Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 6 [Kamukan]
നല്ല സ്വരണ നിറം ആണ് മുഴുവനും.
അവള് ചായയും തന്നു നേരെ അടുക്കളയിൽലേക്ക് പോയി അവളുടെ നിതംബവും കാണാൻ അതിമനോഹരമായിരുന്നു. എല്ലാം എനിക്ക് ഉള്ളതാ എന്ന് ഓർക്കുമ്പോൾ മനസ്സ്നു വല്ലാത്ത ഒരു അനുഭൂതി.
അങ്ങനെ കല്യത്തിന് വിരുന്നു എല്ലാം പോയി. ഇന്ന് ആണ് അവള് പറഞ്ഞ ഞങ്ങളുടെ ശാന്തി മുഹൂർത്തം.
അതിനാൽ തന്നെ ഹണിമൂൺ യാത്ര ഊട്ടിക് പോവാൻ ആയിരുന്നു എന്റെ പ്ലാൻ. അവള്ക്കും അതിൽ വലിയ എതിർഅഭിപ്രായം ഒന്നും തന്നെ ഇല്ലാരുന്നു.
അവിടെ വെച്ച് ഞങ്ങളുടെ സംഗമവും.
എന്നാൽ മറിച്ചായിരുന്നു രാഗണിയുടെ മനസ്സിൽ. കാരണം അവൾ ഇന്ദ്രൻനെ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങി ഇരിക്കുന്നു. അപ്പോൾ ആണ് ഗുരു പറഞ്ഞ കാര്യം ആവൾക് ഓർമ്മ വന്നത്.
ഇന്ന് ആണ് നാഗമാണിക്യം എടുക്കാൻ പറ്റുന്ന ദിവസം. ആ അമവാസി ദിവസം ഇന്ന് ആണ്. നാഗമാണിക്യം സ്വയം പ്രകാശിക്കാൻ തുടങ്ങുന്നത് ഇന്നാണ് അതും വയനാട്ടിലുള്ള ശിവ ക്ഷേത്രത്തിലാണ്.
അതിനാൽ തന്നെ ഊട്ടി മാറ്റി വയനാട് ആക്കാൻ ഇന്ദ്രൻയോട് അവള് പറഞ്ഞു അത് അവൻ അംഗീകരിക്കുകയും ചെയ്തു അങ്ങനെ എല്ലാം റെഡി ആക്കി അച്ഛനോട്യും അമ്മയോടും പറഞ്ഞു അവർ യാത്രക് തയ്യാർ ആയി.
അച്ഛനോടും അമ്മയോട് യും യാത്ര പറഞ്ഞു ഇന്ദ്രൻ യും രാഗണിയും അവരുടെ പ്രീമിയർ പത്മിനി കാറിൽ യാത്ര തുടങ്ങി അവരുടെ മധുവിധുവിനു വേണ്ടി ഇന്ദ്രൻ എന്തെന്നില്ലാത്ത സന്തോഷവാനായിരുന്നു കാരണം രാഗണി പറഞ്ഞു ദിവസം ഇന്ന് ആണ്. അവനു വേണ്ടി അവൾ വൃതം എടുത്തത് ഇന്നാണ് തീരുന്നത്. അവരുടെ അതിരാത്രി ആഘോഷിക്കാൻ ഉള്ള തിടുക്കത്തിൽ ആണ് അവൻ. മനസ്സ്
💬 Comments
View all comments