Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
നിന്നിട്ടുള്ളു ആ പാവം..ഉടനെ ശ്രീ യും ആമിടെ അമ്മയും ഇടപെട്ടു, ന്നാൽ പുള്ളി അത് കേൾക്കാനേ കൂട്ടാക്കില..
"" വേണ്ട....ഇതിലിപ്പോ ആരുടേം വക്കാലത്തെനിക്ക് ആവശ്യമില്ല.. ""
ആ ഒരു ഡയലോഗ് കൊണ്ടവരുടെ വാ അടപ്പിച്ചു കളഞ്ഞ് പുള്ളി. എല്ലാം കേട്ട് നിക്കാനേ എനിക്കയുള്ളു ന്തോ മരവിച്ച അവസ്ഥ.. ഇന്നേവരെ പുള്ളിയോട് ഞാൻ ആവശ്യപ്പെട്ടത് ജോലിയുടെ കാര്യത്തിൽ മാത്രമാണ് അല്ലാതെ ന്റിഷ്ടത്തിന് ഇത് വരെ.. ആ ഞാൻ പുള്ളിക്ക് നാണക്കേടാണെന്ന്,
ആമിയും നിന്ന് കരയണത് കണ്ടു, ന്നെ ചുറ്റി നിക്കുന്നുണ്ടെങ്കിലും ഇനിയും എന്നെ തല്ലുമൊന്നുള്ള പേടിയിലാണ്..
"" അച്ഛനെന്തൊക്കെയാ ഈ പറയണേ.. സത്യം അതൊന്നുമല്ല... ""
അതുവരെ ന്നെ പറ്റി നിന്നവൾ കണ്ണീരോടെ മുന്നോട്ടേക് കേറി നിന്നു..
"" വേണ്ട മോളെ..ഒന്നും കേക്കണ്ട നിക്ക്.., സ്വന്തം മോന്റെ ജീവിതത്തിന് വേണ്ടി നിന്നെ ബാലിയാടാക്കിപ്പോയല്ലോ ന്നോർക്കുമ്പോളാ അച്ഛന് വിഷമം... ""
അവളെ അച്ഛൻ വിഷമത്തോടെ നോക്കുമ്പോൾ അവളോടി അച്ഛനരികിൽ എത്തി,
"" എന്തൊക്കെയാ അച്ചാ ഈ പറയണേ.. ന്റെ ജീവിതം ബല്യടക്കിന്നോ..! എന്തൊക്കെയാ മ്മേ ഈ അച്ഛൻ പറയണേ...! ""
അവളെല്ലാരേം നോക്കി, അച്ഛൻ അവളെയൊന്ന് നോക്കിട്ട് ന്റരികിലെത്തി.ചെയ്തത് തെറ്റാണെന്ന് തോന്നാത്തത് കൊണ്ട് ഞാൻ തലയുയർത്തി തന്നെ നിന്നു.
"" നിയുണ്ടാക്കുന്ന ഓരോന്നിനും ഞാൻ കണ്ണടച്ചിട്ടേ ഉള്ളു ഇത്രേം നാൾ.. പക്ഷെ ഇത്...ഇതല്പം കുടിപ്പോയി,...
പണ്ടും നിയെനിക്ക് മനക്കേടെ ഉണ്ടാക്കിട്ടുള്ളു.. അതുകൊണ്ട് മാത്ര പണ്ട് ദൂരെ ജോലിക്ക് പോകോട്ടെ ന്ന് നീ ചോദിച്ചപ്പോൾ സമ്മതിച്ചതും..""
കേട്ടത് വിശ്വസിക്കാനാവാതെ ഞാനാ മുഖത്തേക്ക് നോക്കി, ഭവമാറ്റമൊന്നുമില്ല ദെഷ്യം മാത്രം.. ന്നാൽ ഇപ്പോളെന്റെ കണ്ണ്
💬 Comments
View all comments