← Back to നാഗകന്യക 1 [ വിധേയന്‍ ]

Comments

നാഗകന്യക 1 [ വിധേയന്‍ ] · approved reader discussion

വികാസ് • 06-03-2017 22:40

Feeling good videyan?

akh • 06-03-2017 16:25

Thudakam kollam .Waiting for next part

കള്ളന്‍ • 06-03-2017 12:50

താങ്കളുടെ കഥയ്ക്ക് ഒരു വശീകരണം ഉണ്ട് ഒരു പേജ് ആണെകിലും.

പഴയ കഥ പോലെ വേദനിപ്പിക്കരുത്. ആ കഥ വായിച്ച ഞാന്‍ അതിലെ ചാരു എന്റെ ആരോ ആണെന്ന് തോന്നിപ്പോയി. മൂന്നോ നാലോ പാര്‍ട്ട്‌ വായിക്കാനുള്ള ശേഷിയെ എനിക്കുണ്ടായുള്ളൂ. ആ കഥാപാത്രം മരിച്ചുപോയെങ്കില്‍ എന്ന് വരെ ചിന്തിച്ചുപോയിരുന്നു. താങ്കളുടെ ഇപ്പോഴത്തെ കമന്റ് കണ്ടപ്പോഴാണ് അത് കഥയല്ല എന്ന് മനസിലാകുന്നത്. താങ്കളുടെ മനക്കരുത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഏതു സാഹചര്യവും മറികടക്കാന്‍ കഴിവുള്ള വ്യക്തിയാണ് താങ്കള്‍. താങ്കള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

vijayakumar • 05-03-2017 21:24

Thudakkam  kollam, randam page onnum manasil ayilla. pinna page kuttana vidhayan.please continue

Thalathirinjavan • 05-03-2017 20:07

Nirbandichal ..... Vene njan ezhutham.... Pakshe nirbandikanam... B-)

Vidheyan • 05-03-2017 17:38

പ്രിയ സുഹൃത്തുക്കളെ,

നിങ്ങളുടെ വികാരം ഞാൻ മനസിലാക്കുന്നു. " അവളുടെ രാവുകൾ " എന്ന കഥ വളരെ മാനസിക സമ്മർദ്ദങ്ങളാണ് എനിക്ക് സമ്മാനിച്ചത്. യഥാർത്ഥത്തിൽ അതിലെ കഥാപാത്രങ്ങളും സംഭവങ്ങളും ഒരു തൊണ്ണൂറു ശതമാനം നടന്നത് തന്നെയാണ് എന്നതാണ് സത്യം. പേരുമാത്രം മാറ്റി എന്റെ ശൈലിയിൽ അവതരിപ്പിച്ചു എന്ന് മാത്രം. ഞാൻതന്നെ സ്വയം മറക്കാൻ ആഗ്രഹിച്ച കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവച്ചത്. കൂടുതൽ എഴുതുംതോറും വലിയ മാനസ സംഘര്ഷങ്ങളാണ് കഥാകൃത്തു എന്ന നിലയിൽ ഞാൻ നേരിട്ടത്. ഈ ഒരു കാരണം കൊണ്ട് മാത്രമാണ് അതുഞാൻ നിർത്താൻ തീരുമാനിച്ചത്. പ്രിയപ്പെട്ട വായനക്കാർ ( സാഗർ, സഹാന & രാജുമോൻ )എന്റെ വിഷമം മനസിലാക്കും എന്ന് വിശ്വസിക്കുന്നു. കൂടാതെ " നാഗകന്യക" യിലൂടെ എല്ലാരുടെയും വിഷമം മാറ്റാൻ പൂർണമായും ഞാൻ പരിശ്രമിക്കാം.

                                                                                                                                               എന്ന് സ്വന്തം,
                                                                                                                                                 വിധേയൻ

Dr. Sasi.MBBS • 05-03-2017 17:49

Vidheyan sir ningal manassamadhanam kalanju ezhuthanda - pinne enthu jeevithathil thirichadi nerittalum avalallel avala thalla enna bhavathil munnottu pokuka appol manasika sankharsham kurayum.

രാജുമോൻ • 05-03-2017 18:11

താങ്കളുടെ വികാരം മനസിലാക്കുന്നു.. കഥ വായിച്ചിട്ട്  ഇപ്പോഴും ചാരു എന്ന കഥാപാത്രം എന്റെ  മനസ്സിൽ നിന്നും പോയിട്ടില്ല.. അപ്പൊ എഴുത്തുകാരൻ എന്ന നിലയിൽ താങ്കൾ എത്രമാത്രം മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട് എന്നു മനസിലാക്കാൻ കഴിയും. All the best.

kurumban • 05-03-2017 14:07

Stay super.... Pages kooti ezhuthuka....

samson • 05-03-2017 08:19

അയാൾ അയാൾക്ക് ഇഷ്ടമുള്ള കഥ എഴുതട്ടെ

യമുന • 05-03-2017 07:00

Please continue avlde ravukal... Koode ithum.... Nalla thudakkam pages koottuka

സഗർ • 04-03-2017 23:38

ഇത്ര കഷ്ടപ്പേട്ട് എഴുതണം എന്നില്ല. അദ്യം തിർക്കനുള്ള കഥ  തീർക്ക് എന്നിട്ട് പുതിയ കഥ

പങ്കാളി • 04-03-2017 23:33

Dear ശശി.... 
ഈ cover pic...,' നന്ദിനി ' എന്ന പരമ്പരയിൽ നിന്നും കോപ്പി അടിച്ചതാണോ....

Shahana • 04-03-2017 22:57

"അവകൂടെ രാവുകൾ " ...എവിടെ ....

എഡോ തനിക്കറിയാവോ ഞൻ എത്ര തവണ അ കഥയ്ക്ക്  വേണ്ടി കമ്പിക്കുട്ടൻ  സെർച്ച് ചെയ്യുവായിരുന്നുവെന്നു .
തനിക്കൊക്കെ enthelum എഴുതിപ്പിടിപ്പിച്ചിട്ടു അങ്ങ് പോകാം . വായിക്കുന്നോര് ആണ് ബാക്കി വന്നോ ഇല്ലായെന്നറിയാൻ എന്നും ഇവിടെ കേറിനോക്കുന്നേ .
ന്നിട്ട് ഒരു mSg  അവളുടെ രാവുകൾ നിർത്തിന്നു .

ആദ്യം ഒരു കഥ തുടങ്ങിയാൽ അത്  finish cheyyu.

അവളുടെ രാവുകൾ  is such a wonderful story.

രാജുമോൻ • 04-03-2017 23:36

സത്യം.. ഇതും തുടങ്ങിക്കഴിഞ്ഞു വ്യക്തിപരമായ കാരണങ്ങൾ ഉണ്ടായാലോ?..

സത്യം പറയാലോ... ശരിക്കും ഒരു വല്ലാത്ത അവസ്ഥയിൽ എത്തിച്ചിട്ടാ അവളുടെ രാവുകൾ നിർത്തിയെ.. അതു തുടർന്നാൽ നന്നായിരുന്നു..

Anish • 05-03-2017 00:25

Plz continue avalude ravukal..... ithu ponned ezhutham....

അരുണിമ ഷിജി • 05-03-2017 21:20

Agree