0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 984

നടന്നതും

"" ഏട്ടാ വേണ്ടാ.. "" ന്നും പറഞ്ഞു വന്നെങ്കിലും തിരിഞ്ഞു നോക്കിയ ന്റ മുഖം കണ്ടവർ ഭയന്ന് പിന്നൊന്നും മിണ്ടില്ല.. ഉടുത്തിരുന്ന മുണ്ടും മടക്കി കുത്തി, മീശയും പിരിച്ചു മുന്നോട്ടേക്ക് ഞാൻ നടന്നു

"" കൊല്ലെടാ അവനെ.. "" ഒടിഞ്ഞ കയ്യിൽ തോർത്തുകൊണ്ട് കെട്ടി നൽകുന്നവൻ തൊട്ടടുത്തുള്ളവനോട് പറയുമ്പോൾ പുതിയ രണ്ടാളും കൂടെ ആ നേരം കൊണ്ട് വന്നിരുന്നു, അത് അത്യാവശ്യം എന്നെക്കാളും പ്രായം തോന്നുന്നവരായിരുന്നു.

"" അതിന്,, നീയൊന്നും തികയില്ലെടാ മോനെ..""

"""ടാ...,"""" ന്നലറികൊണ്ടവൻ മുന്നിട്ടേക്ക് വന്നതും, അല്പം മുന്നോട്ടേക് കേറി ഓടി വരുന്നവന്റെ നെഞ്ചിന് തന്നെ ഒരു ചവിട്ട് കൊടുത്തതും വന്നപോലെയവൻ തിരിച്ചു പറന്ന് തന്നെ പോയി, നടന്നവർക്കൊപ്പം എത്തുമ്പോൾ ഇടയിൽ നിന്നോരുത്തൻ ചാടി വീണതും മുട്ടിനെട്ടൊരു ചവിട്ടും അവന്റെ താടിയെല്ലിനെട്ടൊന്നുടെ കൊടുത്തതും വായിൽ നിന്ന് ചോര ചാടി, നെഞ്ചിൽ ചവിട്ട് കൊണ്ടവനും ബാക്കിയുള്ളോനും ഒന്നിച്ചെന്നെ പിടിച്ചതും തല കൊണ്ട് രണ്ട് പഞ്ചുടെ കൊടുത്തു. കൈയിൽ കിട്ടിയ എന്തോ ആയി ന്റെ പുറം പൊളിക്കെ ഒന്ന് കിട്ടി,

ആമി അലറി വിളിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ പറ്റില്ല, ന്നാലപ്പോളത്തൊന്നും ന്നെയത് വേദനിപ്പിച്ചിരുന്നില്ല, തിരിഞ്ഞു നിന്നവന്റെ കയ്യിൽ നിന്നത് വാങ്ങി മുഖത്തിനെട്ടും പുറത്തും എല്ലാം കൊടുത്തു, ഇനി വേറെ ആരേലും വരണം ഇവറ്റകളെ കൊണ്ടോവാൻ

കൈ ഒടിഞ്ഞു നൽകുന്നവൻ പേടിയോടെ ന്നെ നോക്കി, പുറകോട്ട് നീങ്ങി, ഞങ്ങൾക്ക് ചുറ്റും ആൾക്കൂട്ടം,

"" നിന്നോട് ഞാൻ പറഞ്ഞതല്ലെടാ വെല്ലുവിളിക്കരുതെന്ന്... ""

അവന്റെ മുന്നിലേക്ക് കയറിനിന്ന് ചെവിക്കല്ല് പൊട്ടും കണക്കെ കൊടുത്തു തലങ്ങും വിലങ്ങും,

"" ന്റെ പൊന്ന് ചേട്ടാ തല്ലല്ലേ.. ചത്തോവും ഞാൻ.. "" അവനെന്റെ നേരെ കൈ കൂപ്പിയതും, അത് വക വൈകാതെ വീണ്ടും കൊടുത്തു, അതോടെ ആമി ഓടി ന്റെ അടുത്തെത്തി

"" ഏട്ടാ വിട്ടേക്ക് പോകാം.. വാ . "" കരഞ്ഞുകൊണ്ട് പറഞ്ഞെന്റെ കയ്യിൽ പിടിച്ചതും..

"" ചേച്ചി സോറി.. ഇനി മേലാൽ ഞാനിത്..അല്ല ഞങ്ങളിതവർത്തിക്കില്ല... അടിക്കെല്ലന്ന് പറയേച്ചി.. ""

അവൻ സോറി ചോദിച്ചതും അവളൊന്ന് ചിരിച്ചു, ചിരിച്ചോണ്ട് തന്നെ ന്റെ കൈയിലെ പിടി

💬 Comments

View all comments