0%

Chapter Title : നാലാമന്‍ 3 [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 479

അലമാരയില്‍ നിന്നും ഒരു കുപ്പി സ്‌കോച്ചും രണ്ട് ഗ്ലാസ്സും കൊണ്ടുവന്ന് മേശപ്പുറത്ത് വെച്ച് ചേച്ചി തന്നെ രണ്ടു ഗ്ലാസ്സുകളില്‍ തൊണ്ണുറൂ വീതം ഒഴിച്ച് ചേച്ചി തന്നെ പോയി ഫ്രിഡ്ജില്‍ നിന്നും ഐസ് കട്ടകള്‍ കൊണ്ടുവന്ന് അതിലിട്ടു. അതില്‍ ഒരു ഗ്ലാസ് എടുത്ത് എനിക്ക് നീട്ടി. ബോസ്സ് അല്ലേ വാങ്ങിക്കണോ എന്ന് ശങ്കിച്ച് നില്‍ക്കുമ്പോള്‍ റാണിചേച്ചി എന്നോട് പറഞ്ഞു നീ ദിവസവും ഭക്ഷണത്തിനു മുന്‍പ് ഒന്നോ രണ്ടോ പെഗ്ഗ് വോഡ്ക അടിക്കുമെന്ന് എനിക്കറിയാം. എനിക്ക് അതിന്റെ സ്‌മെല്‍ കിട്ടിയിട്ടുണ്ടെങ്കിലും ഞാന്‍ ചോദിച്ചില്ലാ എന്നേയുള്ളു. അതുകൊണ്ട് എന്റെ മുന്നില്‍ നീ നല്ല പിള്ള ചമയാന്‍ നില്‍ക്കാതെ ഇത് വാങ്ങിക്ക്. ഞാന്‍ ചമ്മിയിട്ടാണെങ്കിലും ചേച്ചി നീട്ടിയ ഗ്ലാസ്സ് വാങ്ങിച്ചു. എന്നിട്ട് ചിയേഴ്‌സ് പറഞ്ഞു. സാധാരണ ഒറ്റ വലിക്ക് അടിക്കുന്ന ഞാന്‍ എന്റെ ലേഡി ബോസിനോട് ബഹുമാനം കാണിക്കണമല്ലോ എന്ന് വിചാരിച്ചിട്ട് ഒരു സിപ്പ് എടുത്ത് ഗ്ലാസ് മേശപ്പുറത്തുവെച്ചു. അപ്പോഴേക്കും ചേച്ചി എഴുന്നേറ്റ് പോയി ഒരു പ്ലേറ്റില്‍ കുറച്ച് കശുവണ്ടിയും ഒരു പ്ലേറ്റില്‍ കുറച്ച് ചിക്കന്‍ വറുത്തതും കൊണ്ട് വന്നു. അങ്ങിനെ ഞങ്ങള്‍ അടി തുടങ്ങി. ചേച്ചിയോട് എന്തെങ്കിലും പറയണമല്ലോ എന്നു കരുതി ഞാന്‍ പതുക്കെ തുടക്കം ഇട്ടു. അല്ലാ ചേച്ചി ഈ വിവേക് സാര്‍ നിങ്ങളുടെ ഫാമിലി ഫ്രണ്ട് ആണോ. അപ്പോള്‍ നീ കണ്ടുവല്ലേ. എനിക്കും തോന്നി നീ കണ്ടുകാണുമെന്ന്. ശരിയാ ഈ വിവേകും ഭാര്യ ഇന്ദുവും മൂന്നാലുകൊല്ലം മുന്‍പ് വരെ ഞങ്ങളുടെ നല്ല ഫ്രണ്ട്‌സായിരുന്നു. എന്നാല്‍ ഇപ്പോള്‍ അല്ല. ഇന്ന് വിവേക് ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ക്ലബ്ബില്‍ പോവില്ലായിരുന്നു. ഇയാള്‍

💬 Comments

View all comments