0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax]

Author : Kamukan Read All Parts 764

സഹോദരികളെ പോലെയാണ് ജീവിക്കുന്നത്.

അങ്ങനെ രമ്യ ഓഫീസിൽലേക്ക് യും മേഘ ലൈബ്രറിലേക്ക് പോയി. അവിടെ അവൾക് വേണ്ടത് നാഗകന്യകയെ കുറിച്ചാണ്. ഒരുപാട് ബുക്ക്‌കൾ റെഫർ ചെയിതു കൊണ്ട് യിരുന്നു.

അവസാനം അവൾക് അവൾക് വേണ്ടിയെ ബുക്ക്‌ കിട്ടി. സ്വരണതല യുള്ള നാഗ കന്യകയുടെ ചിത്രം ഉള്ള ബുക്ക്‌.

ആ ബുക്കിൽലൂടെ അവള് പോലും അറിയാതെ കടന്നു പോയത് അവളുടെ മറുപിറവിയുടെ സത്യം ആയിരുന്നു അതിൽ ഉണ്ടരുന്നത്.

കാര്യങ്ങളുടെ കിടപ്പ് വശം എല്ലാം മനസ്സിൽ ആയി അവൾക് അവൾ എന്താ ഇങ്ങനെ ആയതു. അവൾക് ആ ബുക്കിൽ കാണാൻ കഴിഞ്ഞത്. രാഗണിയുടെ യും അവര് പോലും പറയാതെ പോയ പ്രണയം ആയിരുന്നു.

രാഗണിക് ഇന്ദ്രൻയോട് ഉള്ള പ്രണയം. ഇന്ദ്രൻന് രാഗണിയോട് ഉള്ള പ്രണയം. എന്നാൽ അവൾ അറിയുന്നു ഉണ്ടാരുന്നു ഇല്ല അവൾ വായിച്ച ബുക്ക്‌ അവിടെ ഉണ്ടാകുന്നത് അല്ല എന്ന്.

കാരണം ആ ബുക്ക്‌ അവള് തന്നെ ആയിരുന്നു.

അവൾക് പോവാൻ വേണ്ടി അവിടെ ഒരു മാപ് കൊടുത്തിട്ടു ഉണ്ടാരുന്നു. വയനാട് ഇലെ വനത്തിന്റെ ഒത്ത മധ്യത്തിലായി അതി മനോഹരമായ ഒരു വെള്ളച്ചാട്ടം അനുസ്യൂതമായി ജല പ്രവാഹം നടത്തിക്കൊണ്ടിരുന്നു.മാനം മുട്ടെ വലിപ്പമുള്ള ആ വെള്ളച്ചാട്ടത്തിലൂടെ വരുന്ന ജലം താഴെയുള്ള വലിയ ശിലകളെ തച്ചു തകർത്തുകൊണ്ടു ഒഴുകികൊണ്ടിരുന്നു.

ആ വെള്ളച്ചാട്ടത്തിനു സമീപമുള്ള കാടും പടലും മൂടിയ ഒരു കവാടം ആ കാവടത്തിൽ ആണ് എല്ലാം ഉള്ളത് എന്ന് ബുക്കിൽ ഉണ്ടാരുന്നു.

അവൾക് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല അവിടെ പോകണോ വേണ്ടയോ എന്ന് അവസാനം മനസ്സിന്റെ സംഘർഷം മൂലം പോകാനുള്ള

💬 Comments

View all comments