0%

Chapter Title : നാലുമണിപ്പൂവ് 2 [കലിപ്പൻ]

Author : Kambikathakal Read All Parts 164

വെണ്ണകല്ലിൽ കൊത്തിയെടുത്ത ഒരു അപ്സരസ് , നല്ല പിങ്ക് കളറിൽ റോസാപ്പൂ പോലത്തെ ചുണ്ടുകൾ അവക്ക് ഭംഗിയേക്കാൻ ചെറിയ മൂക്ക് , നല്ല തുടുത്ത കവിളുകൾ തൊട്ടാൽ ചോര പൊടിയുമെന്ന പോലത്തെ  സ്കിൻ ആകെ മൊത്തത്തിൽ ഒരു അപ്സരസ് തന്നെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് അവളെ അങ്ങു ഇഷ്ട്ടമായി എന്ന് പറഞ്ഞാൽ മതിയല്ലോ ജീവിതത്തിൽ ആദ്യമായി എനിക്ക് ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നി ഞാൻ അങ്ങനെ ആ ഒരു സ്വപ്നലോകത്തു പാറിപ്പറന്നു നടക്കുന്നതിന്റെ ഇടയിൽ ആണ് വിമൽ വന്ന് പുറത്തു തട്ടിയത് അങ്ങനെ അവനുമായി ഓരോന്ന് പറഞ്ഞു ഇരുന്നെങ്കിലും ഇടക്ക് ഇടക്ക് ഞാൻ അവളെ പാളി നോക്കിയിരുന്നു പതിയെ ഞാൻ എല്ലാവരോടും ഇടപഴകി തുടങ്ങി വിമൽ കാരണം എന്റെ പഴയ സ്വഭാവത്തിൽ നിന്നെല്ലാം നല്ല മാറ്റം വന്നു ഞാൻ പെണ്ണ്പിള്ളേര് ആയിട്ട് മിണ്ടാൻ ഒക്കെ തുടങ്ങി അങ്ങനെ ഞാൻ അവളെ പരിചയപ്പെടാൻ തീരുമാനിച്ചു ഞാൻ സർവത്ര ധൈര്യവും സംഭരിച്ച് അവളുടെ അടുത്തേക്ക് ചെന്നു ഹായ് അയാം ശരത്.. എന്നു പറഞ്ഞുള്ളൂ കേട്ട ഭാവം പോലും വെച്ചില്ല ഞാൻ ആകെ ചമ്മി പോയെന്ന് പറഞ്ഞാൽ മതിയല്ലോ അവൾക്ക് ആണേൽ ഒടുക്കത്തെ ജട ആണെന്ന് തോന്നുന്നു ഞാൻ ഈ ഒരു സംഭവത്തോടെ ആകെ മൂഡ് ഓഫ് ആയി സീറ്റിൽ വന്നിരുന്നു വിമൽ വന്ന് ചോദിച്ചപ്പോ ആദ്യം മടിച്ചെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ കാര്യം പറഞ്ഞു അപ്പോഴാണ് അവനും കാര്യം പറയുന്നത് അവളുടെ പേര് അഞ്ജലി അവൾ ഒരു പ്രത്യേക സ്വഭാവക്കാരി ആണ് ആരോടും വല്യ അടുപ്പം ഒന്നുമില്ല ഒറ്റക്ക് ആണ് നടപ്പ് എന്നൊക്കെ മാത്രമല്ല അവൾക്ക് ഒടുക്കത്തെ ജാഡയും നല്ല ദേഷ്യവും ആണെന്ന് ആണുങ്ങളെ കാണുന്നതെ അവൾക്ക് ഇഷ്ടമല്ല ഇന്നലെ തന്നെ ബാക്ക് സീറ്റിലെ ബിനോയ് തന്നെ അവളെ പ്രൊപോസ് ചെയ്തു അവൾ അവന്റെ കരണംപൊട്ടിച്ചു ഒന്ന്  കൊടുത്തു ഇവിടെ ബാക്കി ഉള്ളോരൊക്കെ അവന്റെ പിന്നാലെയാ എന്നിട്ട അവൾ ഇങ്ങനെ ഒക്കെ കാണിക്കുന്നെ അവൾ ആളൊരു സൈക്കോ ആണെന്ന തോന്നുന്നത്. ഇതു കേട്ടതോടെ എന്റെ പ്രേമം ഒക്കെ എങ്ങോട്ടോ

💬 Comments

View all comments