0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 1 [Kamukan]

Author : Kamukan Read All Parts 310

പറഞ്ഞു ഇന്ന് നീ ഒരു കന്യകയുടെ രക്തം അർപ്പിച്ചു. ലക്ഷ്യം നേടിയില്ലെങ്കിലും ഇന്ന് ഞാൻ സന്തുഷ്ടനാണ് . അയാൾ അട്ടഹസിക്കും തുടങ്ങി ഹഹഹഹ. നാഗത്താൻ ചെരിവിൽ നാളെ തന്നെ ഒന്ന് നേരിൽ കാണണം എന്തോ മുൻജന്മ സുകൃതം പോലെ അവൻ എന്നെ അടുപ്പിക്കുകയാണ് അവന്റെ ആ കണ്ണുകൾ കണ്ണിന്റെ തിളക്കം എന്നെ വല്ലാതെ ഉന്മാദത്തിൽ ആകുന്നു. എന്തായിരിക്കും എനിക്ക് ഉണ്ടാവുന്നത് ഒന്നും തന്നെ അറിയുന്നില്ല എന്നിരുന്നാലും എനിക്ക് ഒന്നറിയാം അവനെ എനിക്ക് വേണം പക്ഷേ എന്തിന്. ഇതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ ശിരോ നാഗംതിനോട് ചോദിക്കണം അല്ലാതെ ഒരു ഉത്തരമില്ല. ആ നാഗകനിക ശിരോ നാഗ ത്തിന്റെ അടുത്തേക്ക് നിനക്ക് അറിയേണ്ടത് എന്താണെന്ന് എനിക്കറിയാം ഞാൻ പറഞ്ഞു തരാം നീ അവനെ കണ്ടു അല്ലേ അവനാണ് കുഞ്ഞൂട്ടൻ ന്റെ പുനർജന്മം നിനക്കറിയാമല്ലോ കുഞ്ഞു കുട്ടനെ നാഗമാണിക്യം കാത്ത് കുഞ്ഞുകുട്ടന് ആ നാഗരാജാവാആണ് കൊന്നത് അതിനാൽ തന്നെ അവൻ ആ ശാപം കിട്ടി അതിൽ നിന്ന് മോചനം വേണമെങ്കിൽ ആ നാഗമാണിക്യം വേണം അതിനാൽ ആ മനുഷ്യന്റെ ചോരയും വേണം അതിനാണ് അവൻ നകുലൻ അയച്ചത്.

കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ് നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ അതിനു നീ അവന്റെ അടുത്തേക്ക് പോകണം എന്നും അവന്റെ ഒപ്പമുണ്ടാവണം വരുന്ന അമാവാസി യിൽ കുരുതി നടക്കാൻ പാടില്ല അതെ നീ അവനെ സംരക്ഷണ കവചമായി നിൽക്കണം എന്നാൽ മാത്രമേ സാധിച്ചെടുക്കാൻ ആവും ഓർക്കണം അപ്പുറമുള്ളവർ അത്ര ബലശാലികൾ ആണ്.

കാലങ്ങളുടെ വിസ്മൃതിയിൽ നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ നമ്മുടെ ചുമതലയാണ്

💬 Comments

View all comments