Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax]
വേണ്ടത് ഇപ്പൊ എന്റെ ജീവനും. അതിനു ഉപരി ഞാൻ സംരക്ഷണം നൽകേണ്ട കുഞ്ഞുട്ടൻന്റെ പുനർജന്മം ആണു.
ഞങ്ങളുടെ നേരെ അവന്റെ വാല് കൊണ്ട് ഇടിച്ചു. എന്തോ ഭാഗ്യം കൊണ്ട് വണ്ടി കുറച്ചേ നീങ്ങിയതേയുള്ളൂ.
ആവന്റെ കണ്ണിൽ കാണുന്നു ഉണ്ട് എല്ലാം നേടി എടുക്കാൻ ഉള്ള വെഗ്രത. അവന്റെ മുന്നിൽ ഇപ്പൊ നാഗമാണികം മാത്ര ആണു വേണ്ടത് അതിനു അന്ന് അവൻ വന്നത്.
എന്ത് വില കൊടുത്തും അവനെ രക്ഷിക്കണം. അവൻ നാഗപ്പാനെ കണ്ടു വിറച്ചു തുടങ്ങി.
എന്നാൽ ഞാൻ ഡോർ തുറക്കാൻ പോയപ്പോൾ.
: വേണ്ട രാഗണി അവിടെ നമ്മക്ക് തിരിച്ചു പോവാം എന്നും പറഞ്ഞു റിവേഴ്സ് എടുത്തു എന്നാൽ ബാക്കിൽ അവൻന്റെ വാല് തടസ്സം ആയി നിന്നു.
ഇനി ഞാൻ വെറുതെ ഇരുന്നിട്ട് കാര്യം ഇല്ല എന്ന് മനസ്സിൽ ആയി അവൾ മുന്നോട്ടു ഇറങ്ങി.
അവൻ വീണ്ടും കൈ പിടിക്കാൻ നോക്കിയപ്പോൾ അവളുടെ നാഗകണ്ണുകൾ അവൾ തുറന്നു.
: അല്ല ഇത് ആരാ നാഗകന്യകയുടെ അവസാന രാജകുമാരിയോ എന്താ നീ ഇവിടെ.
: നീ എന്തിനാ വന്നത് എന്ന് എനിക്ക അറിയാം തിരിച്ചു പോവുന്നത് ആണ് നിനക്ക് നല്ലത്.
: ഞാൻ അങ്ങനെ തിരിച്ചു പോവാൻ വന്നത്. എന്റെ ആശാന് ആ നാഗമാണികം വേണം അതിനു ഇവന്റെ സാമിപ്യവും വേണം.
: നിനക്കു ഇവനെ കൊണ്ട് പോവാൻ ഞാൻ സമ്മതിക്കത്തില്ല. കാരണം ഞാൻ ആണ് അവന്റെ സംരക്ഷണം ഏറ്റ് എടുത്തേരിക്കുന്നത്.
: അതിന്റെ നിന്റെ സമ്മതം ആർക് വേണം. നീ മുന്നിൽ നിന്നാൽ നിന്നെയും കൊല്ലും
💬 Comments
View all comments