Chapter Title : നാഗത്ത് മന 3 [Bijoy]
: അത്... രതി എന്നാ ദാസി പെണ്ണ് ഇവിടെ ഉണ്ടായിരുന്നു.
മഹേശ്വരി : ദാസിപെണ്ണോ... മ്മ്... മനസിലായി.
ചെറിയമ്മ എന്റെ കഴുത്തിലെ പാടിൽ തൊട്ട് നോക്കി പറഞ്ഞു.
സാവിത്രി : അയ്യോ... ഇതെന്താ.... ആരോ കടിച്ച പാടുണ്ടല്ലോ.
മഹേശ്വരി : അതെ.... ഡ്രമ്ഷ്ട്ടകൾ പതിഞ്ഞ പാട്.
ശ്രീ ദേവി : അപ്പോൾ... രതി.
മഹേശ്വരി : അതെ.... നാഗ യക്ഷി. ഈ തറവാട്ടിൽ ആർക്കും കിട്ടാത്ത അനുഗ്രഹമാണ് കണ്ണന് കിട്ടിയത്. നാഗകന്യകയുടെ സാമിപ്യം....
ശ്രീ ദേവി : അപ്പോൾ കണ്ണൻ നാഗയക്ഷിയുമായി... രതിയിൽ ഏർപ്പെട്ടോ.
ഞാൻ ഒന്നും പറഞ്ഞില്ല.
മഹേശ്വരി : അതീ പാടുകൾ കണ്ടാലറിയാം. മോൻ ചെന്ന് വിശ്രമിച്ചോളൂ.
ചെറിയമ്മ ഒരു കള്ള ചിരിയോടെയാണ് അത് പറഞ്ഞത്.
ഞാൻ അങ്ങനെ മുറിയിലേക്ക് പോയി. കിടന്നതും ഉറങ്ങി. പുറത്ത് ആരോ തലോടുന്നപോലെ തോന്നിയാണ് ഞാൻ കണ്ണ് തുറന്നത്. നോക്കുമ്പോൾ പൂജ ചേച്ചിയായിരുന്നു. ഞാൻ മലർന്ന് കിടന്നു.
പൂജ : ആഹാ... എണീറ്റൊ.
ഞാൻ : എന്താ ചേച്ചി.
പൂജ : ഏയ്.... ദേവി നേരിട്ടെത്തി പ്രസാദിച്ച ആളെയൊന്ന് കാണാൻ വന്നതാ.
ഞാൻ : ആഹാ...
പൂജ : വേദനയുണ്ടോടാ.
എന്റെ കഴുത്തിൽ തലോടികൊണ്ട് ചേച്ചി ചോദിച്ചു.
ഞാൻ : ഏയ്.. വേദന ഞാൻ അനുഭവിച്ചില്ല.
പൂജ : മ്മ്... അതും ചെറിയമ്മ പറഞ്ഞു.
ഞാൻ : എന്ത്.
പൂജ : പതിഷ്ട്ടാ മുറിയിൽ നിന്ന് കേട്ടത് പാമ്പിന്റെ ശീൽക്കാരങ്ങൾ ആയിരുന്നില്ല, ദേവിയുടെയായിരുന്നു എന്ന്.
ഒരു കള്ള ചിരിയോടെയാണ് ചേച്ചി അത് പറഞ്ഞത്.
പൂജ : എടാ.. ശരിക്കും
💬 Comments
View all comments