0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax]

Author : Kamukan Read All Parts 778

ഇളം ചുവപ്പ് നിറത്തിൽ മുലഞെട്ടുകൾ. അവൻ ആ മാറിടത്തിന്റെ ഭംഗിയിൽ ലയിച്ചു പോയി. തന്റെ പ്രാണേശ്വരിയുടെ മാറിട ശോഭയിൽ അവന് തോന്നി ലോകത്ത് ഏറ്റവും സൗന്ദര്യം തന്റെ പ്രിയതമക്കാണ് എന്ന്. അവൻ മെല്ലെ വിരൽ കൊണ്ട് ആ മുലഞ്ഞെട്ടിൽ സ്പർശിച്ചു.അന്നേരം അവളിൽ നിന്നും ഒരു ശില്ക്കാരം ഉയർന്നു വന്നു. അവൻ രണ്ട് മുലകളെയും മെല്ലെ തഴുകി. അവന്റെ കരസ്പർശം അവളുടെ ശരീരം രോമാഞ്ചത്തിൽ കുളിച്ചു. അവളുടെ സ്വർണമെനിയിലെ ചെമ്പൻ രോമങ്ങൾ എല്ലാം എഴുനേറ്റ് നിന്നു. അവൻ തന്റെ ചുണ്ടുകൾ അവളുടെ മാറിടത്തിൽ അമർത്തി ചുംബിച്ചു. അവൻ തന്റെ ചുണ്ടുകൾ കൊണ്ട് ആ വെണ്മുലകളിൽ ചിത്രം രചിച്ചു.

അവസാനം അവന്റെ അധരങ്ങൾ വിശ്രമംകൊണ്ടത് ആ ചുവന്ന മുലഞെട്ടുകളുടെ മുകളിൽ ആയിരുന്നു അവൻ ഒന്നുകൂടെ അതിന്മേൽ അമർത്തി ചുംബിച്ചു. മെല്ലെ അവൻ ആ ഞെട്ടുകൾ വായ്ക്കുള്ളിൽ ആക്കി. അവൻ ആ ഞെട്ടുകൾ ഈമ്പി വലിച്ചു. വലത്തേ മുലയുടെ ഞെട്ട് അവന്റെ ഉമിനീരാൽ കുതിർന്നു. ഏറെ നേരം അവൻ വലത്തേ മുലയെ തന്റെ ചുണ്ടുകളാൽ പുളിക്കിത്തയാക്കി. അവന്റെ നാവും അധരങ്ങളും ആ തുടുത്ത മാമ്പഴത്തെയും മുലഞെട്ടിനെയും താലോലിച്ചു. അവൻ തന്റെ അധരങ്ങൾ ഇടതു മുലയിലേക്ക് സ്ഥാനം മാറ്റി. അവൻ വളരെ ശ്രദ്ധയോടെയും കാമത്തോടെയും ഇരുമാറിടങ്ങളും മതിവരുവോളം നുകർന്നു. ആ കല്ലൻമുലകൾ അവന്റെ കരം ഉപയോഗിച്ച് ഞെക്കി പിഴിഞ്ഞു. അവന്റെ ഉമിനീരാൽ കുതിർന്ന ആ വെൺമുലഞെട്ടുകൾ തിളങ്ങി. അവന്റെ മുഖം ആ മാതളപഴത്തിൽ നിന്നും അടർന്നു മാറിയതും അവൾ അവന്റെ തല മുകളിലേക്ക് വലിച്ചടുപ്പിച്ചു അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവൻ വീണ്ടും

💬 Comments

View all comments