Chapter Title : നാലുമണിപ്പൂവ് 3 [കലിപ്പൻ]
പെട്ടെന്ന് പകച്ചുപോയി പ്രേമം എന്ന് കേട്ടപ്പോ അവളുടെ മുഖം എന്റെ കണ്ണമുന്നിലൂടെ മിന്നിമറഞ്ഞു !!! അഞ്ജലി. അതെന്താ നി ഇപ്പൊ എങ്ങനെ പറഞ്ഞേ എന്ന് ഞാൻ ചോദിച്ചപ്പോ അവന്റെ ഒടുക്കത്തെ ചിരി ആയിരുന്നു ഉത്തരം അത് കേട്ട് ദേഷ്യം വന്നെങ്കിലും അടക്കി പിടിച്ചു ചോദിച്ചപ്പോ അവൻ പറഞ്ഞു എടാ അവൾ എന്റെ കയ്യിൽ നിന്ന് നിന്റെ നമ്പർ വാങ്ങി ! അത് കൊടുത്തപ്പോ പെണ്ണിന്റെ ചുണ്ടിൽ കണ്ട ചിരി എന്റെ അളിയാ അവള് നിനക്കു വീണു !! കൂടെ ഞാൻ ഒന്ന് എന്തിനാ എന്ന് ചോദിച്ചപ്പോ അവൾടെ മുഖത്തു കണ്ട ഭാവം ഒക്കെ കൂട്ടി വായിച്ചാൽ നിന്നോട് അവൾക്ക് പ്രേമം ആണ് മുത്തേ ഇതെല്ലാം കേട്ടപ്പോ എനിക്കും എന്തൊക്കെയോ തോന്നിപ്പോയി എന്നത് സത്യം !! എന്റെ വായിൽ നിന്ന് ഞാൻ പോലും അറിയാതെ ഉള്ളത് ആണോടാ എന്ന ചോദ്യം കേട്ട് അവൻ പറഞ്ഞു എന്താണ് അളിയാ ഇങ്ങനെ പോയാൽ ഇന്ന് തന്നെ രണ്ടും പ്രേമജോഡികൾ ആവുമല്ലോ !! എന്നും പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു ഞാൻ ഫോൺ വെച്ച് ഒന്ന് ആലോചിച്ചു
റിയതോമസ്
നല്ല കുട്ടിയാണ് കാണാനും നല്ല.സുന്ദരിയാണ് എന്ന് എന്നോടുള്ള അവളുടെ ഇടപഴൽ കണ്ടപ്പോൾ ഞാൻ അവളെ ശ്രെദ്ധിച്ചിരുന്നു !!
അങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടിയപ്പോ ആണ് പിന്നേം ഫോൺ ചിലച്ചത് !!
പെട്ടെന്ന് എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി ദൈവമേ ഇതവൾ ആയിരിക്കുമോ !! റിയ !!! ഞാൻ ഫോൺ എടുക്കാൻ മടിച്ചെങ്കിലും യാന്ത്രികമായി എന്റെ കയ്യ് ഫോണിലേക്ക് നീങ്ങി ഫോണിന്റെ
💬 Comments
View all comments