Chapter Title : നാടൻ ഭാര്യയും അവളുടെ ഇരുണ്ട രഹസ്യങ്ങളും 2 [രസദാസൻ]
ഒമ്പതു മണി വരെയാകാറുണ്ട്.
ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല, കുറച്ചു ജോലികൾ കൂടി തീർക്കാനുണ്ടെന്നും താനും
ഇന്ന് നേരത്തെ കിടന്നുറങ്ങാൻ നോക്കുമെന്നും മാത്രം പറഞ്ഞു. എന്റെ ഉള്ളിൽ പെട്ടെന്ന്
വലിയൊരു ആവേശവും വിറയലും ഒക്കെ ഇരച്ചുകയറി വന്നു; എന്നാലും ഞാൻ മനസ്സിനെത്തന്നെ വെറുതെ പറഞ്ഞുപറ്റിച്ചു." .
ഇന്ന് തന്നെ അവൾ ആ പരിപാടിക്കൊക്കെ ഇറങ്ങുമെന്ന്
ഉറപ്പൊന്നുമില്ലല്ലോ. എങ്കിലും അവൾ ആ പുതിയ ടോയ് ഉപയോഗിച്ചില്ലെങ്കിൽ പോലും,
കുറഞ്ഞപക്ഷം ആ വീഡിയോകളിൽ ഏതെങ്കിലും ഒന്നുവെച്ച് അവളൊന്ന് സ്വയം സുഖിക്കാനെങ്കിലും
തയ്യാറാകണേ എന്ന് ഞാൻ മനസ്സുകൊണ്ട് പ്രാർത്ഥിച്ചുപോയി.
ഞാൻ കുറച്ചു മെയിലുകൾക്കൊക്കെ മറുപടി അയച്ചു, ബാക്കിയുണ്ടായിരുന്ന ഒരു ബീറും കൂടി
കുടിച്ചു തീർത്തു. എന്നിട്ടും എന്റെ മനസ്സ് ആകെ ഒരുതരം ആവേശത്തിലും
അങ്കലാപ്പിലുമായിരുന്നു.
രാത്രി 9:09 ആയപ്പോൾ, എന്റെ ലാപ്ടോപ്പിൽ ആ (സ്പൈ കാമറ) നിന്ന്
ചെറിയൊരു ശബ്ദത്തോടെ നോട്ടിഫിക്കേഷൻ വന്നു അവിടെ എന്തോ ചെറിയ അനക്കമുണ്ട്! ആ
ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഞാൻ എന്തായിരിക്കും കാണാൻ പോകുന്നത് എന്നോർത്ത് എന്റെ
നെഞ്ചിടിപ്പ് വേഗത്തിലായി. ഞാൻ എന്റെ ലാപ്ടോപ്പ് സ്പീക്കറിന്റെ വോളിയം കൂട്ടി
വെച്ചു. തൊട്ടടുത്ത നിമിഷം ആ ക്യാമറയിലെ ലൈവ് ഫീഡ് എന്റെ ലാപ്ടോപ്പ് സ്ക്രീനിൽ
തെളിഞ്ഞുവന്നു.
ആദ്യം മീര ക്യാമറയുടെ ആ പരിധിയിൽ ഉണ്ടായിരുന്നില്ല, പക്ഷെ കട്ടിലിലെ ബെഡ്ഷീറ്റൊക്കെ
മാറിയിട്ടിട്ടുണ്ടായിരുന്നു, മുറിയിലെ ലൈറ്റും വളരെ കുറച്ചേ കത്തിച്ചിരുന്നുള്ളൂ.
നിമിഷങ്ങൾക്കകം എന്റെ ഭാര്യ ആ ഫ്രെയിമിലേക്ക് നടന്നു വന്നു. ഞാൻ അവളെ സെക്സി
മൂഡിലാക്കാൻ ആഗ്രഹിക്കുന്ന രാത്രികളിൽ അവൾ പതിവായി ധരിക്കാറുള്ള ആ ചെറിയ സിൽക്ക്
സിൽക്ക് നൈറ്റിയാണ്
💬 Comments
View all comments