← Back to നാമം ഇല്ലാത്തവൾ 2 [വേടൻ]

Comments

നാമം ഇല്ലാത്തവൾ 2 [വേടൻ] · approved reader discussion

നിതീഷേട്ടൻ • 2022-06-20 11:52

അർജുൻ ആരു അറിയാത്ത ഒരു മുഖം ഉണ്ടാ മാസ്??

വേടൻ • 2022-06-19 16:50

പിള്ളേരെ... നാമം ഇല്ലാത്തവൾ 3 rd പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.. ❤️❤️ അപ്പോ അഭിപ്രായങ്ങൾ അറിയിക്കുക.. ❤️

Hari • 2022-06-19 22:41

Waiting for it to publish

Kurashi abraam • 2022-06-19 11:01

Bro, Ending nokanda post cheyanam Penna വായനകരോട് Suggestion പറയണം എന്ന് പറയുക . അതിൽ കഥക്കും broyude മനസിലെ ആശയത്തിനും ചേരുന്നത് തിരഞ്ഞ് എടുക്കുക . it's my suggestion

Kurashi abraam • 2022-06-19 00:20

Bro, Ending nokanda post cheyanam Penna വായനകരോട് Suggestion പറയണം എന്ന് പറയുക . അതിൽ കഥക്കും broyude മനസിലെ ആശയത്തിനും ചേരുന്നത് തിരഞ്ഞ് എടുക്കുക . it's mu suggestion

വേടൻ • 2022-06-19 09:23

ഉറപ്പായും നല്ലവാക്കുകൾക്ക് നന്ദി.. ❤❤

KL10 shalu • 2022-06-16 08:32

Enthaayi?

വേടൻ • 2022-06-16 14:58

6 പേജ് എഴുതി ബട്ട് ഒരു എൻഡിങ് ഇല്ലതെ എങ്ങനെയാണ് തരുക..

Hari • 2022-06-16 21:57

Bro we are ready to wait it worth waiting when ever you feel satisfied post the story it worth it.

Hari • 2022-06-16 21:57

Bro we are ready to wait. it worth waiting .when ever you feel satisfied post the story it worth it.

വേടൻ • 2022-06-17 10:18

I try my best broo..

KL10 shalu • 2022-06-17 18:41

❤️❤️❤️

Hari • 2022-06-15 15:01

Bro verdum repeat ayyii parayuke ayii thonarathu ethra thavanaa ee stroy 2nd part vayichu ennu ariyilla each time it gives a great mood.

വേടൻ • 2022-06-16 14:57

സന്തോഷം ❤️❤️ഹരി വാക്കുകൾക്ക് നന്ദി

Akkuz • 2022-06-15 02:26

Bro onnu vegam ezhuthuo njan katta waiting aanu ketto

വേടൻ • 2022-06-16 14:59

next weekinullil tharam ??

Kevin • 2022-06-14 08:00

Machu....enthaay? Ezhuthi thodangiyo? ?

Alphe86 • 2022-06-09 21:17

ആടിപൊളി.

×‿×രാവണൻ✭ • 2022-06-03 08:29

?❤️❤️

Kevin • 2022-06-02 17:13

Katha sooper aanu...? Othiri ishtapettu..❣...nalla ezhuth aanu bro de... Nxt part athikam late aakathe tharane...??

വേടൻ • 2022-05-31 09:40

നല്ലൊരു തീം കിട്ടിയിട്ടില്ല എഴുതാൻ നല്ലൊരു പാർട്ട്‌ തരണം എന്നുള്ളത് കൊണ്ടാണ് വൈകുന്നത്.. ഉടനെ തരും നിർത്തി പോകില്ല,, ❤️❤️ സ്നേഹത്തോടെ വേടൻ

Hari • 2022-05-31 17:33

Aa uru orapu mathii bro kathirikan njagal theyar annu ee story njan kore vattam vayichu oroo pravishavum vayikumbol uru preteka feel annu

Hari • 2022-05-31 17:37

Animaka sreehari ennu first part ullathu mistake anno

വേടൻ • 2022-05-31 22:59

നല്ല വാക്കുകൾക്ക് നന്ദി.. ❤️❤️ ഹരി.. ബ്രോ കഥ തങ്ങളുടെ മകളോടാണ് അവൻ പറയുന്നത് അപ്പോ യഥാർത്ഥ പേര് പറയില്ലലോ... പിന്നെ ഇത് അവരുടെ കഥയാണെന്നും ഞാൻ പറഞ്ഞിട്ടില്ല ???‍♂️

Hari • 2022-05-31 17:36

Akke enne doubt adipikunathu first part Anamika sreehari ennu name parayunundu but ivathe name Arjun ennum athu entha ennu uru confusion mistake annel onnu confirm cheyoo bro.

വേടൻ • 2022-06-01 12:25

അത് ഞാൻ ആദ്യമേ പറഞ്ഞുവല്ലോ ഇത് വെറുതെ എഴുതിയ ഒന്നാണ് kk യിൽ ഇടണം എന്നുപോലും വിചാരിച്ചതല്ല, അന്ന് നെയിം കറക്റ്റ് ആണോന്ന് നോക്കാനും വിട്ട് പോയി.. മീര എന്നാണ് ഞാൻ ആദ്യം കൊടുത്ത നെയിം പിന്നീട് ആണ് അനാമിക എന്നിട്ടാൽ ടൈറ്റിൽ ലും ആയി ചേരും എന്നുതോന്നിയത് . അത്കൊണ്ട് കൺഫ്യൂഷൻ ഒന്നും വേണ്ട ബ്രോ ജസ്റ്റ് വെറുതെ ഒരു കഥയായി കണ്ടാൽ മതി... ചുമ്മാ കുത്തിക്കുറിച്ച ഒരു കഥയാ.. സൊ എന്റെ ഭാഗത്തു നിന്ന് വന്ന മിസ്റ്റേക്ക് ന് സോറി.. ❤️ സസ്നേഹം വേടൻ ❤️

Hari • 2022-06-01 13:37

But story is polii mood etra vayichalum mathi varanilla uru pretheka feel annu

വേടൻ • 2022-06-01 20:42

താങ്ക്സ് ബ്രോ ??❤

ലാൽ • 2022-05-28 23:12

ബ്രോ ബാക്കി ഇല്ലേ

Marquis • 2022-05-27 17:19

Adutha part udane kanumo

Das • 2022-05-26 12:12

❤❤

Hari • 2022-05-23 22:26

Bro next part ennu annu?

Kevin • 2022-05-20 20:55

അടുത്ത പാർട്ട് വേഗം ഇടോ....?❣

Barbosa • 2022-05-16 02:00

Next part please ????

??? ??? ????? ???? ??? • 2022-05-15 14:08

അടിപൊളി... ❣️

S • 2022-05-15 08:07

ഇപ്പോഴാണ് വായിച്ചത്..... കിടിലം സ്റ്റോറി.. Unexpected മാര്യേജ് സ്റ്റോറിസിൽ വ്യത്യസ്തമായ ഒന്ന്...... Last ട്വിസ്റ്റ് കൂടെ...... എന്തായിരിക്കും.... Waiting for next part...

?? ʍคʟʟʊ ʋคʍքɨʀє ?? • 2022-05-13 16:01

Unexpected twist ? waiting ❣️

Sherlock Holmes • 2022-05-13 01:17

ബ്രോ വളരെ നല്ല രീതിയിൽ തന്നെ ആണ് 2 പാർട്ടും പോകുന്നത്... ലവ് വിത്ത്‌ പൊസ്സസിവിനെസ് അത് വല്ലാത്ത ഒരു ഫീൽ ആണ്... ആ ഫീൽ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്...സതീശൻ ആരാന്നറിയാൻ വെയ്റ്റിംഗ് ആണ്... താങ്കളുടെ സ്റ്റോറികൾക്ക് ഒരു ലൈഫ് ഉണ്ട് അത് വരും പാർട്ടുകളിലും നിലനിർത്തുക...ദൂരെ ഒരാൾ എന്ന് വരും? ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ എന്നാണ്?ഡേറ്റ് ഒന്ന് മെൻഷൻ ചെയ്യണേ

Hari • 2022-05-12 16:17

Bro polii story next part enna

Jerry • 2022-05-12 01:49

ബ്രോസ്സേ എനിക്കൊരു കഥയുടെ പേര് വെണ്ടാർന്നു. കഥയിതാണ് നായകന് അവനെക്കാൾ 2 വയസ്സ് മൂത്ത ഒരു ലൈൻ ഉണ്ടാർന്നു റിയ എന്നോ മറ്റോ ആണ് പേരെന്നു തോന്നുന്നു. അവൾ ഇവനെ തേക്കാതെ തന്നെ വേറൊരുത്തനെ നോക്കും അതിവനറിയും. എന്നിട്ട് നൈസ് ആയിട്ട് ഇവൾ ഒഴിവാക്കാൻ നോക്കുമ്പോ വീട്ടിൽ ചെന്ന് സീനുണ്ടാക്കും. അവർ ഇവനെ പോലീസിൽ പിടിപ്പിക്കും. അവനെ അവന്റെ വീട്ടുകാർ എങ്ങോട്ടോ നാടുകടത്തും. അവസാനം ഇവൻ കുറ്റക്കാരനല്ലെന്നു എല്ലാർക്കും മനസ്സിലാകും. കാതുകഴിഞ്ഞു കുറച്ചു നാൾ കഴിയുമ്പോ അവനു അവന്റെ അമ്മായീടെ മോളെയോ മറ്റോ ലൈൻ സെറ്റാകും. അവന്റെ ചേട്ടന്റെ കല്യാണത്തിന്റന്നു അവരെ പോക്കും വീട്ടിൽ എല്ലാരും അറിയും കുറച്ചു നാൾ കഴിഞ്ഞു അവരുടേം കല്യാണം നടക്കും

Benjamin Tyler • 2022-05-13 17:43

ഇത് മറ്റേ +2 result ഒക്കെ അല്ലെ തുടക്കം ഫുട്ബോൾ ഒക്കെ കളിക്കും അത് ഞാൻ കുറച്ച് വായിച്ചിട്ട് എനിക്ക് അത്ര ഇഷ്ടപെട്ടില്ല അതോണ്ട് നിർത്തി. ഇത് ഒക്കെ ഡോക്ടറുട്ടിയും,ഗായത്രി ഒക്കെ പോലെ ഇവിടെന്ന് പോയെന്ന് തോന്നുന്നു

ദാമു • 2022-05-19 18:37

Hope എന്നയാളുടെ കഥയായിരുന്നു അതെന്ന് തോന്നുന്നു I think its അക്ഷയം but ഇപ്പൊ ഇതിൽ search ചെയ്തിട്ട് കിട്ടുന്നില്ല maybe deleted ആയിരിക്കും.

കുട്ടൻ • 2022-05-20 16:51

അത് അക്ഷയം ആണ് bro

ആരുഷ് • 2022-05-21 19:56

ബ്രോ! ആക്ഷയം - hope But ഇപോൾ ആ കഥ ഈ സൈറ്റിൽ ഇല്ല ?

Mazino • 2022-05-11 21:26

അണ്ണാ ഇനി ഒരു പാർട് വേണ്ട.ക്ളീഅശേ ആവുന്നു

Hari • 2022-05-12 16:20

Onnu podaaa ithu poliii story annu enthaa feel bro continue cheyu bro love stories are better than the kambi ones

Kiran • 2022-05-10 21:16

Next part pettan idan nokku bro

Kurashi abraam • 2022-05-10 20:34

ബ്രോ അടുത്ത ഭാഗം എന്ന് വരും.. കാത്തിരിക്കുന്നു

വിജു • 2022-05-12 00:08

Super

killmonger • 2022-05-10 14:35

adutha part enn varum ?

കാർത്തിക • 2022-05-10 13:34

അടിപൊളി ആണ്....next part വേഗം തരണേ...... waiting for you ???❤️❤️❤️❤️❤️❤️??

♨♨ അർജുനൻ പിള്ള ♨♨ • 2022-05-10 12:46

അടിപൊളി ????

ആദർശ് • 2022-05-10 12:27

അടിപൊളി?

Kurashi abraam • 2022-05-10 10:16

സുഹൃത്തിന്റെ വീട്ടിൽ ഒരു കൈസഹായം [വേടൻ] stop akiyo

വേടൻ • 2022-05-10 13:17

Bro അത് എന്റെ കഥയല്ല വേടൻ എന്ന മറ്റൊരു എഴുത്തുകാരന്റെ കഥയാണ് നെയിം ഒന്നായതുകൊണ്ട് ആ ഒരു ഇതിൽ വന്നു എന്നെ ഉള്ളൂ

Kevin • 2022-05-10 01:25

Aashaane adipoli kathaa...?❤ Adhikam vaykaathe nxt part idane...?

ഉണ്ണിയേട്ടൻ • 2022-05-10 00:52

അടിപൊളി ?

മഷി • 2022-05-10 00:14

സജീ.... അടിപൊളി ❤️? കഥ ഉഷാറായിടുണ്ട് വേകം അടുത്ത part poratte ❤️

ലാലാ ബായ് • 2022-05-09 22:41

കലക്കി തിമിർത്തു അടിപൊളി

Prajith • 2022-05-09 22:17

Mone oru rekshem illa ipozha 2 partum vayikan patiye..adipoli

കർണ്ണൻ • 2022-05-09 22:15

Poli bro

Hari • 2022-05-09 22:15

Enthee bro poliii story istapeetuuu valareee adikam really liked the concept bro mateee story fan annu njan # kattawaiting for both story but ithu athinelum istapeetuuu. Bro ningalu uru sambavam annu.

Kuttus • 2022-05-09 22:10

Nte moneee ijaaathiii saaanamm ippolaaan first part vaaayikkan pattiyath athummm oreeee poliiii onnum parayaaan ilaaa Keep it up mahnn ???

Balu • 2022-05-09 22:03

???? Twist ??? Waiting for next part

Anu • 2022-05-09 17:52

ബ്രോ.... ശരിക്കും എന്താണീ സജി..... ഞാനും സിനിമ കണ്ടില്ല ഏതാ ഈ സിനിമ....??

Thengakula • 2022-05-09 19:25

Athu kumbalangi nights kandall mathi anu ??

Sarath • 2022-05-09 21:21

മൊതലെടുക്കണയാണ സജി.... കുമ്പളങ്ങി നെറ്റ്സ് ?

ബാബു • 2022-05-09 17:41

എന്റെ പൊന്നോ, എജ്‌ജാതി ഫീൽ. ഇത്രേം നേരം ആർജ്ജുനയി ജീവിക്കായിരുന്നു. അടുത്ത പാർട്ട് വേഗം തരണേ

KTM vasu • 2022-05-09 15:37

എവിടെ anupama അരുണേ

KTM vasu • 2022-05-09 15:36

വേടൻ കീപ് writing bro. Suspence കൊള്ളാം കേട്ടോ

Aisha Poker • 2022-05-09 14:54

Hoooooo.... ന്റെ മച്ചാനേ.. പൊളിച്ചു... അടിപൊളി

തടിയൻ? • 2022-05-09 14:51

ബാക്കി വേഗം താ ബ്രോ!

iMz父MrツFAKE • 2022-05-09 14:26

Adutha part pettennu poratte?. Nannayittundu bro. ❤️❤️❤️❤️❤️

BEAST • 2022-05-09 14:22

എന്റെ മോനെ വിഷയം കിടു ???????

Aparan • 2022-05-09 13:20

Poli sathanam next part eppozha.waiting ....