0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 3.2K

ഓട്ടത്തിനവസാനം ഏട്ടത്തിയുടെ വക പുറത്ത് രണ്ടിടിയും വാങ്ങും.. അതാണ് ശീലം..

" എടൊ ഭാര്യനെ മര്യാദക്ക് നിർത്തണം മനുഷ്യന്റെ നടുവൊടിഞ്ഞു... ഹൊ.. "

ഏട്ടന്റെ അടുത്തായി ഇരുന്ന് അച്ഛൻ കേൾക്കാതെ പറഞ്ഞു നടുവൊന്നു ഒഴിഞ്ഞതും നോട്ടം മാറ്റാതെ തന്നെ

" ചുമ്മാ പോയവളുടെ അണ്ണാക്കിൽ കൈയിട്ട് വാങ്ങിച്ചതല്ലേ ഒരു കുഴപ്പവും ഇല്ല.. പിന്നെ നിനക്ക് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലലോ അവളുടെ സ്വഭാവത്തെ പറ്റി... വേണോ.."

. എന്നൊന്ന് തിരിച്ചു ചോദിച്ചപ്പോ വേണ്ടായേ എന്ന് കൈകുപ്പി കാണിച്ചതും ഏട്ടൻ പിന്നേം ടീവിയിൽ മുഴുകി . ഹൈ എന്ത് വൃത്തികെട്ട ശീലങ്ങൾ. ഹോ ഓർക്കാൻ കുടി വയ്യാ ഇങ്ങനെ ഉണ്ടോ മനുഷ്യന്മാര് ... കഷ്ടം തന്നെ..

" സാന്ത്വനം ആയിരിക്കും.. "

ടീവിയിലേക്ക് നോക്കി ഞാൻ ആ സോഫയിൽ ഏട്ടന്റെ തൊളിലേക്ക് ചാഞ്ഞു

" മ്മ്.. "

" ഇന്നേലും ആ സി - വെട്ടൻ ആ കൊച്ചിനൊരുമ്മ ആത്മാർത്ഥമായി കൊടുക്കോ.. ഇപ്പോ ടൂർ പോയിട്ടുണ്ട് എന്നും റബ്ബർ മരങ്ങൾ മാത്രം.. ചോദിച്ചാൽ വാഗമൺ.. ഇങ്ങനെ കുറെ, എന്തേലും ഉണ്ടോ അതുമില്ല.. അവന് അല്ലേലും ആ പലചരക്കു കടയിലെ പൂത്ത അരിയെ വിധിച്ചിട്ടുള്ളു... "

അതിന് അവിടുന്നു ഒന്നും വന്നില്ല.. അതോടെ

" അമ്മേയ് ... " ന്നും പറഞ്ഞു അടുക്കളയിൽ കേറുമ്പോ....

എന്താടാ എന്നൊരു ചോദ്യം ,, കലിപ്പിൽ ആണ്

.

" nothing much amma you carry on.. എന്നും പറഞ്ഞ് തിരിഞ്ഞതും അവിടെ സ്ലാബിൽ ഇരുന്ന ഗ്ലാസ്സ് പ്ലേറ്റ് താഴെ വീണതും..

ആദ്യം

💬 Comments

View all comments