← Back to My HERO എന്‍റെ വല്യച്ഛൻ

Comments

My HERO എന്‍റെ വല്യച്ഛൻ · approved reader discussion

Raj • 10-06-2018 12:36

Nte valyachaaa

Shanu • 31-05-2018 11:26

Hi adipoli katha 2nd partinu katta wighting

വാത്സ്യായനൻ • 30-05-2018 23:03

ഇജ്‌ജാതി തള്ളാണെങ്കിൽ നെക്സ്റ്റ് പാർട്ട് വേണമെന്നില്ല
തള്ളുമ്പോൾ എണ്ണ തേച്ചു തള്ള്

Vijayakumar • 30-05-2018 15:23

Thudakkam kollam .. nalla theme paksha speed ...speed ..onnu control chayu ...

Raj • 10-06-2018 12:36

Sss

Akh • 30-05-2018 13:36

കഥയുടെ  തീം  ഒക്കെ  കൊള്ളാം . കുറച്ചു  കൂടി  വിശധീകരിച്ചു  ഓക്കേ  എഴുതിയിരുന്നുവെങ്കിൽ  വിശ്വസിക്കാൻ  പറ്റുന്ന  തരത്തിൽ  ആവും  ആയിരുന്നു . സന്ദർഭങ്ങൾ  വിശദികരിച്ചു  എഴുതാൻ  ശ്രമിക്ക് അടുത്ത  ഭാഗത്തിൽ  ശെരി  ആകും  എന്നു  കരുതുന്നു .

asuran • 30-05-2018 07:01

എന്തൊരു സ്പീഡ്. ഏതു കഥ ആണെങ്കിലും വിശ്വസിക്കാവുന്ന ഒരു സന്ദർഭം ആയിരിക്കണം. കുറച്ചു കൂടി വിശദീകരിച്ചു എഴുതൂ ബ്രോ.

Daddy ഡിക്രൂസ് • 30-05-2018 02:59

4പേജിൽ എങ്ങനൊതുക്കി ഇത്രയും ചെറിയ തള്ളു.......

ദീപ • 29-05-2018 23:49

സ്പീഡ് ബ്രേക്കര്‍ വേണം. ഇത് ഒരുമാതിരി ബ്രേക്ക് ഇല്ലാത്ത ഓട്ടം. പക്ഷെ സംഭവം കിടു.

ookist • 29-05-2018 22:13

Ho.. Ente  ponnu  maashe.. Onnu  pathukke  thallu.
Vijrumbichu  poyi