Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 6 [Kamukan]
അവള് ഇതു ആയാലും പോയിട്ട് വരട്ടെ ഇനി എന്ത് അന്നോ നടക്കാൻ പോവുന്നെ ഓർത്തിട്ടു തന്നെ ഒന്നും മനസ്സിൽ ആവുന്നു ഇല്ല കുഞ്ഞേട്ടനെ കാക്കണം ഇല്ലെങ്കിൽ ആ നാഗരാജൻ നാഗമാണികം അവൻ എടുക്കും അവന്റെ കൈയിൽ അത് കിട്ടിയാൽ ലോകം മൊത്തം അവന്റെ കൈയിൽ ആക്കും അങ്ങനെ അയാൾ നമ്മളെ അവന്റെ അടിമ ആക്കും. എന്റെ ഭഗവാനെ ഞങ്ങളെ രക്ഷികണേ.
എന്ന് എല്ലാം ഓർത്തു നിൽകുമ്പോൾ ആണ് പുറകിൽ നിന്നും ഇന്ദ്രൻ കെട്ടിപ്പിടിക്കുന്നത്. അവൾ വല്ലാതെ പേടിച്ചു പോയി അവൾ പെട്ടന്ന് തന്നെ മുന്നോട്ടു വന്നു. അപ്പോൾ വീണ്ടും അവൻ കെട്ടിപിടിച്ചുകൊണ്ട് അവളുടെ രക്തവര്ണമാര്ന്ന അധരങ്ങൾ വിഴുങ്ങി.. ആദ്യമവന്റെ നീക്കത്തിൽ ഒന്ന് പതറി എങ്കിലും അവൾ അവനെയും തിരിച്ചു ചുംബിച്ചു….
ചുണ്ടുകൾ വേർപെടുത്തി ഇന്ദ്രൻ രാഗണി യുടെ രൂപത്തിൽ ഉള്ള ഷിഗയെ നോക്കി അവളുടെ മുയൽകുഞ്ഞുകൾ മുകിലും താഴെയും ആയി നിന്നു കിതച്ചുകൊണ്ടിരുന്നു.
കള്ളി ഉമ്മ വെക്കരുത് എന്നെ തൊടല്ലേ എന്നെല്ലാം പറഞ്ഞു ആൾയാണ് എന്റെ മുമ്പിൽ ഇങ്ങനെ നിൽക്കുന്നത്.
എന്നും പറഞ്ഞു വീണ്ടും ചുംബനം കൊടുക്കാൻ ഇന്ദ്രൻ മുന്നോട്ടു ആഞ്ഞപ്പോൾ അവൾ പെട്ടന്ന് തന്നെ വെട്ടി തിരിഞ്ഞു മാറി.
: എന്താ ഏട്ടാ കാണിച്ചേ ഞാൻ പറഞ്ഞത് അല്ലെ എല്ലാം എന്റെ വ്രതം കഴിഞ്ഞിട്ട് മതിയെന്ന് എന്തിനാ ഇപ്പൊ വന്നേ.
: സോറി മോളെ കൊതിആയിട്ടു അല്ലെ.
: എനിക്കും കൊതിയില്ലേ എന്നിട്ട്യും ഞാൻ നിന്നും ഇല്ലേ. എല്ലാം ഏട്ടന് വേണ്ടി അല്ലെ പ്ലീസ്.
: അയ്യോ എന്റെ മുത്തേ ഞാൻ ചുമ്മാ കാണിച്ചത് അല്ലെ
💬 Comments
View all comments