ്റോറി ആയത് കൊണ്ട് അതിന്റെതായ ഒരു ആകാംഷയും ഉണ്ട് പിന്നെ നമുക്കൊന്നും ഇങ്ങനെ ഒന്നും നടക്കുനില്ലല്ലോ എന്നാ ഒരു സങ്കടവും

അടുത്ത പാർട്ട്‌ എപ്പോ വരും

By
   . അജയ്

BROTHER[sadath] • 15-07-2020 19:45

രാഹുൽ bro....
ഇങ്ങള് സൂപ്പറാ.... എഴുതാൻ പറ്റാത്ത ഒരു സാഹചര്യം ആയിരുന്നിട്ട് കൂടി ഞങ്ങള്ക്ക് വേണ്ടി ഭാര്യയുടെ സഹായത്തോടെ ഒരു സ്റ്റോറി തരുമ്പോ ഞങ്ങൾ ഒക്കെ എന്താ പറയാ..... തിരിച്ചു തരാൻ സ്നേഹം മാത്രം ???

പിന്നെ ഈ സ്റ്റോറിയും അടിപൊളി ആണ് കേട്ടോ.... പിന്നെ ഇത് കഴിഞ്ഞിട്ട്, ഇങ്ങളെ love story വേണം ട്ടൊ.... അതിനും കാത്തിരിക്കും....

എല്ലാ അസുഖങ്ങൾഉം പരിക്ക്കളും എത്രയും വേഗം ഭേദം ആവട്ടെ എന്ന പ്രാർത്ഥനയോടെയും ഏറെ സ്നേഹത്തോടെയും......
Brother....
?????????????????????????????????????????????????????????????????????????????????????????????????????????????

Dk • 15-07-2020 17:27

Ayyo sorry brw njn preface polum ipozha vaayiche.... Sorry brw kayyellam sheri aayit ezhudhiya madhi...??

Snehapoorvam
Dk

Dk • 15-07-2020 17:23

Endha brw love or hate  episode varum nnu nokiya vere story varunnu ....?? Suspense vekkalle brw pavama njan ?

Snehapoorvam
Dk

Dk • 15-07-2020 17:23

Endha brw love or hate  episode varum nnu nokiya vere story varunnu ....?? Suspense vekkalle brw pavama njan ?

Triteya • 15-07-2020 16:41

Atheeee....
Ipm avihitathil ulla interest okke poyi...
Rahul RK, Arrow, Pranyaraja, Rizus ellam koode manushyanu pranayam maatrame dahikku enna avastha aakkiiii. Vere oruthi Nena karayipichu kollummmm.... Njan?

Jihan varkala • 15-07-2020 16:48

Onnum varum ennu thonnunnilla innale
Thotte inganayaa

Jihan varkala • 15-07-2020 16:36

Pwoli sathanam kiduvee

NoToRiOuS • 15-07-2020 16:06

15 പേജ് എന്ന് കണ്ടപ്പോൾ കുറച്ച് സമയം എടുക്കും വായിച്ചു തീരാന്‍ എന്നാണ് വിചാരിച്ചത് പക്ഷേ ഇത് 15 മിനിട്ടില്‍ തീർന്നു. പേജ് കൂട്ടണം എന്നല്ല ഞാൻ പറഞ്ഞത് ഈ കഥ അത്രക്ക് നന്നായിട്ടുണ്ട് എന്നാണ്‌. നേരത്തെ എഴുതിയ കഥ ആണെങ്കില്‍ അടുത്ത പാര്‍ട്ട് പെട്ടെന്ന് കിട്ടിയാല്‍ തരക്കേടില്ല. കൈക്ക് പാടില്ലാതെ ഇരിക്കുമ്പോള്‍ എന്തായാലും സ്ട്രെയ്ന്‍ ഒക്കെ എടുത്ത് പെട്ടെന്ന് എഴുതണം എന്നില്ല പതുക്കെ മതി.

Triteya • 15-07-2020 16:05

Puthiya kadha onnum varunnillaloooo....
Admin ent patyiiii

Jihan varkala • 15-07-2020 16:35

Last vannath maliniyude puthren 2 allee

Ramshu • 15-07-2020 11:43

Rahul bro thante ella kadhakalum vayikkan thanne oru sugam aan page kal pettenn theerunna pole nalla feel aan..

Adutha part pettenn thanne upload cheyyum ennulla pradheekshayode.....

Ramshu

Akrooz • 15-07-2020 11:40

ബ്രോ എഴുത്ത് പൊളി ആട്ടോ.ഒരു രക്ഷേം ഇല്ല...കിടു ഫീൽ ആണ്. അടുത്ത പാർട്ട്‌ വായിക്കാൻ കാത്തിരിക്കുന്നു

Syam • 15-07-2020 11:03

Hai bro ഞാൻ ഇത് ഫസ്റ്റ് വായിക്കില്ല എന്നാണ് കരുതിയത് പക്ഷെ തന്റെ യല്ലേ കഥ അപ്പൊ പിന്നെ വായിക്കാതിരിക്കാൻ പറ്റിയില്ലല്ലോ തന്റെ കഥയുടെ പേര് മൊത്തം സിദ്ധിഖ് പടത്തിന്റെ പേര് പൊലയാണല്ലോ മൊത്തം ഇംഗ്ലീഷ് പേരാണല്ലോ എന്തായാലും super story പിന്നെ love ഒരു hate anu മനസ് മൊത്തം അതു അടുത്ത് തന്നെ തരണേ കട്ട വൈറ്റിംഗ് anu

Ram • 15-07-2020 10:40

Da Rahule ninte veettuperu ambujam ennu aano ipozhum?

Shihan • 15-07-2020 10:19

Rahul kaathirikunnu

Jihan varkala • 15-07-2020 09:59

Adipooli

കുരുത്തം കെട്ടവ൯ • 15-07-2020 08:39

Rk യുടെ പ്രണയ കഥയും ഇടണേ.....
അതിനായി കാത്തിരിക്കുന്നു.....???

pravasi • 15-07-2020 07:51

ബ്രോ നന്നായിട്ടുണ്ട്..

Will  you marry me പോലെ ഒരു ക്ലാസ്സിക്‌ കൂടെ പിറവി എടുക്കട്ടെ.  സോ  തിരക്ക് പിടിക്കേണ്ട.. കൈയും മനസും  ഫ്രഷ് ആയിട്ട് മതി  love or hate..

അത് വരെ ഇത് പോന്നോട്ടെ.  എഴുതി കഴിഞ്ഞത് അല്ലെ?, ♥️

Pachalam basi • 15-07-2020 07:17

Super ayittunde bro love or hate pettannu undakum ennu prethikshikkunnu pettannu sugamavan prarthikkam

With love

Pachalam

mohammed faiz • 15-07-2020 03:01

Brooo

Evide ayirunuu!!!
So happy you are back!!
July 10thin sheshom Oru vivaram undayirnillaa
Enn vann nokuvayirunuuu reply valathum vanno ennn
Hope you are fine
Thanx for new story and love or hate part 9  I heard you submitted ?????
God bless you ?

Dragons • 15-07-2020 01:41

Love or hate pettann thanne undakum enn pratheekshichotte?

Dragons • 15-07-2020 01:40

Continue brooo

Kannan • 15-07-2020 01:17

Continue please

മുൻഷി • 14-07-2020 23:47

You are great ✍️? ?? സുഗം അയി വാ

Rahul RK • 14-07-2020 22:57

Love Or Hate നു വേണ്ടിയാണ് നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നത് എന്നറിയാം...
ഒട്ടും എഴുതാന്‍ വയ്യാത്ത ഒരു സാഹചര്യം ആയിരുന്നു.. ഇപ്പോഴും സ്ഥിതി അങ്ങനെയൊക്കെ തന്നെ ആണ്...
എങ്കിലും നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടും ഒക്കെ കാണുമ്പോള്‍ എഴുതാതെ ഇരിക്കാനും ആവുന്നില്ല...
ഒടുവില്‍ അതിനൊരു പോംവഴി കണ്ടെത്തിയിട്ടുണ്ട്...
അടുത്ത പാര്‍ട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്....
എല്ലാം ഓക്കേ ആയാല്‍ പഴയത് പോലെ ഇനിയും നമുക്ക് തുടരാം എന്ന് വിശ്വസിക്കുന്നു.. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും  മതിയാവില്ല... Thanks a lot guys ........?????????

Rahul23 • 14-07-2020 23:06

Payye mathiyayirunnu bro, ini enthayalum koduthille..hmm kozhappam illa ❤️❤️

Aduthath, nallonam mariyitt mathi, korachu wait cheythu ready ayitt ezhuthiya pinne continuous ezhuthan mele, veruthe risk edukkanda bro oru partinu vendi enthina health kalayane..

We will wait ❤️❤️❤️

വിഷ്ണു? • 14-07-2020 23:45

ഇത് വായിച്ചു ?
ഒരാളുടെ കഥ അത് കേട്ടിട്ട് interesting ആയിട്ട് തോന്നിയത് കൊണ്ടാണല്ലോ അത് ചോതിച്ചു അറിഞ്ഞു കഥ ആക്കി എഴുതിയത്...ഇത് നല്ല ഒരു തുടക്കം തന്നെ ആയിരുന്നു...
ഇൗ കഥ ഏതായാലും ഫുൾ കെട്‌ക്കുന്ന് എന്നാണല്ലോ പറഞ്ഞത് so ഇത് ബാക്കി പറ്റുന്നപോലെ post ചെയ്ത മതി ബ്രോ...
Love or hate കട്ടക്ക് waiting ആണ് എങ്കിലും നമ്മൾ രണ്ടു വശവും നോക്കണമല്ലോ...
കൈ ഓക്കേ റെഡി ആയിട്ട് എഴുതാൻ തുടങ്ങിയാൽ മതി എന്നാണ് എന്റെം അഭിപ്രായം...ഇനി എങ്ങാനും കൂടുതൽ പണി ആയാൽ
ഇതിപ്പോ ഫുൾ ഒള്ളത്കൊണ്ട് നമ്മുക്ക് ഇത് വച്ച് അഡ്ജസ്റ്റ് ചെയ്ത് പോവാന്നെ?
പിന്നെ ബ്രോ married ആണെന്ന് ഒരു doubt ഉണ്ടായിരുന്നു.ഇപ്പോളാണ് മനസ്സിലായത് ശെരിക്കും കല്യാണം കഴിഞ്ഞു എന്ന്...കൈ ഓക്കേ പെട്ടെന്ന് റെഡി റെഡി ആവും?

Rahul RK • 15-07-2020 00:01

കൈ മാറുമ്പോള്‍ മാറട്ടെ... ടാബില്‍ പേപ്പറില്‍ എഴുതുന്ന പോലെ എഴുതിയിട്ട അത് ടെക്സ്റ്റ്‌ ആയി convert ചെയ്യില്ലേ അങ്ങനെ ആണ് എഴുതുന്നത്.. സത്യത്തില്‍ ഇത് വളരെ ഈസി ആണ്.. മുന്നേ ട്രൈ ചെയ്യണമായിരുന്നു... ഇനി ഇപ്പൊ പ്രശ്നം ഇല്ല.. എല്ലാവര്‍ക്കും നന്ദി...????????

Anonymous • 15-07-2020 00:50

Pettannu diruthi pidichu ezhuthanda. Njngalku bro nte masterpiece thanne annu vende so wait Cheyan ready annu. So take rest now?.

BROTHER[sadath] • 15-07-2020 21:16

വല്ലാതെ സ്‌ട്രെയിൻ ചെയ്യണ്ട മുത്തേ... ???

THE DEVIL • 15-07-2020 00:05

കുഴപ്പമില്ല bro പരുക്ക് ഒക്കെ മാറീട്ട് time എടുത്ത് എഴുതിയമതി. എത്രെയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു?

-DEVIL

മാർക്കോപോളോ • 15-07-2020 00:38

Katta waiting bro problems എല്ലാം Solve ആയി പെട്ടന്ന് വരട്ടെയെന്ന് ആശംസിക്കുന്നു

Anonymous • 14-07-2020 22:45

Bro last vannallo athu mathi. Oru accident indayi ennu arro paranju pinne oru vivaravum illayirunnu ippozhannu ashwasam ayye.

Pinne eee kadha vayichu ishtayi. Pakshe bro nte masterpiece oru mathiri shtalathu nirthi manushyanne akamshayude mull munayil nirthiyittu annu bro poyathu. Eee kadha vayikumbozhum aaa kadha annu manasil.

Pinne bro nte ippozhathe situation ariyavunnathu kondu nirbanthikunnilla. Njngal wait cheythollam. Pettannu thanne Ellam ready avatte ennu prarthikunnu.

With love ❤️
Anonymous

Rahul23 • 14-07-2020 22:41

Kollam bro, vere oralude love story okke kekkunnath enikk valya interest olla karyam aanu ??❤️❤️

Ee partil prathekich valya abhiprayam olla sambavangal onnum illathakond next partil enthelum nadakatte appo parayam.

Enthayalum broyude typical simple story telling thanne indallo athu thanne oru ashvasam aanu..

Pinne Love or Hate payye itta mathi, health okke ready ayattu mathi, we will wait ❤️❤️❤️

Ithu bro nerathe ezhuthiya story ayathukond, next parts okke daily allel 1 day edavitt kittum ennu karuthunnu..❤️❤️❤️??

With love,
Rahul

Haridas • 14-07-2020 21:51

Dear Rahul, wish you a speedy recovery
പിന്നെ കഥ തുടക്കം തന്നെ നന്നായിട്ടുണ്ട്. നേരത്തെ ചാറ്റ് ചെയ്തു ശീലമില്ലാത്തത് പ്രശ്നമാണ്. ഫോൺകാൾ പ്രിയയുടേതാണോ waiting for the next part.
Regards.

Jasna • 14-07-2020 21:49

എന്തായാലും മുഴുവനും എഴുതി കഴിഞ്ഞതല്ലേ അപ്പൊ പിന്നെ മുഴുവനായി തന്നെ പോസ്റ്റ്‌ ചെയ്തുകൂടായിരുന്നോ .കഥ അടിപൊളിയാട്ട .അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു .????

ഗോകുൽ • 14-07-2020 21:47

ബ്രോ ആരോഗ്യം ഒക്കെ വേഗം ശരി ആവട്ടെ..love or hate എന്നിട്ട് കിടിലം ആയിട്ട് എഴുതണം..my dear wrong number പേര് കൊള്ളാം, ബ്രോണ്ടേ കഥകളുടെ പേരു തന്നെ വളരെ attractive ആണ്, കണ്ടാൽ തന്നെ വായിച്ചു പോവും.

കാത്തിരിക്കുന്നു???

Thrikkannan • 14-07-2020 21:33

Bro luv or hate ezhuthathirikale
Pettan akan nokk

Get well soon bro

Black devil • 14-07-2020 21:15

Machaane vegam sugavatte enn prarthikkunnu miss you and love or hate?

Kathayude thudakkam adipoli
Aduthath machante love story pratheekshikkunnu?

Triteya • 14-07-2020 21:14

Rahule vegam sugam aakatte enn prarthikkunnu….
But Luv or hate adhikam thamassikkathe post cheyyan pattumenkil atrem nallath. Karanam ni niruthiya stalam kurachu peshakaanu....
Adutath ent ennariyan eagerly waiting....

Triteya • 14-07-2020 21:14

Rahule vegam sugam aakatte enn prarthikkunnu….
But Luv or hate adhikam thamassikkathe post cheyyan pattumenkil atrem nallath. Karanam ni niruthiya stalam kurachu peshakaanu

A K P • 14-07-2020 21:13

Muthe love or hate next part pettennu varuo
Pinne ee story adhum adipoli aayittund
Katta waiting LOVE OR HATE

Joker • 14-07-2020 21:10

Kayikke ippo engane inde kooduthal prasnam onnum illalo lle
Nalla starting ane nalla rasamunde
Bakki bakathinayi kathirikum
Love or hate adutha part varathathil vishamam unde but sarilla arogyam bedhamavatte

സച്ചു • 14-07-2020 21:02

Mone athule preshnam onnum illalo

.?? Kadha okke pathukke mathi. REST edukktoo... pinne ee kadhayum kidukki?

Purushu • 14-07-2020 20:55

???? ?? ???? ?????? ?????? ??? ?????. ??? ????? ??????????????? ???? ?????? ??. ????? ???? ?
???? ?? ???? ?

രാവണൻ • 14-07-2020 20:44

Ni kanichathu thire Sheri avilla balane evide ?????????? Luv or hate

Triteya • 14-07-2020 21:13

Rahule vegam sugam aakatte enn prarthikkunnu....
But Luv or hate adhikam thamassikkathe post cheyyan pattumenkil atrem nallath. Karanam ni niruthiya stalam kurachu peshakaanu

Hafis • 14-07-2020 20:08

Mwthee avida aayirunn..
Orupaad miss chyth... love or hate baaki apoo varum?..
Avida vann nthenkilum onnu comment chy..
Plz.

Demon king • 14-07-2020 20:08

Love or hate kazhijitt mathiyaayirunnu

Abhinav • 14-07-2020 19:58

Love or hate തീര്‍ന്നിട്ടു പോരായിരുന്നോ ഇത്?

Mr. Nobody • 14-07-2020 19:39

എന്റെ പൊന്നു സഹോ.....  missed you so much

രാജാവിന്റെ മകൻ • 14-07-2020 19:35

ആഹഹ പുതിയ കഥയുമായി വന്നല്ലോ love or hate wait cheyyam but nxt part idumpole page kootti idanam♥️♥️

Rahul23 • 14-07-2020 19:11

Amboo puthiya saadanam erakkiyallo..

Hff inni kadha vayich marikkum, fav kadhakalude puthiya parts erangi, athum moon ennathinte, dee ippo puthiya sadanam ayitt ningalum ❤️❤️

Ella kadhayilum birthday gift anennu parayandirikkanum pattanilla ????

Vayichitt abhiprayam parayam bro ??❤️❤️

Rambo • 14-07-2020 20:10

വീണ്ടും വീണ്ടും???

By the by...സന്തോഷയീലെ

Rahul23 • 14-07-2020 20:43

@Rambo Pinnalah ??❤️❤️

വിഷ്ണു? • 15-07-2020 11:10

Durantha divasam?

Adhi • 14-07-2020 19:10

Luv or hate?