0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 1595

എല്ലാം ആയപ്പോ നല്ല സുഖം. കണ്ണറിയാണ്ട് അടഞ്ഞു പോയി..

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

" എടി ആരാണെന്ന് നോക്കിയേ... "

നിർത്താതെ ഉള്ള ബെല്ലടി കേട്ടപ്പോ ഞാൻ എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അവളെ വിളിച്ചുണർത്തി, ഒരു ഞ്ഞേര്ക്കത്തോടെ അവൾ അഴിഞ്ഞു വീണ മുടിയും മാടിയൊതുക്കി ബാത്‌റൂമിലേക്ക് പോയി..

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-* ശ്രദ്ധിക്കുക..

(ഇനി കുറച്ച് അജുവിന്റെ മൈൻഡിൽ നിന്നുള്ള കാര്യങ്ങൾ ആയിരിക്കില്ല ആമിയുടെ മൈൻഡ് ഓഫ് വ്യൂ ആയിരിക്കും.... )

ബാത്‌റൂമിൽ നിന്നും മുഖവും കഴുകി ഇറങ്ങിയ ആമി ഡോറിന് അടുത്തേക്ക് നടന്ന്...

" എടാ കതക് തുറക്കാൻ ഇല്ലേൽ ഞാൻ ചവിട്ടി പൊളിക്കും... അറിയാല്ലോ എന്നെ.. "

ഇതാര... പെണ്ണിന്റെ സ്വരം ആണല്ലോ...

ഞാൻ കതക് തുറന്നതേ ഒറ്റ അടിയായിരുന്നു.. ഹോ ഒന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല അതുപോലെ ഉള്ള അടി..

" ആരാ.... എന്താ വേണ്ടേ..."

അടി കൊണ്ടത് ഇഷ്ടപ്പെടാതെ ഞാൻ ആ പെണ്ണിനോട് നിന്ന് ചാടി... കാണാനൊക്കെ നല്ല രസണ്ട് മുടി ക്രാപ് ചെയ്ത് നിർത്തിട്ടുണ്ട്,ഒരു ജീൻസും ഒരു ഫുൾ സ്ലീഫ്‌സ് ഷർട്ട്‌ ഉം ആണ് വേഷം, എന്തായാലും മോഡേൺ ആണെന്ന് ആ മുഖത്തുനിന്ന് വായിച്ചെടുക്കം,, അല്ല എന്നാലും ഇതാരായിരിക്കും...?

" അയ്യോ സോറിട്ടോ... ഫ്ലാറ്റ് മാറിപ്പോയി... "

ഓ അതാ വെറുതെ... എന്നാലും എന്തൊരു അടിയായിരുന്നു.. ഞാൻ ഇല്ലാണ്ടായി.. കതക് അടച്ചു വീണ്ടും അടുക്കളയിലേക്ക് കടക്കാൻ നോക്കിയതെ വീണ്ടും ബെല്ലടി

" ഇനി എന്താ....?"

വീണ്ടും അവളെ കണ്ടപ്പോ ഇവളിനി എന്തിന് വന്നെന്നായിരുന്നു എനിക്ക് ഡൌട്ട്.

" നീ ഏതാ.."

എന്നായിരുന്നു അവളുടെ മറുപടി... അഹ് ഹാ എന്റെ വീട്ടിൽ കേറി വന്ന് ഞാൻ ആരാണെന്ന്

" അത് ചോദിക്കാൻ നീ ആരാടി... ഏഹ്.. "

" എടിന്നൊ... നീ ഏതാ...അവൻ... എന്തിയെ.. "

ഒന്ന് നിർത്തിയ ശേഷം അവൾ അകത്തേക്ക് നോക്കി എന്നോട് ചോദിച്ച് മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും

" ആര്...എവിടെ പോവാ..നിന്നെ....."

" പിന്നെ മാറി നിക്കെടി പെണ്ണെ ... ഡാ... കോപ്പേ.. "

അതുകൊള്ളാം ഇത് നല്ല കൂത്തായല്ലോ.. ഇവളെ ഇന്ന് ഞാൻ

💬 Comments

View all comments