0%

Chapter Title : നാടൻ ഭാര്യയും അവളുടെ ഇരുണ്ട രഹസ്യങ്ങളും 2 [രസദാസൻ]

Author : രസദാസൻ Read All Parts 264.5K

അതുകൊണ്ട് ആകെ ഒരെണ്ണമേ കിട്ടിയുള്ളൂ. ബാക്കി സാധനങ്ങൾ സ്റ്റോക്കിൽ വരുമ്പോൾ ബാക്കി

റൂമുകളിലും വെക്കാം." ആ ഒരു മോശം അച്ഛനായെന്ന കുറ്റബോധം എന്റെ നെഞ്ചിലേക്ക്

കുത്തിക്കയറി കുട്ടികളുടെ സുരക്ഷയെക്കാൾ ഉപരിയായി എന്റെ ഈ കാമഭ്രാന്ത് മൂത്ത

ചാരക്കണ്ണാടിക്കാണ് ഞാൻ മുൻഗണന കൊടുത്തത്!

"അതൊക്കെ ചെയ്ത് വെച്ചതിന് വളരെ നന്ദി, പക്ഷെ അടുത്ത തവണയെങ്കിലും കുട്ടികളുടെ

റൂമിനാണ് നീ മുൻഗണന നൽകേണ്ടിയിരുന്നത്!"

"അതെ, നീ പറഞ്ഞതാണ് ശരി... എന്തായാലും ബാക്കി വിശേഷങ്ങളൊക്കെ എങ്ങനെയിരിക്കുന്നു?"

പെട്ടെന്ന് വിഷയം മാറ്റാൻ വേണ്ടി ഞാൻ വേഗം ചോദിച്ചു.

"എല്ലാം അടിപൊളിയായി പോകുന്നു! അപ്പച്ചൻ കുട്ടികളെയും കൂട്ടി കുറച്ചു മുമ്പ്

പാർക്കിലേക്ക് പോയിരിക്കുകയാണ്, ഞാനും അമ്മയും കൂടി പഴയ ഫോട്ടോ ആൽബങ്ങളൊക്കെ

ഒപ്പിച്ചു വെക്കുകയാണ്. അമ്മയും കുട്ടികളും ചേർന്ന് കുറച്ചു കഴിഞ്ഞിട്ട്

കുക്കീസൊക്കെ ഉണ്ടാക്കാൻ പോകുന്നുണ്ട്. പിന്നെ ഞങ്ങൾ കുറച്ചു പിസ്സയൊക്കെ വാങ്ങി

കഴിച്ചുകൊണ്ട് ഒരു സിനിമ കാണാൻ പ്ലാൻ ചെയ്തിട്ടുണ്ട്!"

"കേൾക്കുമ്പോൾ തന്നെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വീട്ടിൽ വെച്ച് നല്ല രസകരമായ

പരിപാടികളാണല്ലോ! നാളെ നിങ്ങൾ എപ്പോഴായിരിക്കും ഇങ്ങോട്ട് തിരിക്കുക എന്ന് വല്ല

പ്ലാനുമുണ്ടോ?"

"നാളെ ഉച്ചകഴിഞ്ഞ് നാല് മണിയോടെ ഇറങ്ങുമെന്നാണ് വിചാരിക്കുന്നത്. ഫ്രീസറിൽ കുറച്ചു

ബീഫ് ഇരിപ്പുണ്ട് , നാളെ രാത്രി

ഡിന്നറിന് ഉണ്ടാക്കാൻ വേണ്ടി നീ അതൊന്ന് പുറത്തെടുത്ത് വെക്കണം കേട്ടോ."

"ശരി." എന്ന് ഞാൻ മറുപടി കൊടുത്തു,

"ശരി, ഞങ്ങൾ നാളെ അവിടുന്ന് ഇറങ്ങുമ്പോൾ ഞാൻ നിനക്ക് മെസ്സേജ് അയക്കാം. അരുൺ ഇന്ന്

രാത്രി ആ ഫ്രീ ടൈം നന്നായിട്ട് എൻജോയ് ചെയ്യ്, ഐ ലവ് യൂ!"

"ഐ

💬 Comments

View all comments