Chapter Title : നാടൻ ഭാര്യയും അവളുടെ ഇരുണ്ട രഹസ്യങ്ങളും 2 [രസദാസൻ]
എന്ത് വേണമെന്ന് ചോദിച്ചാൽ, രാപ്പകലില്ലാതെ അവന്റെ കൂടെ കിടന്ന് സുഖിക്കുക എന്നത് മാത്രമാണ് എന്റെ ഒരേയൊരു ആഗ്രഹം!"
മീര തന്റെ കൂട്ടുകാരിയെ വിശ്വസിക്കാൻ കഴിയാതെ വെറുതെ നോക്കിയിരുന്നു. വെറും അഞ്ചു
വർഷം മുമ്പ് മമ്മീസ് ഗ്രൂപ്പിൽ വെച്ച് താൻ കൂട്ടുകൂടിയ അതേ പെൺകുട്ടി തന്നെയാണ്
ഇതെന്ന കാര്യം അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അന്നുതൊട്ട് ഫേസ്ബുക്കിൽ വെറുതെ ഉണ്ടെന്നല്ലാതെ രണ്ടുപേരും രണ്ടു വഴിയിലായിരുന്നു. എന്നാൽ കഴിഞ്ഞ കൊല്ലം ഇവരുടെ പെൺമക്കൾ ഒരേ കിന്റർഗാർട്ടൻ ക്ലാസിലായതോടെ രണ്ടുപേരും വീണ്ടും പഴയപോലെ അടുത്ത കൂട്ടുകാരായി. ഞങ്ങൾ പോകാറുള്ള അതേ ഗോൾഫ് & ടെന്നീസ് ക്ലബ്ബിൽ ഹന്നയും കൂടെ ചേർന്നതോടെ, കഴിഞ്ഞ കുറച്ചു മാസങ്ങളായി മീരയും ഹന്നയും തമ്മിലുള്ള ആ സൗഹൃദം ഒന്നുകൂടി ഗാഢമായി.
പക്ഷെ മീരയുടെ ഈ കൂട്ടുകാരി തന്റെ ജീവിതത്തിലെ സെക്സ്
വിശേഷങ്ങളെക്കുറിച്ച് മീരയോട് ഇത്ര തുറന്നു സംസാരിക്കുന്നത്
ഇതാദ്യമായിട്ടായിരുന്നു. “അതുകൊണ്ട് മീര, ഞാൻ ചോദിച്ചു എന്ന് വിചാരിച്ച് നീ തെറ്റിധരിക്കരുത്... പക്ഷെ
എനിക്ക് ചോദിക്കണം എന്നുണ്ട്, നിന്റെയും അരുണിന്റെയും ബെഡ്‌റൂം ലൈഫൊക്കെ.... എങ്ങനെയാണ് പോകുന്നേ?”
“ഹോ ഹന്ന, അതൊക്കെ കുറച്ചുകൂടി പേഴ്സണൽ ആയ കാര്യങ്ങളല്ലേ... എന്നാലും നിനക്ക്
അറിയണമെന്നുണ്ടെങ്കിൽ ഞാൻ പറയാം, അത്... ഉം... കുഴപ്പമില്ലാതെ നല്ല രീതിയിൽ
പോകുന്നുണ്ട്.”
ഹന്ന അവളെ സംശയത്തോടെ ഒന്ന് നോക്കിനിന്നു.
“അതായത്... നിന്നെപ്പോലെ... അതായത് നീ ആ പ്രസൻജിത്തിന്റെ
കാര്യത്തിലൊക്കെ പറയുന്നതുപോലെയല്ലെങ്കിലും... അത്യാവശ്യം കുഴപ്പമില്ലാത്ത നല്ല
കിടിലൻ കളിയൊക്കെ തന്നെയാണ്.”
“മീര, ഞാൻ പെട്ടെന്ന് അങ്ങനെ ചോദിച്ചതിന് നീ വിഷമിക്കരുത്. പക്ഷെ കാര്യം
എന്താണെന്നുവെച്ചാൽ... എന്നോട് പണ്ടേ ആരെങ്കിലും ഇതൊക്കെ ഒന്ന്
💬 Comments
View all comments