← Back to My HERO എന്‍റെ വല്യച്ഛൻ

Comments

My HERO എന്‍റെ വല്യച്ഛൻ · approved reader discussion

Raj • 2018-06-10 12:36

Nte valyachaaa

Shanu • 2018-05-31 11:26

Hi adipoli katha 2nd partinu katta wighting

വാത്സ്യായനൻ • 2018-05-30 23:03

ഇജ്‌ജാതി തള്ളാണെങ്കിൽ നെക്സ്റ്റ് പാർട്ട് വേണമെന്നില്ല തള്ളുമ്പോൾ എണ്ണ തേച്ചു തള്ള്

Vijayakumar • 2018-05-30 15:23

Thudakkam kollam .. nalla theme paksha speed ...speed ..onnu control chayu ...

Raj • 2018-06-10 12:36

Sss

Akh • 2018-05-30 13:36

കഥയുടെ തീം ഒക്കെ കൊള്ളാം . കുറച്ചു കൂടി വിശധീകരിച്ചു ഓക്കേ എഴുതിയിരുന്നുവെങ്കിൽ വിശ്വസിക്കാൻ പറ്റുന്ന തരത്തിൽ ആവും ആയിരുന്നു . സന്ദർഭങ്ങൾ വിശദികരിച്ചു എഴുതാൻ ശ്രമിക്ക് അടുത്ത ഭാഗത്തിൽ ശെരി ആകും എന്നു കരുതുന്നു .

asuran • 2018-05-30 07:01

എന്തൊരു സ്പീഡ്. ഏതു കഥ ആണെങ്കിലും വിശ്വസിക്കാവുന്ന ഒരു സന്ദർഭം ആയിരിക്കണം. കുറച്ചു കൂടി വിശദീകരിച്ചു എഴുതൂ ബ്രോ.

Daddy ഡിക്രൂസ് • 2018-05-30 02:59

4പേജിൽ എങ്ങനൊതുക്കി ഇത്രയും ചെറിയ തള്ളു.......

ദീപ • 2018-05-29 23:49

സ്പീഡ് ബ്രേക്കര്‍ വേണം. ഇത് ഒരുമാതിരി ബ്രേക്ക് ഇല്ലാത്ത ഓട്ടം. പക്ഷെ സംഭവം കിടു.

ookist • 2018-05-29 22:13

Ho.. Ente ponnu maashe.. Onnu pathukke thallu. Vijrumbichu poyi