0%

Chapter Title : നാല് മുലകൾ [Raji]

Author : kkstories Read All Parts 434

കൂടും..

ഒരു ദിവസം ലോണിന്റെ കാര്യം അന്വേഷിക്കാൻ കൃഷ്ണ വേണി ബാങ്കിൽ ചെന്നു...... തുകയുടെ വലിപ്പവും മറ്റും കേട്ടപ്പോൾ ക്യാബിനിൽ ഉള്ള ആൾ പറഞ്ഞു, "കുട്ടി ഒരു കാര്യം ചെയ്... മാനേജരെ ഒന്ന് കാണു "  എന്ന് പറഞ്ഞു, മാനേജരുടെ റൂം കാട്ടി തന്നു.. "

"യോഹന്നാൻ പണിക്കർ, ബ്രാഞ്ച് മാനേജർ "....

പേര് വായിച്ചപ്പോൾ ഊഹിച്ചു, പ്രായമുള്ള ആൾ ആവും......

ഡോറിൽ തട്ടി, "മെ ഐ കമിന് സാർ..  ."എന്ന് പറഞ്ഞു അകത്തു കേറിയപ്പോൾ കൃഷ്ണവേണി ശരിക്കും ഞെട്ടി.... പ്രായമുള്ള ഒരാളെ പ്രതീക്ഷിച്ചു ചെന്നപ്പോൾ irikunnu, ഒരു ചുള്ളൻ... ഏറിയാൽ 27-28  അത്രയേ വരൂ, വയസ്..  !

"വെൽകം.. സിറ്റ്  ഡൌൺ... "

"പേരെന്തെന്നാ പറഞ്ഞത്.... ?"

"കൃഷ്ണവേണി... "

"വലിയ പേര്... ഞാൻ അത് ചുരുക്കി വേണി എന്ന് വിളിച്ചോട്ടെ... "

"സാറിന്റെ ഇഷ്ടം... "

"എന്നാ വേണി, ഞാൻ യോഹന്നാൻ പണിക്കർ.. "

"ബോർഡ് ശ്രദ്ധിച്ചു.... "

"വെൽ... വേണിക്കു വേണ്ടി എന്താ ചെയ്യണ്ടേ... "

"ഒരു ലോൺ സംബന്ധമായി വന്നതാണ് "

തുടർന്ന് ലോണിന്റെ വിവിധ വശങ്ങൾ മാനേജർ വളരെ വിശദമായി വേണിക്ക് വിശദീകരിച്ചു കൊടുത്തു..  അടുത്ത ആഴ്ച്ച ചെല്ലാൻ പറഞ്ഞു...ഇറങ്ങാൻ നേരം ഓർക്കാപ്പുറത് മാനേജർ വക ഒരു കോംപ്ലിമെൻറ്, "വേണി, യൂ ലുക് വെരി ക്യൂട്ട് ആൻഡ്‌ സ്മാർട്ട്... "

"ഓ... താങ്ക് യൂ സർ..  "

കൊച്ചു ചുള്ളന്റെ കോംപ്ലിമെൻറ് വേണി നന്നായി ആസ്വദിച്ചു....

വേണി മനസ്സിൽ കുറിച്ചിട്ടു, "മാനേജർ കൊള്ളാം... "

ബാങ്കിൽ ചെല്ലാൻ പറഞ്ഞ ദിവസം

💬 Comments

View all comments