Chapter Title : നാടൻ ഭാര്യയും അവളുടെ ഇരുണ്ട രഹസ്യങ്ങളും 4 [രസദാസൻ]
ചുവട്ടിൽ കൈകൾ കെട്ടി നിൽക്കുകയായിരുന്നു. എന്നെ കണ്ടതും അവൻ മുഖത്തെ ആ പരുക്കൻ ഭാവമൊക്കെ മാറ്റി അല്പം ബഹുമാനത്തോടെ നിന്നു.
"റാം സിംഗ്... ചായ," ഞാൻ ആ ട്രേ അവന് നേരെ നീട്ടി. അവൻ ആ ഗ്ലാസ് വാങ്ങി കൈയിൽ പിടിച്ചു. ആ ചൂടുള്ള ചായ കുടിക്കുന്നതിനിടയിലും അവന്റെ കണ്ണുകൾ വീടിന്റെ ജനലിനരികെ മീര ഉണ്ടോ എന്ന് ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
അത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ ഒരു ചെറിയ കള്ളച്ചിരിയോടെ ചുറ്റും നോക്കി, ആരും കാണാനില്ലെന്ന് ഉറപ്പുവരുത്തി അവനോട് പതുക്കെ സംസാരിച്ചു തുടങ്ങി.
"എങ്ങനെയിരിക്കുന്നു റാം സിംഗ് നമ്മുടെ വീടും ഈ തോട്ടവുമൊക്കെ? പണി കുഴപ്പമൊന്നുമില്ലല്ലോ?" ഞാൻ ചോദിച്ചു. അവൻ ഒരു സിപ് ഇറക്കിയ ശേഷം ചുണ്ടുകൾ തുടച്ചുകൊണ്ട് പറഞ്ഞു:
"ഇവിടെയൊക്കെ അടിപൊളിയാണ് സാർ. നല്ല ശാന്തമായ സ്ഥലം. നല്ല വീട്ടുകാർ എനിക്ക് സന്തഷം ആയി ." "അത് കൊള്ളാം. പിന്നെ ഞാൻ നിനക്ക് അന്ന് ബാറിലിരുന്ന് പറഞ്ഞ ആ കാര്യം ഓർമ്മയുണ്ടല്ലോ അല്ലേ?"
ഞാൻ കൂടുതൽ അടുത്ത് ചെന്ന് ശബ്ദം താഴ്ത്തി ചോദിച്ചു. റാം സിംഗിന്റെ മുഖത്ത് പെട്ടെന്ന് ഒരു വഷളൻ ചിരി വിരിഞ്ഞു. അവന്റെ ആ കറുത്ത ചുണ്ടുകൾക്കിടയിൽ നിന്ന് ആ വെള്ള പല്ലുകൾ പുറത്തുവന്നു.
അവൻ ചുറ്റും ഒന്ന് നോക്കിയിട്ട് പരുക്കൻ ശബ്ദത്തിൽ പറഞ്ഞു: "അതൊക്കെ എങ്ങനെയാ സാർ മറക്കുന്നത്? സാറിന്റെ ആ സുന്ദരിയായ ഭാര്യയെ ഞാൻ കണ്ടുല്ലോ.
ആ നൈറ്റിയൊക്കെ ഇട്ട് അവൾ എന്റെ മുന്നിൽ വന്നുനിന്നപ്പോൾ തന്നെ എന്റെ മനസ്സിൽ കളി തുടങ്ങി കഴിഞ്ഞു സാർ!" അവന്റെ ആ
💬 Comments
View all comments