← Back to നാമം ഇല്ലാത്തവൾ 2 [വേടൻ]

Comments

നാമം ഇല്ലാത്തവൾ 2 [വേടൻ] · approved reader discussion

നിതീഷേട്ടൻ • 20-06-2022 11:52

അർജുൻ ആരു അറിയാത്ത ഒരു മുഖം ഉണ്ടാ മാസ്??

വേടൻ • 19-06-2022 16:50

പിള്ളേരെ... നാമം ഇല്ലാത്തവൾ 3 rd പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.. ❤️❤️ അപ്പോ അഭിപ്രായങ്ങൾ അറിയിക്കുക.. ❤️

Hari • 19-06-2022 22:41

Waiting for it to publish

Kurashi abraam • 19-06-2022 11:01

Bro,

Ending nokanda post cheyanam Penna വായനകരോട്
Suggestion പറയണം എന്ന് പറയുക . അതിൽ കഥക്കും broyude മനസിലെ ആശയത്തിനും ചേരുന്നത് തിരഞ്ഞ് എടുക്കുക . it's my suggestion

Kurashi abraam • 19-06-2022 00:20

Bro,

Ending nokanda post cheyanam Penna വായനകരോട്
Suggestion പറയണം എന്ന് പറയുക . അതിൽ കഥക്കും broyude മനസിലെ ആശയത്തിനും ചേരുന്നത് തിരഞ്ഞ് എടുക്കുക . it's mu suggestion

വേടൻ • 19-06-2022 09:23

ഉറപ്പായും നല്ലവാക്കുകൾക്ക് നന്ദി.. ❤❤

KL10 shalu • 16-06-2022 08:32

Enthaayi?

വേടൻ • 16-06-2022 14:58

6 പേജ് എഴുതി ബട്ട് ഒരു എൻഡിങ് ഇല്ലതെ എങ്ങനെയാണ് തരുക..

Hari • 16-06-2022 21:57

Bro we are ready to wait it worth waiting when ever you feel satisfied post the story it worth it.

Hari • 16-06-2022 21:57

Bro we are ready to wait. it worth waiting .when ever you feel satisfied post the story it worth it.

വേടൻ • 17-06-2022 10:18

I try my best broo..

KL10 shalu • 17-06-2022 18:41

❤️❤️❤️

Hari • 15-06-2022 15:01

Bro verdum repeat ayyii parayuke ayii thonarathu ethra thavanaa ee stroy 2nd part vayichu ennu ariyilla each time it gives a great mood.

വേടൻ • 16-06-2022 14:57

സന്തോഷം ❤️❤️ഹരി വാക്കുകൾക്ക് നന്ദി

Akkuz • 15-06-2022 02:26

Bro onnu vegam ezhuthuo njan katta waiting aanu ketto

വേടൻ • 16-06-2022 14:59

next weekinullil tharam ??

Kevin • 14-06-2022 08:00

Machu....enthaay?
Ezhuthi thodangiyo? ?

Alphe86 • 09-06-2022 21:17

ആടിപൊളി.

×‿×രാവണൻ✭ • 03-06-2022 08:29

?❤️❤️

Kevin • 02-06-2022 17:13

Katha sooper aanu...?
Othiri ishtapettu..❣...nalla ezhuth aanu bro de...
Nxt part athikam late aakathe tharane...??

വേടൻ • 31-05-2022 09:40

നല്ലൊരു തീം കിട്ടിയിട്ടില്ല എഴുതാൻ നല്ലൊരു പാർട്ട്‌ തരണം എന്നുള്ളത് കൊണ്ടാണ് വൈകുന്നത്.. ഉടനെ തരും   നിർത്തി പോകില്ല,, ❤️❤️

സ്നേഹത്തോടെ

വേടൻ

Hari • 31-05-2022 17:33

Aa uru orapu mathii bro kathirikan njagal theyar annu ee story njan kore vattam vayichu oroo pravishavum vayikumbol uru preteka feel annu

Hari • 31-05-2022 17:37

Animaka sreehari ennu first part ullathu mistake anno

വേടൻ • 31-05-2022 22:59

നല്ല വാക്കുകൾക്ക് നന്ദി.. ❤️❤️ ഹരി..

ബ്രോ കഥ തങ്ങളുടെ മകളോടാണ് അവൻ പറയുന്നത് അപ്പോ യഥാർത്ഥ പേര് പറയില്ലലോ... പിന്നെ ഇത് അവരുടെ കഥയാണെന്നും ഞാൻ പറഞ്ഞിട്ടില്ല ???‍♂️

Hari • 31-05-2022 17:36

Akke enne doubt adipikunathu first part Anamika sreehari ennu name parayunundu but ivathe name Arjun ennum athu entha ennu uru confusion mistake annel onnu confirm cheyoo bro.

വേടൻ • 01-06-2022 12:25

അത് ഞാൻ ആദ്യമേ പറഞ്ഞുവല്ലോ ഇത് വെറുതെ എഴുതിയ ഒന്നാണ് kk യിൽ ഇടണം എന്നുപോലും വിചാരിച്ചതല്ല, അന്ന് നെയിം കറക്റ്റ് ആണോന്ന് നോക്കാനും വിട്ട് പോയി.. മീര എന്നാണ് ഞാൻ ആദ്യം കൊടുത്ത നെയിം പിന്നീട് ആണ് അനാമിക എന്നിട്ടാൽ ടൈറ്റിൽ ലും ആയി ചേരും എന്നുതോന്നിയത് . അത്കൊണ്ട് കൺഫ്യൂഷൻ ഒന്നും വേണ്ട ബ്രോ ജസ്റ്റ് വെറുതെ ഒരു കഥയായി കണ്ടാൽ മതി... ചുമ്മാ കുത്തിക്കുറിച്ച ഒരു കഥയാ.. സൊ എന്റെ ഭാഗത്തു നിന്ന് വന്ന മിസ്റ്റേക്ക് ന് സോറി.. ❤️

സസ്നേഹം
വേടൻ ❤️

Hari • 01-06-2022 13:37

But story is polii mood etra vayichalum mathi varanilla uru pretheka feel annu

വേടൻ • 01-06-2022 20:42

താങ്ക്സ് ബ്രോ ??❤

ലാൽ • 28-05-2022 23:12

ബ്രോ ബാക്കി ഇല്ലേ

Marquis • 27-05-2022 17:19

Adutha part udane kanumo

Das • 26-05-2022 12:12

❤❤

Hari • 23-05-2022 22:26

Bro next part ennu annu?

Kevin • 20-05-2022 20:55

അടുത്ത പാർട്ട് വേഗം ഇടോ....?❣

Barbosa • 16-05-2022 02:00

Next part please ????

??? ??? ????? ???? ??? • 15-05-2022 14:08

അടിപൊളി... ❣️

S • 15-05-2022 08:07

ഇപ്പോഴാണ് വായിച്ചത്..... കിടിലം സ്റ്റോറി.. Unexpected മാര്യേജ് സ്റ്റോറിസിൽ വ്യത്യസ്തമായ ഒന്ന്...... Last ട്വിസ്റ്റ് കൂടെ...... എന്തായിരിക്കും.... Waiting for next part...

?? ʍคʟʟʊ ʋคʍքɨʀє ?? • 13-05-2022 16:01

Unexpected twist ? waiting ❣️

Sherlock Holmes • 13-05-2022 01:17

ബ്രോ വളരെ നല്ല രീതിയിൽ തന്നെ ആണ് 2 പാർട്ടും പോകുന്നത്... ലവ് വിത്ത്‌ പൊസ്സസിവിനെസ് അത് വല്ലാത്ത ഒരു ഫീൽ ആണ്... ആ ഫീൽ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്...സതീശൻ ആരാന്നറിയാൻ വെയ്റ്റിംഗ് ആണ്... താങ്കളുടെ സ്റ്റോറികൾക്ക് ഒരു ലൈഫ് ഉണ്ട് അത് വരും പാർട്ടുകളിലും നിലനിർത്തുക...ദൂരെ ഒരാൾ എന്ന് വരും? ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ എന്നാണ്?ഡേറ്റ് ഒന്ന് മെൻഷൻ ചെയ്യണേ

Hari • 12-05-2022 16:17

Bro polii story next part enna

Jerry • 12-05-2022 01:49

ബ്രോസ്സേ എനിക്കൊരു കഥയുടെ പേര് വെണ്ടാർന്നു. കഥയിതാണ് നായകന് അവനെക്കാൾ 2 വയസ്സ് മൂത്ത ഒരു ലൈൻ ഉണ്ടാർന്നു റിയ എന്നോ മറ്റോ ആണ് പേരെന്നു തോന്നുന്നു. അവൾ ഇവനെ തേക്കാതെ തന്നെ വേറൊരുത്തനെ നോക്കും അതിവനറിയും. എന്നിട്ട് നൈസ് ആയിട്ട് ഇവൾ ഒഴിവാക്കാൻ നോക്കുമ്പോ വീട്ടിൽ ചെന്ന് സീനുണ്ടാക്കും. അവർ ഇവനെ പോലീസിൽ പിടിപ്പിക്കും. അവനെ അവന്റെ വീട്ടുകാർ എങ്ങോട്ടോ നാടുകടത്തും. അവസാനം ഇവൻ കുറ്റക്കാരനല്ലെന്നു എല്ലാർക്കും മനസ്സിലാകും. കാതുകഴിഞ്ഞു കുറച്ചു നാൾ കഴിയുമ്പോ അവനു അവന്റെ അമ്മായീടെ മോളെയോ മറ്റോ ലൈൻ സെറ്റാകും. അവന്റെ ചേട്ടന്റെ കല്യാണത്തിന്റന്നു അവരെ പോക്കും വീട്ടിൽ എല്ലാരും അറിയും കുറച്ചു നാൾ കഴിഞ്ഞു അവരുടേം കല്യാണം നടക്കും

Benjamin Tyler • 13-05-2022 17:43

ഇത് മറ്റേ +2 result ഒക്കെ അല്ലെ തുടക്കം ഫുട്ബോൾ ഒക്കെ കളിക്കും അത് ഞാൻ കുറച്ച് വായിച്ചിട്ട് എനിക്ക് അത്ര ഇഷ്ടപെട്ടില്ല അതോണ്ട് നിർത്തി. ഇത് ഒക്കെ ഡോക്ടറുട്ടിയും,ഗായത്രി ഒക്കെ പോലെ ഇവിടെന്ന് പോയെന്ന് തോന്നുന്നു

ദാമു • 19-05-2022 18:37

Hope എന്നയാളുടെ കഥയായിരുന്നു അതെന്ന് തോന്നുന്നു
I think its അക്ഷയം but ഇപ്പൊ ഇതിൽ search ചെയ്തിട്ട് കിട്ടുന്നില്ല maybe deleted ആയിരിക്കും.

കുട്ടൻ • 20-05-2022 16:51

അത് അക്ഷയം ആണ് bro

ആരുഷ് • 21-05-2022 19:56

ബ്രോ!

ആക്ഷയം - hope

But ഇപോൾ ആ കഥ ഈ സൈറ്റിൽ ഇല്ല ?

Mazino • 11-05-2022 21:26

അണ്ണാ
ഇനി ഒരു പാർട് വേണ്ട.ക്ളീഅശേ ആവുന്നു

Hari • 12-05-2022 16:20

Onnu podaaa ithu poliii story annu enthaa feel bro continue cheyu bro love stories are better than the kambi ones

Kiran • 10-05-2022 21:16

Next part pettan idan nokku bro

Kurashi abraam • 10-05-2022 20:34

ബ്രോ അടുത്ത ഭാഗം എന്ന് വരും.. കാത്തിരിക്കുന്നു

വിജു • 12-05-2022 00:08

Super

killmonger • 10-05-2022 14:35

adutha part enn varum ?

കാർത്തിക • 10-05-2022 13:34

അടിപൊളി ആണ്....next part വേഗം തരണേ...... waiting for you ???❤️❤️❤️❤️❤️❤️??

♨♨ അർജുനൻ പിള്ള ♨♨ • 10-05-2022 12:46

അടിപൊളി ????

ആദർശ് • 10-05-2022 12:27

അടിപൊളി?

Kurashi abraam • 10-05-2022 10:16

സുഹൃത്തിന്റെ വീട്ടിൽ ഒരു കൈസഹായം [വേടൻ] stop akiyo

വേടൻ • 10-05-2022 13:17

Bro അത് എന്റെ കഥയല്ല വേടൻ എന്ന മറ്റൊരു എഴുത്തുകാരന്റെ കഥയാണ് നെയിം ഒന്നായതുകൊണ്ട് ആ ഒരു ഇതിൽ വന്നു എന്നെ ഉള്ളൂ

Kevin • 10-05-2022 01:25

Aashaane adipoli kathaa...?❤
Adhikam vaykaathe nxt part idane...?

ഉണ്ണിയേട്ടൻ • 10-05-2022 00:52

അടിപൊളി ?

മഷി • 10-05-2022 00:14

സജീ.... അടിപൊളി ❤️?
കഥ ഉഷാറായിടുണ്ട് വേകം അടുത്ത part poratte ❤️

ലാലാ ബായ് • 09-05-2022 22:41

കലക്കി തിമിർത്തു അടിപൊളി

Prajith • 09-05-2022 22:17

Mone oru rekshem illa  ipozha 2 partum vayikan patiye..adipoli

കർണ്ണൻ • 09-05-2022 22:15

Poli bro

Hari • 09-05-2022 22:15

Enthee bro poliii story istapeetuuu valareee adikam really liked the concept bro mateee story fan annu njan # kattawaiting for both story but ithu athinelum istapeetuuu.
Bro ningalu uru sambavam annu.

Kuttus • 09-05-2022 22:10

Nte moneee ijaaathiii saaanamm ippolaaan first part vaaayikkan pattiyath athummm oreeee poliiii onnum parayaaan ilaaa

Keep it up mahnn ???

Balu • 09-05-2022 22:03

????
Twist ???
Waiting for next part

Anu • 09-05-2022 17:52

ബ്രോ....
ശരിക്കും എന്താണീ സജി.....
ഞാനും സിനിമ കണ്ടില്ല ഏതാ ഈ സിനിമ....??

Thengakula • 09-05-2022 19:25

Athu kumbalangi  nights kandall mathi anu ??

Sarath • 09-05-2022 21:21

മൊതലെടുക്കണയാണ സജി.... കുമ്പളങ്ങി നെറ്റ്സ്  ?

ബാബു • 09-05-2022 17:41

എന്റെ പൊന്നോ, എജ്‌ജാതി ഫീൽ. ഇത്രേം നേരം ആർജ്ജുനയി ജീവിക്കായിരുന്നു. അടുത്ത പാർട്ട് വേഗം തരണേ

KTM vasu • 09-05-2022 15:37

എവിടെ anupama അരുണേ

KTM vasu • 09-05-2022 15:36

വേടൻ കീപ് writing bro. Suspence കൊള്ളാം കേട്ടോ

Aisha Poker • 09-05-2022 14:54

Hoooooo.... ന്റെ മച്ചാനേ.. പൊളിച്ചു... അടിപൊളി

തടിയൻ? • 09-05-2022 14:51

ബാക്കി വേഗം താ ബ്രോ!

iMz父MrツFAKE • 09-05-2022 14:26

Adutha part pettennu poratte?. Nannayittundu bro. ❤️❤️❤️❤️❤️

BEAST • 09-05-2022 14:22

എന്റെ മോനെ  വിഷയം  കിടു

???????

Aparan • 09-05-2022 13:20

Poli sathanam next part eppozha.waiting ....