നാഗത്തെ സ്നേഹിച്ച കാമുകൻ 2 [Kamukan]

📝 Ongoing

👁 30493 views ❤ 85 likes 💬 1 comments

നാഗത്തെ സ്നേഹിച്ച കാമുകൻ 2 Naagathe Snehicha Kaamukan Part 2 | Author : Kamukan [ Previous Part ] [ www.kkstories.com ]

കാലങ്ങളുടെ വിസ്മൃതിയിൽ നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ നമ്മുടെ ചുമതലയാണ് നാഗമാണിക്യം കാക്കുന്നത് അത് നീ മറക്കണ്ട.

തുടരുന്നു,

അവനെ കാക്കക്കണം ഇല്ലെങ്കിൽ നടക്കാൻ പോകുന്നത് വലിയ വിപത്തുകും അത് നീ മറക്കണ്ടാ.

രാഗണി വല്ലാത്ത ചിന്ത ഭാരത്തിൽ ആയി കാരണം എങ്ങനെ അവനെ രക്ഷിക്കും. എതിർ ഉള്ള ആൾ നിസാരകാർ അല്ല.

ഇപ്പോഴുള്ള നാഗത്തിലെ ഏറ്റവും ശക്തനായ പോരാളിയാണെ നകുലൻ . അവന്റെ കൂടെയുള്ളത് ദുർമന്ത്രവാദി അവന്റെ ഗുരുവുമാണ് ആ ഗുരു ഉള്ളടത്തോളം കാലം അവനെ പരാജയപ്പെടുത്തുന്ന അസാധ്യമാണ്.

അവരുടെ ലക്ഷ്യം എന്നു പറയുന്നത് ഈ നാഗകുലത്തെ നശിപ്പിച്ച ആ നാഗമാണിക്യം സ്വന്തമാക്കാൻ ഉള്ളതാണ് അതിനൊരിക്കലും അനുവദിച്ചു കൊടുത്തുകൂടാ.

തന്റെ ഗുരു പറയുന്നതുപോലെ അവനെ സംരക്ഷിക്കേ പറ്റൂ അതിനായി താൻ അവന്റെ ഒപ്പം കൂടിയിരിക്കണം.

വരുന്ന അമാവാസി വരെ അവനെ സംരക്ഷിച്ചേ പറ്റൂ. എന്റെ ജന്മത്തിൻന്റെ നിയോഗവും അവന്റെ ജന്മത്തിന്റെ നിയോഗവും ഒന്നാണ്.

അവന്റെ ഒപ്പം കൂടണമെങ്കിൽ ഈ നാഗസ്വരൂപം മാറ്റി ഞാൻ ഒരു നാഗകന്യകയായി തന്നെ മാറേണ്ടിയിരിക്കുന്നു അവൾ ആകാശത്തിലേക്ക് കൈകൾ ഉയർത്തി ശിവ ഭാഗവാനോട് അനുവാദം ചോദിച്ചു.

ആ നിലാവ് ഉള്ള രാത്രിയിൽ പോലും ആകാശം പ്രകമ്പനം കൊണ്ട്ഭൂമിയിയെ തഴുകി. ഒരു കൊടുങ്കാറ്റ് വന്നുചൂടി ആ കൊടുങ്കാറ്റിൽ നിന്നും

📚 Chapters

1 published

Related Stories

💬 Comments

View all comments