Comments
ഒറ്റയിരുപ്പിൽ മുഴുവനും വായിച്ചു.പിന്നെ ഇടക്ക് ഒരു മിസ്സൻഡേർസ്റ്റാന്ഡിങ്. എന്താന്ന് വെച്ചാൽ ജാസ്മിനെ പരിചയപെട്ടതൊന്നും എഴുതി കണ്ടില്ല, അതുപോലെ റഫീഖ് ന്റെ വിവരം ഒന്നും പിന്നെ പറയുന്നില്ല , പിന്നെ കദീജ,..... etc..... എന്തോ തുടക്കത്തിലെ ഫ്ലോ പിന്നെ അങ്ങോട്ട് കണ്ടില്ല. എങ്ങനേലും പണ്ടാരം തീർത്താൽ മതി എന്ന് വിചാരിച്ചു എഴുതിയത് പോലെ എനിക്ക് ഫീൽ ചെയ്തു. എന്നിരുന്നാലും കഥ സൂപ്പർ ആയിട്ടുണ്ട്... ??????
Ahammed bro kadha kidukki pakshe nadiya athoru nove ayi manassil kudi eri karanam ente Jeevitha sapnam kudi ane oru orphan kutty ye ente Jeevitha pankali akuka ennath ath kand onn kothichathayirunnu pakshe .....nadiyayude jeeevitha paranja shesham onn fast akkiyo ennaru thonnal any a good story with your faithfully in your fan boy mr ahammed ????
Ahmadkaa ningal naaduvittoo....??
കഥ മനോഹരം ആയിരുന്നു എങ്കിലും തുടക്കത്തിൽ ഉള്ള ആ ചടുലത അവസാനം വരെ നിലനിർത്താൻ സാധിച്ചില്ല എന്ന തോന്നൽ ഇടക്ക് ചിലത് മിസ് ആകുന്നു അവസാനിപ്പിക്കാൻ കുറച്ചു ധൃതി കാട്ടിയോ എന്നൊരു സംശയം. ഒറ്റയിരുപ്പിൽ വാഴിച്ചു തീർത്തു ഇനിയും നല്ലത് പോലെ എഴുതാൻ സാധിക്കട്ടെ
കഥ ഇഷ്ടപെട്ടതിലും അത് തുറന്നു പറഞ്ഞതിനും നന്ദി ബ്രോ ഒരൽപ്പം കൂടി എഴുതാൻ ഇരുന്നാണ് പക്ഷെ മടി എന്നൊന്ന് കൂടപ്പിറപ്പായി കൂടെ ഉള്ളത്കൊണ്ട് പെട്ടെന്ന് തീർക്കേണ്ടി വന്നു പലപ്പോഴും എഴുതു തുടരാൻ മൂഡ് കിട്ടിയില്ല അതൊക്കെ ആ ഭാഗങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യുമല്ലോ അതാണ് സംഭവിച്ചത്
50 shades of grey evdeyokeyo keri varunnu. Athil ninnum pokki alle koree....
ഈ കഥ പബ്ലിഷ് ചെയ്തപ്പോ തന്നെ ഞാൻ പറഞ്ഞിരുന്നു ബാറ്റ്മാൻ, ഫിഫ്റ്റി shade സീരീസ്,തുടങ്ങിയ സിനിമകളിൽ നിന്നും ഞാൻ ചില രംഗങ്ങൾ പകർത്തിയിട്ടുണ്ട് എന്ന് ഇവിടെ സാകിർ ഹുസൈൻ എന്ന കഥാപാത്രം തന്നെ ഞാൻ christian gray എന്ന കഥാപാത്രത്തെ മുന്നിൽ കണ്ടു എഴുതിയതാണ്
അഹമ്മദ്.. എനിക്ക് ഒരുപാടിഷ്ടം ആയി ഈ കഥ ??
നന്ദേട്ടാ മുഖമില്ലാത്തവർക്കിടയിൽ വലിപ്പച്ചെറുപ്പം മറന്നു നിങ്ങളെപ്പോലുള്ള എഴുത്തുകാർ നൽകുന്ന വലിയ പ്രോത്സാഹനങ്ങൾ ആണ് നമ്മുടെ കമ്പിക്കുട്ടനെ വ്യത്യസ്തമാക്കുന്നത് എന്നാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത് സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട് അഹമ്മദ്
ഇക്ക ഒരുരക്ഷയും ഇല്ലട്ടാ ❤️❤️. ശരിക്കും Feel ആയി. ❤️❤️
നമ്മുടെ കഥ മറ്റൊരാൾ ആയത്തിൽ മനസ്സിലാക്കുമ്പോൾ ആണല്ലോ അവർക്കത് ഫീൽ ചെയ്യുക അത് പറഞ്ഞറിയുമ്പോൾ ആണ് ഞാൻ എന്ന എഴുത്തുകാരൻ സന്തോഷിക്കുന്നത് സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട് അഹമ്മദ്
Sambavam kidukki thakarthu But oru aksharathettu und Pinne idakku naadhiysyum fasnayeyum angottum ingottum maariyo
അക്ഷരതെറ്റ് കുറെ ഞാൻ തിരുത്തി പിന്നെ സ്വന്തം കഥ വായിക്കുക എന്നുപറഞ്ഞാൽ ഭയങ്കര ബോർ ആണ് ബ്രോ അതുകൊണ്ട് മുഴുവൻ വായിച്ചു എഡിറ്റ് ചെയ്യാൻ പറ്റിയില്ല ഫസ്ന ഒരിടത്തു നാദിയ ആയി മാറി എന്നത് ഞാൻ കണ്ടിരുന്നു പക്ഷെ എഡിറ്റ് ചെയ്യാൻ വിട്ടുപോയി താങ്ക്സ് ഫോർ സപ്പോർട്ട് ആൻഡ് റിപ്ലൈ
Ente Ponno..... otta iruthathil muzhuvan vazhich theerthu enn mathramalla evdeyo endho oru neettal pole enthayalum Ahmmed bro Polich uff..vere level ?
നമ്മുടെ കഥകൾ മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ സ്വാതീനിക്കുന്നു എന്നറിയുമ്പോൾ കിട്ടുന്ന സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല താങ്ക്സ് ഫോർ സപ്പോർട്ട് and റിപ്ലൈ
Ikka....polichu...serikum vere oru feel thannu ingale story...eniyum ingane ulla story pratheekshikunnu.
ഇങ്ങനെ ഒരു സ്റ്റോറി ഇനി ഉണ്ടാവുമോ എന്നറിയില്ല ബ്രോ എന്നാലും ശ്രമിക്കാം
ഒറ്റ ഇരിപ്പിൽ തീർക്കേണ്ടി വന്നു polichu
Thanks
ഇക്ക ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ട്ടം ആയി???
താങ്ക്സ് ഡേവിഡ് നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ലെടോ
Adipolii super super super story ?????????????????? bro
ഇതിനൊക്കെ ഞാൻ എങ്ങനാടോ നിങ്ങളോടൊക്കെ നന്ദി പറയുക
???? ഇപ്പോഴാ തീർക്കാൻ പറ്റിയത്... ഇതും മനോഹരമായിരിയ്ക്കുന്നു... കണ്ണു നിറച്ചു ഇടയ്ക്കു... സന്തോഷത്തോടെ അവസാനിപ്പിച്ചല്ലോ... ഇത് എന്താ നിഷിദ്ധസംഗമത്തിൽ വന്നതെന്നു മനസ്സിലാകുന്നില്ല.. Wish You A Happy And Healthy New Year!!!! ഇഷ്ടത്തോടെ ... തൂലിക...
Happy new year തൂലിക എന്താ പറയാ താനൊക്കെ നൽകുന്ന സപ്പോര്ടിനു ഞാൻ എങ്ങനാടോ നന്ദി പറയുക എന്നും സ്നേഹം മാത്രം അഹമ്മദ്
Omnum parayanila super wonderful love it extream level
Thanks midhun thomas
Oru cinema kanda pratheedhi @ahmed Ith oru cinema aakki kuude bro
അസ്കർ ബ്രോ ഞാൻ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യാൻ വേണ്ടി മാത്രം എയ്തിയതാണ് മറ്റൊന്നും ചെയ്യാൻ പ്ലാൻ ഇല്ല ഇപ്പോൾ ഇത് നിങ്ങൾക്ക് തന്നുകഴിഞ്ഞു അതോടെ എന്റെ ലക്ഷ്യം പൂർത്തിയായി ഇനി ഇത് ആർക്കുവേണമെങ്കിലും കഥയോ തിരക്കഥയോ സിനിമയോ ഷോർട് ഫിലിമോ ചെയ്യാം ഒരിക്കലും ഇതിന്റെ അവകാശം പറഞ്ഞു ഞാൻ വരില്ല
അഹമ്മദിക്കാ...... എന്താ പറയാ..... ഒന്നും പറയാൻ വാക്കുകൾകട്ടുന്നില്ല. അത്രമാത്രം ഇഷ്ടായി. ഉമ്മ.???? ????
എവിടെയായിരുന്നു പൊന്നു റിപ്ലൈ കാണാത്തപ്പോ ഇഷ്ടായില്ല എന്ന് കരുതി ഞാൻ പേടിച്ചിരിക്കുകയായിരുന്നു ഇപ്പൊ ആ പേടി മാറി തന്റെ ഒക്കെ പ്രോത്സാഹനങ്ങൾക്ക് എങ്ങനെയാ ഞാൻ നന്ദി പറയുക എന്നതാണ് എന്റെ പ്രശ്നം
ഒറ്റ ഇരുപ്പിന് കഥ മുഴുവൻ വായിച്ചു.... ഒരു രക്ഷയും ഇല്ലാ... അഹമ്മദ്ക്കാ നിങ്ങൾ പൊളിയാണ്
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
Ahmadka enne ariyo oru kadayude baaki tharaamennu paranju mungeet ippozhaanalle pongunnath...??? Aakadha onnu poorthi aaki thaayo ennittu ee kadhayude abhipraayam parayaam????
മുസ്തു തന്നെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ലെടോ എന്റെ ജീവിതത്തിൽ ആദ്യായിട്ടാ ഒരാൾ ഇത്രയും വികാരത്തോടെ എന്നോട് ബാക്കി കഥ ആവിശ്യപെടുന്നത് ഞാൻ അന്നു പറഞ്ഞില്ലേ മറ്റൊരു കഥയിൽ ആണ് എന്ന് അതിപ്പോ കഴിഞ്ഞു മറ്റേ കഥ പെട്ടെന്ന് തരാൻ ശ്രമിക്കാം താൻ പിണങ്ങല്ലേടോ
ഞാൻ ഡിമാൻഡ് ഇടാണ് എന്ന് കരുതല്ലേ ബ്രോ മടി കാരണം ആണ് എഴുതാത്തത് പകുതി എഴുതി ഇരിക്കുകയാണ് ബാക്കി എഴുതാൻ രണ്ടു വരി എഴുതും അഞ്ചുമിനിറ്റ് റസ്റ്റ് ഇതാണ് അവസ്ഥ
??
ഇന്നലെ മുതൽ വായിച്ചു തുടങ്ങിയതാണ് പക്ഷെ കഴിഞ്ഞത് ഇന്നും..... തലവേദനക്കിടയിലും ഞാൻ ഈ കഥ ഇന്നലെ തന്നെ വായിച്ചു തീർക്കാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല....... എന്റെ കൈയിൽ ഈ കാവ്യത്തെ വർണിക്കാൻ വാക്കുകൾ ഒന്നും തന്നെയില്ല.... ഒരുപാട് ഇഷ്ടമായി. ഇനിയും ഇത്തരത്തിൽ ഉള്ള രചനകൾ വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ
ഞാൻ ഇപ്പൊ എന്താ പറയ എന്നറിയാതെ നിൽക്കുകയാണ് മുന്നണി എഴുത്തുകാരിൽ ഒരാളായ താങ്കൾ എനിക്കു കമന്റ് ചെയ്യുക എന്നുവച്ചാൽ ഞാൻ എന്താ പറയുക അത്രയും സന്തോഷം ഉണ്ട് അതിപ്പോ ഫസ്റ്റ് പടം കണ്ടിട്ട് ഒരു പുതുമുഖ നായകനെ രജനികാന്ത് വിളിച്ചാൽ എങ്ങനുണ്ടാകും അതുപോലെ ഒരനുഭൂതി താങ്കളുടെ മനസ്സും ശരീരവും ഒരുപാട് ദുഃഖകളിൽ കൂടി കടന്നുപോകുന്നതായി താങ്കളുടെ കഥയിൽ കൂടി അറിഞ്ഞു എല്ലാം ശുഭമായി അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ അല്ലെ നമുക്ക് കഴിയു പിന്നെ താങ്കൾ എഴുതിയതിൽ ഞാൻ എനിക്കു ഏറ്റവും ഇഷ്ടപെട്ടത് എന്നെന്നും കണ്ണേട്ടന്റെ എന്ന കഥ ആണ് അതിൽ നിന്നിം ഒരൽപ്പം ഞാൻ മോഷ്ടിക്കുകയും ചെയ്തു അതാവണം താങ്കൾക്ക് ഈ കഥ ഇഷ്ടപ്പെടാൻ കാരണം എന്ന് കരുതുന്നു
നോവിച്ചു സന്തോഷിപ്പിച്ചു.... നിങ്ങൾ സുൽത്താൻ തന്നെ....ഇതൊക്കെ ഒരു 10 ഭാഗം ആക്കി എഴുതിയാൽ തീവ്രത കൂടും അഹമ്മദ്കാ ..
സത്യം പറഞ്ഞാൽ ഞാൻ ഒരു കുഴിമടിയൻ ആണെടോ കമന്നു കിടക്കുന്ന ഇല പോലും തിരിച്ചിടില്ല പാർട്ട് പാർട്ട് ആയി എഴുതുമ്പോൾ കുറെ എഴുതണ്ടേ ഇതുതന്നെ എത്ര ദിവസം എടുത്തൂന്നു എനിക്ക് മാത്രമല്ലേ അറിയൂ
Oru Fifty shades series touch illeee
ഉണ്ടല്ലോ ഫ്ലാഷ് ബാക്കിൽ ഞാൻ fiftyshades സീരിസിൽ നിന്നും കുറച്ചു ഭാഗം കോപ്പി അടിച്ചു
കഥ സൂപ്പർ ആണ് പക്ഷെ നിഷിദ്ധസംഗമത്തിൽ പോസ്റ്റ് ചെയ്തത് മനസിലാകുന്നില്ല.ഇതൊരു സെക്സ് കഥ കൂടിയല്ല
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഞാൻ ഒരു ടൈറ്റിലും നിർദേശിച്ചിട്ടില്ല dr ആണ് അപ്ലോഡ് ചെയ്തത്
Pdf venam. Katha pwoli aannuu. Pinne namml ivde varunnathu kambikku vendi mathram alllaa. Katha ishttayyiii
Pdf ഒക്കെ എന്തിനാ ബ്രോ ഒറ്റത്തവണ വായിക്കാൻ ഉള്ളതല്ലേ ഉള്ളു ബ്രോ
ഞാൻ ഇപ്പോൾ തന്നെ രണ്ട് പ്രാവിശ്യം വായിച്ചു Pdf ഇടുമോ
Pwolichi bro
താങ്ക്സ് അനുജ
എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി പലർക്കും ഇന്നലെ തന്നെ ഞാൻ റിപ്ലൈ ചെയ്തിരുന്നു പക്ഷെ എന്തോ ഇതുവരെ റിപ്ലൈ അപ്ലോഡ് ആയിട്ടില്ല സൈറ്റിന്റെ കുഴപ്പം ആണോ എന്റെ കുഴപ്പം ആണോ എന്നതും വ്യക്തമല്ല so റിപ്ലൈ കിട്ടാതായതിൽ ആരും വിഷമിക്കരുത് സ്നേഹത്തോടെ അഹമ്മദ്
Bro athu moderatinil ayirunnu athadu delay ayathu
Anu boothi veeno..
???
Poli ?
താങ്ക്സ്
കരയിപ്പിച്ചെങ്കിലും അവസാനം സന്തോഷിപ്പിച്ചു നിർത്തിയല്ലോ ???
Max ഇന്നലെ അപ്ലോഡ് ആയതുമുതൽ ഞാൻ റിപ്ലൈ പ്രതീക്ഷിക്കുന്ന ചില പേരുകളിൽ ഒന്ന്
വായിച്ചട്ടു വരവേ...
Voke
Ente bhai vaayichu theernathu polum arinjilla orupad ishtamayitto Edak okke Kannuokke niranjutto ??? Veendum veruka nalla kadhakal kondu iniyum vismayipikuka. Appo kanam..... Gdmrng
ഇതിൽ ഒക്കെ എന്ത് വിസ്മയം ബ്രോ അതൊക്കെ നിങ്ങൾക്ക് ഹര്ഷന് തരും ഞാൻ വെറും ചില കഥകൾ തരാം കഥ ഇഷ്ടപ്പെട്ടു എന്നതിൽ സന്തോഷം
അടിപൊളി. ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. ഒരുപാട് വട്ടം കണ്ണുകളെ ഈറനണിയിപ്പിച്ചു. നല്ല അവതരണം.എന്തിനാണ് നിഷിദ്ധ സംഗം എന്ന് കൊടുത്തത് ഓരോ വരിയിലും കത്തുന്ന പ്രണയത്തേക്കാൾ ഉപരി ഒന്നും കാണാനില്ല. Good luck for next story By Shazz
താങ്ക്സ് shaaz ഞാൻ ഒരു ടാഗും നിർദ്ദേശിച്ചിട്ടില്ല
ഒറ്റ ഇരുപ്പിന് വായിച്ച് തീർത്തു ഒന്നും പറയാനില്ലാ ഒരേ പൊളി ഇതിന്റെ pdf കുടി ഇടുമോ
Udan varum
Thanku thanku
Copy...Copy ...copy
Ethinte author thanne aanu evide publish cheithathu
ഇത് ഒന്നിന്റെയും കോപ്പി അല്ല ചില രംഗങ്ങൾ മാത്രം ഞാൻ പകർത്തി എഴുതി എന്നുമാത്രം ബാക്കി എല്ലാം എന്റെ സ്വയം സൃഷ്ടി തന്നെ ആണ്
നീ പിന്നെയും പുതിയ പരീക്ഷണം നടത്തി അല്ലെ കൊച്ചു കള്ളന്.. Superb
Mj ബ്രോ താങ്ക്സ്
Pwolichu bro
താങ്ക്സ് ഘോഷ്
Super ekka...polichu ...endo paranjariyikkanavatha oru anuboothi kittiya pole...
കഥ എന്റെ അല്ല കേട്ടോ പല സിനിമകളും കഥകളും ഞാൻ ഒന്നിപ്പിച്ചെഴുതി എന്ന് മാത്രം
Fifty Shades of gary അങ്ങന്നെപ്പാടെ ഉണ്ടല്ലോ ഭൂത കാല storyile
മുഴുവൻ ഇല്ലല്ലോ കുറച്ചു മാത്രം ഞാൻ ഉൾപ്പെടുത്തി എന്നെ ഉള്ളു അത്രയും അതെന്നെ സ്വാതീനിച്ചിട്ടുണ്ട്
Super
Thanks rathidevi
Bat man tai katta fan ahnallai iyal
Yap എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പർ ഹീറോ ബാറ്റ്മാൻ തന്നെ Because he is not a hero, he is not a villain but he is a silent gardian, thruthful protecter
അടിപൊളി. ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. ഒരുപാട് വട്ടം കണ്ണുകളെ ഈറനണിയിപ്പിച്ചു. നല്ല അവതരണം.എന്തിനാണ് നിഷിദ്ധ സംഗം എന്ന് കൊടുത്തത് ഓരോ വരിയിലും കത്തുന്ന പ്രണയത്തേക്കാൾ ഉപരി ഒന്നും കാണാനില്ല. By Shazz
അതിന്റെ പൂർണ ഉത്തരവാദിത്തം dr ക്കു ആണ്
എവിടെയൊക്കെയോ ബാറ്റ്മാൻ പോലെ തോന്നണു
തോന്നൽ അല്ല സത്യം തന്നെ ആണ് ബാറ്റ്മാൻ, ഫിഫ്റ്റി shades of gray, പിന്നെ എന്നെ സ്വാതീനിച്ച മറ്റുചില കഥകൾ എല്ലാത്തിന്റെയും സ്വാധീനം ഇതിൽ ഉണ്ട്
Ennuvaayikkam..nale reply
മതി ഒരു തിരക്കും ഇല്ല
Super story... Love it