0%

Chapter Title : നാടൻ ഭാര്യയും അവളുടെ ഇരുണ്ട രഹസ്യങ്ങളും 2 [രസദാസൻ]

Author : രസദാസൻ Read All Parts 264.4K

പകുതിവഴിക്ക് തള്ളിനിൽക്കുന്ന ആ വലിയ കുഴൽ രൂപത്തിലുള്ള തടിയൻ സാധനത്തിലേക്ക് അറിയാതെ വീണുപോയി.

ഒരു പെഗ്ഗ് അടിച്ച് അവൻ അവിടെനിന്ന് പോയി, എങ്കിലും മീരയുടെ മനസ്സിൽ ആ പരുക്കൻ ആണുണ്ടാക്കിയ വിറയൽ ചെറുതല്ലായിരുന്നുവെന്ന് ഹന്നയ്ക്ക് പെട്ടെന്ന് മനസ്സിലായി.

“എങ്ങനെയുണ്ട് മോളെ , നിനക്ക് ആ ആളെപ്പറ്റി എന്ത് തോന്നി?” ഹന്ന ചോദിച്ചു.

“കാണാൻ നല്ലൊരു കട്ടക്കലിയുള്ള, വലിയ മുഖശ്രീയൊന്നുമില്ലാത്ത ഒരു പരുക്കൻ പയ്യൻ... ചിരിയെന്ന സാധനം അവന്റെ മുഖത്തുപോലുമില്ല!” മീര പരുങ്ങി.

"അതിനെയാണ് ഡൊമിനന്റ് വൈബ് എന്ന് പറയുന്നത്! സുന്ദരൻമാരുടെ ആ ജാടയൊന്നും അവനില്ല. പക്ഷെ, ബെഡ്‌റൂമിൽ ഒരു പെണ്ണിനെ എങ്ങനെ കയ്യിലെടുക്കണമെന്ന് അവന് നല്ല അസ്സലായിട്ടറിയാം!” ഹന്ന ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അവളുടെ മുഖത്ത് ഒരു കുസൃതിച്ചിരി പടർന്നു.

“അതായത്, നമ്മുടെ നാട്ടിലെ ഈ പണക്കാരായ ആണുങ്ങളുടെ വലിപ്പച്ചെറുപ്പവും പൊങ്ങച്ചവുമൊന്നുമില്ലാത്ത നല്ല പച്ചയായ, ഒരു പരുക്കൻ ഐറ്റം! ബെഡ്‌റൂമിൽ അവൻ കാണിക്കുന്ന ആ ഒരു അടിയറവ് പറയിപ്പിക്കുന്ന ആധിപത്യമൊക്കെ അനുഭവിച്ചാൽ പിന്നെ നീ വേറെയൊന്നും നോക്കില്ല, നോക്കാനും പറ്റില്ല!”

“ഹന്നേ! എന്തൊക്കെയാ ഈ പറയുന്നേ!” മീര കണ്ണുതുറിച്ചു നോക്കി.

സോറി, നിന്നെ വിഷമിപ്പിക്കാനല്ല, പക്ഷെ അവൻ എന്നെ അവന്റെ ഒരു അടിമയെപ്പോലെയാണ് കൊണ്ടുനടക്കുന്നത് എനിക്ക് എപ്പോഴും അവനെ വേണം! അവന്റെ ആ പരുക്കൻ കൈകൾ എന്റെ ശരീരത്തിൽ തൊടുമ്പോൾ തന്നെ എനിക്ക് നിയന്ത്രണം പോകും!"

“ഹോ! നീ ഒരു കുട്ടിയുടെ അമ്മയല്ലേ... പിന്നെ... നീ കാണാൻ നല്ല ലുക്കാണെങ്കിലും... നീ ആ പഴയ കൗമാരക്കാരി അല്ലല്ലോ പെണ്ണേ. ശരിക്കും... ശരിക്കും അത്രയധികം സുഖം തരുമോ അവൻ?”

💬 Comments

View all comments