Chapter Title : My Life [Luke]
കൊണ്ട് പോയി ഒരു കുളിയും കളിയും പാസാക്കി ഞാൻ താമസിച്ചിരുന്ന
അ വീട്ടിൽ നിന്നും അവളുടെ വിട്ടിൽ താമസം മാറി എനിക്ക് ഇനി പടുത്തം കഴിയാൻ നാലുമാസം കൂടി ബാക്കിയുണ്ട്..
ഇനി ഞാൻ അവൾ എന്നു പറയുന്നവളുടെ പേര് പറയാം അവളുടെ പേരാണ് മീര പാലക്കാട് കാരിയാണ് ഇ പാണ്ടിക്ക് അവളെ കിട്ടിയത് മീരയുടെ അച്ഛൻ കൊടുക്കാൻ ഉള്ള കാശ് കൊടുക്കാത്തത് കൊണ്ട് കാശിനു പകരം മകളെ ഇങ്ങനെ കൊണ്ടുവന്നു രസം അതല്ല താൻ കൊണ്ട് വന്ന് അന്ന് ഉച്ചക്ക് പലിശ കാശു വാങ്ങാൻ പോയ അയാളെ ബോഡി മാത്രമാണ് കിട്ടിയത് എന്താ അവസ്ഥ അല്ലെ 😂
പാവം പാണ്ടി അയാൾ മരിച്ചതിനു ശേഷം ഭാര്യ എന്നു കരുതി അയാളുടെ സ്വത്ത് സമ്പാദ്യം എല്ലാം ഇപ്പോ മീരയുടെ പേരിലാണ് കുറച്ചു സുഖവും സ്നേഹവും കൊടുത്ത എനിക്ക് അതികം പണിയെടുക്കണ്ട ഇങ്ങനെ അങ്ങ് ജീവിച്ചു പൊക്കം എന്താ..
നാലു മാസം കടന്നു പോയി അവൾ ഇപ്പോ ഗർഭിണിയാണ് അ അത് തന്നെ അന്നേക്കും കൊടുത്ത ഗിഫ്റ്റ് ഇപ്പോ മീരക്കും കൊടുത്ത് അവൾ ഹാപ്പി അന്ന്
ബട്ട് ഞാൻ ഹാപ്പി അല്ല കാരണം എനിക്ക്
ഇന്ന് വിട്ടിൽ നിന്നും കാൾ വന്നു അമ്മയാണ് അത് മോനെ അമ്മയെ
അ പറ അമ്മേ എന്തൊക്കെ ഒണ്ട് വിശേഷം ഞാൻ ചോദിച്ചു അമ്മ മോനെ
അച്ഛനെ കാണാൻ ഇല്ല. അച്ഛനെ കണ്ണൻ ഇല്ലെന്നോ അമ്മ എന്താ പറയുന്നേ അച്ഛൻ അവിടെ പോയതാ അച്ഛൻ ഇപ്പോ
കൃഷിക്കായി വിത്തുകൾ വാങ്ങിക്കാൻ പോയതാണ് രണ്ടു ദിവസമായി
💬 Comments
View all comments