Chapter Title : നാലാമന്‍ [അപ്പന്‍ മേനോന്‍]
എന്റെ ബൈക്കിനു പെട്രോള്‍ അടിക്കാനും വല്ലപ്പോഴുമൊക്കെ മിനുങ്ങാനുമേ തികയൂ. അച്ചന്‍ രവിപ്രസാദ് ഞാന്‍ അഞ്ചില്‍ പഠിക്കുമ്പോള്‍ മരിച്ചു. അച്ചന്‍ ആലുവായിലെ ഒരു ബാര്‍ ഹോട്ടലിലെ സപ്ലയര്‍ ആയിരുന്നു. അച്ചനു അധികം ബന്ധുക്കള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ഒരു ചേട്ടനാ ഗിരിപ്രസാദ്. വലിയച്ചന്‍ തിരുപ്പൂരിലെ ഒരു തുണിമില്ലിലെ സൂപ്രവൈസറായിരുന്നു. അവിടെ വെച്ച് ഏതോ ഒരു തമിഴത്തിയുമായി പേമത്തിലായി. പക്ഷെ അവര്‍ വലിയച്ചനെ തേച്ചിട്ട് പോയി വേറെ വിവാഹം കഴിച്ചെങ്കിലും അവര്‍ പോയ വിഷമത്തില്‍ വലിയച്ചന്‍ പിന്നെ കല്യാണമൊന്നും കഴിച്ചില്ലാ. പക്ഷെ കഴിഞ്ഞ വര്‍ഷം വലിയച്ചന്‍ കോളറയോ മറ്റ് എന്തോ അസും ബാധിച്ച് മരിച്ചുപോയി. വലിയച്ചന്റെ കൂടെ താമസിച്ചുകൊണ്ടിരുന്ന ഒരു മലയാളിയാ ഒടുവില്‍ വലിയച്ചന്റെ മരണ വിവരം ഒരാഴ്ച കഴിഞ്ഞ് ഞങ്ങളെ അറിയിച്ചത്. നല്ല മനസ്സുള്ള അയാള്‍ വലിയച്ചന്റെ ഡയറി ഒരു ദിവസം തപ്പിയെടുത്തപ്പോള്‍ അതില്‍ അനിയത്തി എന്ന് പറഞ്ഞ് കൊടുത്ത നമ്പര്‍ എന്റെ അമ്മയുടേതായിരുന്നു. അങ്ങിനെയാ ഞങ്ങള്‍ വിവരം അറിഞ്ഞത് തന്നെ. അച്ചനുള്ളപ്പോഴേ വലിയച്ചന്‍ എല്ലാ മാസവും ഇവിടെ വന്ന് രണ്ടു ദിവസം നില്‍ക്കുമായിരുന്നു. അച്ചന്‍ മരിച്ചിട്ടും കഴിഞ്ഞ വര്‍ഷം വരെ വലിയച്ചന്‍ ആ പതിവ് മുടക്കിയിരുന്നില്ല. എന്നെ വലിയ കാര്യമായിരുന്നു. വരുമ്പോഴേല്ലാം തിരൂപ്പൂര്‍ സ്വീറ്റ്‌സ് എനിക്ക് വേണ്ടി കൊണ്ടുവരുമായിരുന്നു അതും മരിക്കുന്നതിന്റെ തലേ മാസം വരെ. എന്റെ അമ്മ ഹേമ (വയസ്സ് 45) വീടിനടുത്തുള്ള ഒരു അങ്കന്‍വാടി ടീച്ചറാ. അമ്മക്ക് വയസ്സ് നാല്‍പത്തിയഞ്ച് ആയെങ്കിലും കണ്ടാല്‍ അത്രയൊന്നും പറയില്ല. ഒരു ചെറിയ ശ്വേതാ മേനോന്റെ പതിപ്പ്. നല്ല വെളുത്ത് അധികം തടിയില്ലാത്ത ഏതാണ്ട് അഞ്ച് അടി മൂന്നിഞ്ച്
💬 Comments
View all comments