0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan]

Author : Kamukan Read All Parts 682

ഞാൻ എല്ലാം കണ്ടു. എന്റെ ചേച്ചി നിങ്ങള് സൂപ്പർ ആ എന്നും പറഞ്ഞു ഞാൻ അവിടന്ന് ഇറങ്ങി.

അവിടന്ന് ഇറങ്ങിയപ്പോളും എന്റെ മനസ്സിൽ മൊത്തം ഇ ദൃശ്യം മാത്രം ആയിരുന്നു. എന്ത് മനോഹര കാഴ്ച ആയിരുന്നു അത് ഉഫ് പൊളി.

ഇന്ന്‌ ലീവ് ആയതു കൊണ്ട് ഞാൻ ഒരു സിനിമക് പോവം എന്ന് കരുതി . സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ ചേച്ചിയുടെ കാൾ.

: ഹലോ.

: ഡാ നീ എവിടെ ആഹ്ടാ.

: ഞാൻ തിയേറ്റർ വരെ വന്നതാ എന്താ ചേച്ചി വിളിച്ചേ വല്ല അത്യാവശ്യം വല്ലോം ഉണ്ടോ.

: ഡാ എനിക്ക് ഒന്ന് ഹോസ്പിറ്റയൽയിൽ പോവണം രാവിലെ വീണതിന്റെ വേദന നല്ലതുപോലെ നീ ഒന്ന് ഇവിടെ വരെ വരാമോ.

: വരാം ചേച്ചി . മക്കൾ അവിടെ ഇല്ലേ.

:എന്റെ വീട്ടിലേക്ക് പോയട നാളെ ക്ലാസില്ലാലോ അവിടെ നിൽക്കാൻ പോയതാണ് നാളെ വൈകീട്ട് വരൊള്ളു.

മോനെ മനസ്സിൽ ലഡ്ഡു പൊട്ടി, കളിക്കുന്നെങ്കിൽ ഇന്ന് കളിക്കണം സൂപ്പർ ചാൻസാണ്.

നീ എന്താ ആലോചിക്കുന്നത്..??

ഒന്നുല്ല ചേച്ചി , ചേച്ചി റേഡിയാകു നമുക്ക് ഡോക്‌ടറുടെ അടുത്ത് പോകാം ഒരു ഇഞ്ചക്ഷൻ എടുത്താൽ വേദന കുറയും.

ശരി

ചേച്ചി സാരി ഉടുത്തു റെഡിയായി വന്നു, ഞാൻ അടുത്തുള്ള ക്ലിനിക്കിൽ കൊണ്ടുപോയി കാണിച്ചു, ഇഞ്ചക്ഷൻ എടുത്തു, ബാമും മെഡിസിനും കൊടുത്തിട്ടുണ്ട്.

അങ്ങനെ തിരിച് വീടെത്തി സമയം 8.30 ആയി

ചേച്ചി ഒരു കാര്യം ചെയ്യ് ഇനി ഫുഡൊന്നും ഉണ്ടാകണ്ട ഞാൻ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞു മുകളിൽ ചെന്ന് ഭക്ഷണം എടുത്ത്

💬 Comments

View all comments