0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax]

Author : Kamukan Read All Parts 774

ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും.ഈ ചലനം തൊട്ടടുത്തുള്ള ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യും.

ആ ആ കൈകൾ എന്നു പറയുന്നത് ഞാൻ വായിച്ച ബുക്കിലാണെങ്കിൽ ഒരു സ്ത്രീയുടെയും പുരുഷന്റെയുംമാണ് എന്നാൽ അവർ രണ്ടുപേരും നാഗകുലത്തിൽപ്പെട്ട നാഗകന്യകനും നാഗകന്യകയുമാണ്.

എന്ന് പറഞ്ഞു മേഘന നിന്നപ്പോൾ ലാലു ആ ഡോർ ഒന്നുകൂടി നോക്കിയപ്പോൾ അവള് പറഞ്ഞത് പോലെ കൈകളുടെ സിമ്പൽ കണ്ടു അതും ഓർമിച്ചു വെക്കണ്ടേ രീതി.

: നമ്മൾ ഇനി എന്ത് ചെയ്യും മേഘയെ.

: ഇതിന്റെ ഉടമകൾ നമ്മൾ അവും എന്ന് തോന്നുന്നു എന്നും പറഞ്ഞു . മേഘ അവന്റെ അവന്റെ കൈയും അവളുടെ കൈയും ഒരുമിച്ച് ഡോർന്റെ അവിടെ വെച്ചു.

പെട്ടെന്ന് ശബ്ദത്തോടുകൂടി അതുമല്ലേ തുറക്കുന്ന രീതിയിൽ ആയി.അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിച്ചു .ഈ ചലനം തൊട്ടടുത്തുള്ള ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് മെല്ലെ തുറന്നു വന്നു തുടങ്ങി.

അവർ പരസ്പരം നോക്കി എന്ത് എന്ന് ഇല്ലാത്ത സന്തോഷം അവരുടെ മുഖത്തിൽ ഉണ്ടാരുന്നു.

അവര് പതിയെ മുന്നോട്ടു നടന്നു അവരെ കണ്ണുകളിൽ വിശ്വസിക്കാൻ പറ്റാത്ത അത്രത്തോളം വിശാലമായ ഒരു റൂം ആയിരുന്നു അത്. അവിടെ മൊത്തം അലങ്കോലമായി കിടക്കുന്നു മൊത്തം മാറാല കൊണ്ട് നിറഞ്ഞു കിടക്കുന്നു എന്നാൽ അങ്ങകലെ ഒരു ചെറിയ തിരുനാളം പോലെ അങ്ങ് അകലെ ഒരു ചെറിയ വസ്തു ഇരിക്കുന്നതും അതിന്റെ ചുറ്റിനായിട്ട് നാഗങ്ങൾ ചുറ്റിനില്കുന്നത് അവര് കണ്ടു.

രണ്ടുപേർക്കും ഒരുപോലെ കണ്ണിന് അൽഭുതം നൽകുന്ന ഒന്ന് തന്നെ

💬 Comments

View all comments