Chapter Title : നാഗത്ത് മന 3 [Bijoy]
: എന്നാ ഞാൻ ഗർഭിണിയാവാൻ എന്തേലും കർമങ്ങൾ ചെയ്യണോ എന്ന് ചോദിക്കായിരുന്നില്ലേ.
ഞാൻ : അല്ല ചേച്ചി... ആർക്കാണ് പ്രശ്നം.
പൂജ : അത് എന്റെ കെട്യോന് ആണെന്ന് അറിയില്ലേ നിനക്ക്.
ഞാൻ : ആ... ശരി... നോക്കാം.
പൂജ : മ്മ്..
ഞാൻ : അല്ല ചേച്ചി... കെട്യോനെ മാറ്റിയാൽ കാര്യം നടക്കില്ലേ.
പൂജ : കെട്യോനെ മാറ്റിയാലോ. അതെങ്ങനെ.
ഞാൻ : വേറെ ആരേലും കൊണ്ട്.
പൂജ : അയ്യടാ... കൊള്ളാലോ നീ.
അതും പറഞ്ഞു എന്റെ കൈയിൽ ഒരു പിച്ച് തന്നു.
ഞാൻ : ഹോ... ചേച്ചി... വേദനിക്കുന്നു.
പൂജ : ആ കുറച്ചു വേദനിക്കട്ടെ. അവന്റെ ഓരോ വർത്തമാനം.
ഞാൻ : ചേച്ചിക്ക് ഒരു സഹായമാവും എന്ന് കരുതി പറഞ്ഞെന്നെ ഉള്ളു.
പൂജ : അയ്യടാ.
സാവിത്രി : ആ... കണ്ണൻ എണീറ്റൊ.
അപ്പോഴാണ് അമ്മ വന്നത്.
ഞാൻ : ആ....
സാവിത്രി : പൂജ വിളിച്ചതാണോ.
പൂജ : ഏയ്... ഞാൻ വന്നു നോക്കുമ്പോൾ ഇവൻ എണീറ്റു കിടക്കുന്നു.
സാവിത്രി : എന്നാ വാ... വല്ലതും കഴിക്കാം.
അങ്ങനെ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തിരക്കിൽ ആയി. ഞാൻ കഴിക്കൽ കഴിഞ്ഞു മുറിയിൽ പോയി വെറുതെ ഒന്ന് കിടന്നു.
നാഗ യക്ഷിയുടെ രൂപം മനസിൽ വിചാരിച്ചാൽ എന്റെ അടുത്ത് വരുമെന്ന് പറഞ്ഞതല്ലേ, ഒന്ന് നോക്കി കളയാം എന്ന് ഞാൻ കരുതി. അങ്ങനെ കണ്ണടച്ച് ഞാൻ നാഗയ്ക്ഷിയുടെ രൂപം മനസ്സിൽ വിചാരിച്ച് വിളിച്ചു.
രതി : കണ്ണാ....
ഞാൻ കണ്ണ് തുറന്നതും അതാ
💬 Comments
View all comments