0%

Chapter Title : നാഗത്ത് മന [Bijoy]

Author : kkstories Read All Parts 2.7K

പ്രതിഷ്ഠിച്ചു. എന്നാൽ നാട്ടുകാരും മറ്റു മനക്കാരും എല്ലാം ഇതിന് എതിരായിരുന്നു.

ഞങ്ങളുടെ മനയിൽ ചാത്തൻ സേവയും ആഭിചാര കർമ്മങ്ങളും ഒക്കെ ഉണ്ടെന്ന് നാട്ടുകാർ പറയുന്നത് ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.  ഇത്രയും വളർന്നിട്ട് അങ്ങനെയുള്ള കാര്യങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല.

ഞാൻ : അല്ലാ... പ്രതിഷ്ഠ എവിടെ.

പൂജ : ആ വാതിലാണ്  മോനെ.

ഞാൻ : ആ.. അതിനി ചെറിയമ്മക്ക് മാത്രമേ തുറക്കാൻ പാടുള്ളു അല്ലെ.

പൂജ : അതെ.... തമ്പുരാട്ടിക്ക് മാത്രമേ പാടുള്ളു. കാരണോത്തി അല്ലേ.

ഉള്ളിലെ പ്രതിഷ്ഠ ഞാൻ മുന്നേ കണ്ടതാണ്. നാഗ യക്ഷിയുടെ നഗ്നയായതും പല ഭാഗങ്ങളിൽ ഉള്ളതുമായ നാല് ശക്തി വിഗ്രഹങ്ങൾ ഉണ്ട്. ഒരു പ്രത്യേക ഭംഗിയും വസതിയും എന്നാൽ പേടി ജനിപ്പിക്കുന്നതും ആണ് അവ.

https://ibb.co/LCbtC3P
https://ibb.co/bFr5Yzd
https://ibb.co/6ww3Vq0
https://ibb.co/tXZv92h

ഞാൻ : അല്ലാ... ഇതേതു വിഗ്രഹം. നല്ല ഭംഗിയുണ്ടല്ലോ.

അപ്പോഴാണ് അവിടെ നാലാമത്തെ നടക്കു മുന്നിൽ മറ്റൊരു വിഗ്രഹം ഞാൻ കണ്ടത്. വെണ്ണക്കല്ലിൽ തീർത്ത പൂർണ നഗ്നയും അതിസുന്ദരിയുമായ ഒരു പെണ്ണിന്റെ പ്രതിമയായിരുന്നു അത്.

https://ibb.co/9npr6Bk

പൂജ : അത് ഒരു ഭംഗിക്ക് വേണ്ടി വെച്ചതാ.

ഞാൻ : ഹോ... ഇത് നന്നായിട്ടുണ്ട്. എന്ത് ഭംഗിയാണ്.

പൂജ : നാഗ യക്ഷിയേക്കാൾ ഭംഗിയുണ്ടോ കണ്ണാ.

ഞാൻ : അതിനോട് കിടപിടിക്കും.

പൂജ : ആഹാ... പെൺ സൗന്ദര്യം ഒക്കെ ആസ്വദിക്കാൻ അറിയാം അല്ലെ.

എന്നെ ഒന്ന് കണ്ണുതുറപ്പിച്ചു നോക്കിയ ചേച്ചി പറഞ്ഞു.

ഞാൻ : അതെ ഞാൻ ഇപ്പോൾ കോളേജിലാ പഠിക്കുന്നത്.

പൂജ : ആ.... കോളേജിൽ പോയി തുടങ്ങി

💬 Comments

View all comments