0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan]

Author : Kamukan Read All Parts 676

അക്.

: എന്തിനാ അമ്മ അവിടെ പോവുന്നെ.

: കുട്ടന്റെ മോൾ വന്നിട്ടുഉണ്ട്. അവൾ നാളെ പോവും എന്നാ പറഞ്ഞു. ഞാൻ വളർത്തിയ കുട്ടിയല്ലേ എനിക്ക് ഒന്ന് കാണണം.

: ഇങ്ങോട്ട് വന്ന് ആണ്എങ്കിലും കാണാമെല്ലോ. പിന്നെ അമ്മയുടെ ഇഷ്ടം ഞാൻ കൊണ്ട് ആക്കാം.

: എല്ലാം ഷെമി മോനെ അവളെ കൊണ്ട് സാഹചര്യം അല്ലെ അങ്ങനെ ചെയ്യിപ്പിക്കുന്നതല്ലേ നമ്മൾ അല്ലെ എല്ലാം പൊറുത്തുകൊടുക്കാൻ.

ഞാൻ അമ്മനെ അവിടെ കൊണ്ട് ആക്കി ഞാൻ നേരെ വീട്ടിൽലേക്ക് വന്ന്. നാളെ ലീവ് ആണ് എന്ന് ഞാൻ സൂപ്പർവൈസർ യോട് പറഞ്ഞാരുന്നു.

ഇന്ന്‌ ഇനി നല്ലത് പോലെ ഒന്നും ഉറങ്ങണം.

ട്ടേ.. ട്ടും.. പ്തിം.!!

ഒച്ച കേട്ട് ഞാൻ ഞെട്ടി എഴുന്നേട്ടു.

താഴെന്ന് ആണല്ലോ ശബ്ദം കേട്ടത്, അഴിഞ്ഞു കിടന്ന മുണ്ടെടുത് ചുറ്റി ഞാൻ താഴേക്ക് ചെന്നു.

ചേച്ചി .. ചേച്ചി .. ഞാൻ വിളിച്ചു ചേച്ചിനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ.

താഴെന്ന് ആണ് ശബ്ദം കേട്ടത് എന്നിട്ടിപ്പോ ഇവിടെ ആരെയും കാണുന്നില്ല.

ഞാൻ വീടിനു ചുറ്റും ചേച്ചിനെ നോക്കി കണ്ടില്ല.

ഇനി വീടിനകത്തണോ.?? മുൻപിൽ ചെന്ന് വാതിലിൽ മുട്ടി.

ചേച്ചി .. രാധചേച്ചി ..

വാതിൽ ലോക്കാണ്. ഇനിയെന്ത് ചെയ്യും? അടുക്കള വാതിലിന്റെ അവിടെ നോക്കാം, അടുക്കള വാതിൽ ചാരിയിട്ടേ ഒള്ളു. വാതിൽ തുറന്ന് ഞാൻ അകത്തേക്ക് കയറി വീണ്ടും വിളിച്ചു നോക്കി രാദിച്ചി…ചേച്ചി .. അനക്കമൊന്നുമില്ല, പിന്നെ ഇത് എവിടെ പോയി?

ഹാളിൽ നോക്കിയപ്പോൾ ആകെ വെള്ളം ആയി കിടക്കുന്നു, ബാത്റൂമിൽ പൈപ് നിറഞ്ഞു പോകുകയാണ്,

ബാത്റൂമിന്റെ വാതിൽ

💬 Comments

View all comments