Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan]
തേച്ചു.
അവിടെ അവൾ ഉപയോഗിക്കുന്ന സോപ്പ് അവൻ കണ്ടു. അവൻ അത് എടുത്തു പതിയെ ദേഹത്ത് തേക്കുമ്പോൾ അവളുടെ ഒപ്പം കുളിക്കുന്നത് പോലെ എനിക്ക് തോന്നി.
അവളുടെ ടർക്കി കൊണ്ട് കുളിച്ചു പഴയ ഡ്രസ്സ് ഇട്ടു പുറത്ത് ഇറങ്ങിയപ്പോൾ എനിക്ക് ചായ തന്നു.
: താങ്ക് യു ഡി എന്നാൽ ഞാൻ ഇറങ്ങട്ടെ.
: ശെരി എന്നാൽ പോയിട്ട് വാ.
: അവള് അങ്ങനെ പറഞ്ഞപ്പോൾ. ഞാൻ വരും ഒരിക്കൽ നീ അന്ന് എന്റെ ആവും എന്ന് എന്റെ മനസ്സിൽ പറഞ്ഞു.
: കോളേജിൽയിൽ വെച്ച് കാണാം എന്നും പറഞ്ഞു ഞാൻ അവിടന്ന് ഇറങ്ങി.
കാർയിൽ പോകുമ്പോഴും എന്റെ മനസ്സിൽ മൊത്തം അവള് മാത്രം ആയിരുന്നു അപ്പോൾ ആണ് എന്റെ കല്യാണത്തിന് കുറിച്ച് ഒരത്തു തന്നെ എങ്ങനെ ആണ് എങ്കിലും എനിക്ക് രാഗണിനെ ആണ് വേണ്ടത്.
എന്നാൽ റുക്‌മണി അവളോട് പറഞ്ഞു മനസ്സിൽ ആക്കാൻ പറ്റില്ലാ. എന്നാലും അച്ഛനോടും അമ്മയോടും പറയാൻ പറ്റില്ലാ.
എന്ത് ആയാലും എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ട്. അത് ഞാൻ നടത്തി എടുക്കും എങ്ങനെ ആണ് എങ്കിലും അത് നടത്തണം. എനിക്ക് ലൈഫ്യിൽ ഒരു ഭാര്യ ഒള്ളു അത് എനിക്ക് വേണ്ടത് രാഗണിയെ മാത്രം ആണ്.
അവൾ ആണ് എന്റെ പെണ്ണ് എന്നും ചിന്തിച്ചു കൊണ്ട് ഞാൻ വീട്ടിൽ എത്തി. എത്തിയപ്പോരെ അമ്മക് സന്തോഷം ആയിരുന്നു എന്റെ കല്യാണം ആഗ്രഹിക്കുന്നു ഉണ്ട് അമ്മ.
: മോനെ നീ എന്താ ഇത്ര ലേറ്റ് ആയതു.
: ഞാൻ ഇന്നലെ വിളിച്ചില്ലാരുന്നോ. വണ്ടി റെഡി ആയി കിട്ടിയത് രാവിലെ ആയിരുന്നു എന്നാ ഒരു കള്ളം ഞാൻ പറഞ്ഞു . അല്ലാതെ അവളുടെ കൂടെ ആണ് എന്ന് പറയാൻ പറ്റുമോ.
: നീ വല്ലോം കഴിച്ചാരുന്നോ.
: ഇല്ലാ അമ്മേ കഴിക്കാൻ ഉള്ളത് എടുത്തു വെക്ക്.
: എന്നാൽ നീ പോയി കുളിച്ചു റെഡി ആയി വാ. എന്നിട്ട് നമ്മക് നോക്കാം.
ഞാൻ വേഗം തന്നെ കുളിച്ചു റെഡി ആയി വന്നപ്പോൾ ചൂട് ദോശയും ചമ്മന്തിയും പിന്നെ
💬 Comments
View all comments