0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax]

Author : Kamukan Read All Parts 237

ആയി വർക്ക്‌ ചെയുന്നു. എനിക്കും ഇതുപോലെ തന്നേ ദുസ്വപ്നങ്ങൾ ഒരു പേമാരി തന്നെ വന്നുകൊണ്ടിരിക്കുക ആയിരുന്നു. ഒരു ദിവസം എന്നെ നോക്കി സൂയിൽലെ പാമ്പ് പറഞ്ഞു നിന്നെ കൊണ്ട് പോവാൻ അവര് വരും എന്ന്. നിന്റെ നിയോഗം നേരെത്തെ കുറിക്കപ്പെട്ടതാണെന്ന് പറഞ്ഞു. ഞാൻ അത് കാര്യം ആക്കി ഇല്ലാരുന്നു. എന്നാൽ ഇന്ന് ആ നാഗം എന്നോട് നിന്റെ അവസ്ഥക് പ്രതിവിധി ഇ യാത്ര ആണ് എന്ന് പറഞ്ഞു അങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത്.

അപ്പോൾ ഏറെ കൊറേ നമ്മൾ വന്നത് സെയിം കാര്യത്തിന് ആണ്ല്ലോ. എന്നാൽ നമ്മക് ഓർമിച്ചു പോവാം ഒരു ഒരു കൂട്ടം ആവും എന്ന്യും പറഞ്ഞു അവര് നടന്നു.

വീണ്ടും അന്ധകാരം വന്നു മൂടി തുടങ്ങിയപ്പോൾ ഒരു മരത്തിന്റെ അടിയിൽ അവർ അഭയം പ്രാപിച്ചു.

ഒറ്റ പ്രാവശ്യമേ രണ്ടുപേരും കണ്ടിട്ടുളള എന്നാലും അവർക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊരു വികാരം രണ്ടുപേരുടെയും ഉള്ളിൽ വന്നു നിറഞ്ഞു.

അവര് കുറച്ച് വിറക് എല്ലാം കൂട്ടി കത്തിച്ചു അവർ തീക്കാഞ്ഞു. ആവരുടെ തണുപ്പും എല്ലാം കൂടി മാറി തുടങ്ങി.

സൂര്യപ്രകാശം കണ്ണിൽ കുത്തിക്കയറി ഞാനെന്റെ കണ്ണുകൾ തുറന്നു. എന്റെ ഉടലിൽ കെട്ടിപ്പിടിച്ചു കിടക്കുകയാണ്മേഘന .”മേഘന മേഘന…”ഞാൻ മേഘനയെ തട്ടി ഉണർത്തി.

ഉറക്കത്തിൽ ശല്യപ്പെടുത്തിയതിന്റെ നീരസത്തോടെ അവൾ എന്നിൽ നിന്നും അടർന്നു മാറി കണ്ണുകൾ തുറന്നു.അവളിൽ നാണം വന്നോ അതോ ചമ്മൽ ഉളളതു പോലെ എന്നിക്കു തോന്നി. ഞാനും അതിനെ കുറിച്ച് ചോദിക്കാനും നിന്നു ഇല്ല.

ചുറ്റും കൂറ്റൻ മരങ്ങൾ. ഉദ്ദേശം 6 മണിയായെന്നു മനസ്സ് പറയുന്നു. മഴ കാരണമാകാം.. സീസൺ സമയത്തെ ഊട്ടിയെക്കാൾ മഞ്ഞുണ്ട് ചുറ്റും. വനം ആയതിനാലാവും.

പരസ്പരം സംസാരിച്ചു ഞങ്ങൾ ശരിയാണെന്ന് തോന്നിയ ഒരു വഴിയിലൂടെ കാട്ടിന്റെ ഉള്ളിലേക്ക് നടന്നു. ഓരോ അടിയും പേടിച്ചു പേടിച്ചാണ് ഞങ്ങൾ വെച്ചത്. ഏറ്റവും വലിയ പേടി പാമ്പ് ഉണ്ടാകുമോ എന്നത് തന്നെയായിരുന്നു. പിന്നെ ആകെയുള്ള ആശ്വാസം സൂര്യ വെളിച്ചം കിട്ടും എന്നുള്ളതായിരുന്നു. കാരണം മരങ്ങൾ തമ്മിൽ അത്യാവശ്യം നല്ല ഗ്യാപ് ഉണ്ടായിരുന്നു.

ഇടക് നിന്നു ഞങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച്

💬 Comments

View all comments