← Back to നാമം ഇല്ലാത്തവൾ 3 [വേടൻ]

Comments

നാമം ഇല്ലാത്തവൾ 3 [വേടൻ] · approved reader discussion

Anonymous • 15-07-2022 22:48

Boss busy ano ??‍? kore days ayalo post illelum comment reply thanudee???‍?

Athul • 15-07-2022 00:15

കൊള്ളാം നന്നായിട്ടുണ്ട് കഥ തുടരണം നല്ല അവതരണം ആയിരുന്നു വായിച്ചു ചിരിച്ചു പോയി ജോലി തിരക്ക് ആണെന്ന് അറിയാം വൈകിക്കാതെ തന്നാൽ മതി ബ്രോ ❤❤

വേടൻ • 09-07-2022 20:31

നിർത്തിട്ടില്ല... എനിക്ക് കുറച്ച് ടൈം കൂടെ വേണം എഴുതി തുടങ്ങിട്ടുകൂടി ഇല്ല, ഈ പാർട്ടിൽ ടൈം ഇല്ലാത്തതിന്റെയാണ് വന്ന പോരായിമകൾ,, അടുത്ത പാർട്ട്‌ ഗംഭീരം ആക്കിയിരിക്കും... പിന്നെ ഒരിക്കലും പകുതിയിൽ നിർത്തി പോകില്ലട്ടോ...

വേടൻ ❤️❤️

Hari • 13-07-2022 21:22

"പകുതിയിൽ നിർത്തി പോകില്ലട്ടോ…" this words can keep us wait take your time.

Brace Yourself • 06-07-2022 20:23

അടിപൊളി?
കോമഡി ഒക്കെ സൂപ്പർ??

ചില സീനിൽ ഡയലോഗ് ആരാണ് പറയുന്നത് എന്ന് മനസിലാകുന്നില്ല.

അടുത്ത ഭാഗം എന്ന് വരും...? I'm waiting ?❤️♥️

Anonymous • 05-07-2022 21:41

Deyy nirthiyo …??

Arjun • 01-07-2022 13:18

Bro please continue the story..super story

cyril • 22-06-2022 16:33

super part. way of writing super aayirunnu. orupadu aaswadichu vaayichu

??? ?ℝ? ℙ???? ??ℕℕ ??? • 22-06-2022 10:02

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????

Kevin • 22-06-2022 00:17

Machu....oru reksha illa...polich..❣?

Nalla feel ond stroyk...ithe pole pokatte...?
Adutha part odane ondaakuvallo lle..?

AbNormaL • 21-06-2022 21:37

❣️?

കർണ്ണൻ • 21-06-2022 15:54

Nice

വായനാഭൂതം • 21-06-2022 13:45

First 2 പാർട്ടിനു വച്ചു നോക്കുമ്പോൾ ഈ പാർട്ട്‌ അത്ര പോരാ. ഈ പാർട്ടിൽ ആ curiosity ഇല്ല. First 25 പേജിൽ വച്ചുനോക്കുമ്പോൾ ബാക്കി ഉള്ളത് അത്ര പോരാ.

കഥാകൃതിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയത് അല്ല ട്ടോ ?

കഥ കൊള്ളാം. Waiting for next part.

Why so serious • 21-06-2022 12:50

അടിപൊളി എന്താ feel ആണെന്നോ വായിക്കാൻ❤️??

rashid • 21-06-2022 09:21

കൊള്ളാം, പൊളി ആയിട്ടുണ്ട്. ഇതേ ഫീലോടെ തന്നെ പോകട്ടെ

LALBIN • 21-06-2022 07:34

മച്ചാനെ കിടുക്കി ഒന്നും പറയാനില്ല ബാക്കി ഇനി എപ്പോഴാണ് ഇടുക ?

Hari • 21-06-2022 05:06

Maggii avaree kannunna scene njan koree wait cheythathannu athu polichu ennu parajal kuranju pokum next part vegam vayiikan agraham unduu ennalum bro work okke kazhiju mathiii #kattawaiting

Hari • 21-06-2022 04:59

Bro polichu veree level njan avar maggi kannunaa scene kore alochichu nokiyathaa bro athu super ayii thanne ezhuthii polii feel story annamika?

KTM vasu • 20-06-2022 22:52

ചെലത് ഓവർ ആയ്യി തോന്നി ബട്ട്‌ കുഴപ്പം ഇല്ല പിന്നെ next part എന്ന് വരും വേടാ

അപ്പൂട്ടൻ • 20-06-2022 22:52

അടിപൊളി ❤

『SunnyBoŸ』 • 20-06-2022 22:24

???

Prajith • 20-06-2022 19:42

Adipoli

BEAST • 20-06-2022 19:31

ബ്രോ,
കട്ട വെയ്റ്റിംഗ് ആയിരുന്നു
പൊളിച്ചു ❤️❤️❤️❤️❤️
❤‍?❤‍?❤‍?❤‍?

BEAST • 20-06-2022 19:30

ബ്രോ,
കട്ട വെയ്റ്റിംഗ്  ആയിരുന്നു
പൊളിച്ചു ❤️❤️❤️❤️❤️❤️

Arun madhav • 20-06-2022 18:58

വേടൻ ബ്രോ....
നന്നായിട്ടുണ്ട്...❤
കോമഡിയെല്ലാം നന്നായ് എൻജോയ് ചെയ്തു....
അടുത്ത ഭാഗവുമായ് വേഗം വരൂ....

Mridul • 20-06-2022 18:54

❤️❤️

SK • 20-06-2022 17:00

നൈസ് ആണ് story❣️❣️❣️

നിതീഷേട്ടൻ • 20-06-2022 16:44

എടാ ഉവേ ചിരിച്ച് മതിയായി, അവരുടെ അടുപ്പവും സ്നേഹവും ഗംഭീര ഫീൽ ആണ്. ???????

ഉണ്ണിയേട്ടൻ • 20-06-2022 13:31

അടിപൊളി ?

Siva s kannan • 20-06-2022 11:41

അല്ലേലും നിങ്ങള് പൊളിയാ ആശാനെ ??

Kurashi abraam • 20-06-2022 11:40

Bro,
കഥ അടിപൊളി ഒരു doubt clr ആകാനുണ്ട്, എന്തന്നാൽ eth അവരുടെ past പറയുന്നത് ആണോ
അതോ അച്ഛൻ മകൾക്ക് പറയുന്ന കഥ ആണോ ?

കഥ മുന്നോട്ട് കൊണ്ടുപകാൻ ഉള്ള ആശയം കിട്ടിയോ?

വേടൻ • 20-06-2022 12:20

മുന്നോട്ട് കൊണ്ട് പോകാൻ ഉള്ള തീം ഒക്കെ ഉണ്ട്, വ്യക്തമായ ഐഡിയയും ഉണ്ട്.. പിന്നെ നിങ്ങളുടെ അഭിപ്രായം ചോദിച്ചന്നെ ഉള്ളു.. പിന്നെ ഡൌട്ട് ഒക്കെ നമ്മക്ക് തീർക്കാം കഥ മുന്നോട്ട് പോകുന്തോറും അത് ക്ലിയർ ആക്കാം. ❤️

Kurashi abraam • 20-06-2022 13:42

Ok. P R A T H I L I P I upload cheyamo

Ajith • 22-06-2022 09:23

❤️❤️❤️❤️ athikam vaigikkalle bro aa flow povum

അരവിന്ദ് • 20-06-2022 10:17

എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് വയ്യാണ്ടായി man ?. ഓരോ വരിയും ചിരിപ്പിക്കുവാ ?.പിന്നെ ചിരിപ്പിക്കുന്നതൊക്കെ കൊള്ളാം പിന്നെ അങ്ങോട്ട് കരയിപ്പിക്കല്ലേ ???. എന്തായാലും ഈ കഥ ഇപ്പൊ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അടുത്ത part വേഗം ഇട്ടേക്കണെടാ ?

വേടൻ • 20-06-2022 12:25

കരയിപ്പിക്കാതെ ഇരിക്കാൻ പറ്റുമോ എന്നൊന്നും ഇപ്പോ പറയാൻ പറ്റില്ലെടോ.  ജീവിതം അല്ലേ എന്തും സംഭവിക്കാം ???

അരവിന്ദ് • 21-06-2022 00:49

സ്സഭാഷ് ?‍?

Hari • 21-06-2022 05:03

Anagnee parayaruth ivarude story anguu ithu polee comedy romantic ayii kannan annu njagalu istam

സഖാവ് • 20-06-2022 12:34

❤️❤️❤️❤️❤️

Akshay • 20-06-2022 10:06

❤️?❤️?❤️?❤️❤️❤️????

Jack dawson • 20-06-2022 09:56

ബ്രോ ഈ പാർട്ടും അടിപൊളി ആയിണ്ട് വായിച്ചു തീരുന്നതൊന്നും അറിയണില്ല.
Keep going bro❤️
Full support ?❤️

ആരുഷ് • 20-06-2022 09:41

? എൻ്റെ പൊന്നെട ഉവ്വേ
ചിരിച്ച് ചിരിച്ച് ചത്ത്..

ഓരോ ഡയലോഗും ഒന്നിനൊന്ന് മെച്ചം ❤️

അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ?

വേടൻ • 20-06-2022 12:21

സെറ്റ് ആക്കാം.

KL10 shalu • 20-06-2022 08:02

❤️❤️❤️

Sachu • 20-06-2022 06:25

❤️❤️❤️❤️❤️

Kuttapi • 20-06-2022 06:11

എന്റെ ചക്കരേ എത്രനാൾ വെയിറ്റ് ചെയ്ത് ഇരിക്കുവായിരുന്നുഇനി എങ്കിലും ആഴ്ചയിൽ ഒന്ന്വച്ച് ഇടണേ എന്നാ പറഞ്ഞാലും ഒരു രക്ഷയുമില്ല കാത്തിരിക്കാൻ വയ്യ അതുകൊണ്ടാ ?❤️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വേടൻ • 20-06-2022 12:25

ആഴ്ചയിലോ.. ??‍??‍? എന്റെ ബ്രോ എന്റെ ജോലി പോകും അങ്ങനെ ആണെകിൽ..???

BEAST • 20-06-2022 19:30

ബ്രോ,
കട്ട വെയ്റ്റിംഗ്  ആയിരുന്നു
പൊളിച്ചു ❤️❤️❤️❤️❤️
❤‍?❤‍?❤‍?❤‍?

Devil • 20-06-2022 04:19

പൊളിയേ

Ajith • 20-06-2022 02:48

Waiting ayirunnu ee storikku vendi. Very intresting please continue. Next part pettanne ponnotte❤️ അതികം വൈകിക്കല്ലേ flow povum storide. ❤️❤️❤️

വേടൻ • 20-06-2022 12:23

ഞാൻ മാക്സിമം നേരത്തെ തരാൻ നോക്കാം ബ്രോ... ജോലി തിരക്കുകൾ കാരണം ആണ് വൈകുന്നത്... ?

Ajith • 20-06-2022 02:46

Poli story very interesting please continue... ❤️❤️❤️next part vegam ponnotte. ❤️

Achuu • 20-06-2022 02:08

Pwoli oru reksheem ilaa ❣️?

ACHU(original) • 20-06-2022 01:45

Waiting aarnnu broo
Vannappo nalla power aayit thanne vannu?
Mehaboomba paatt poli??

Pinne enikk mathram thonniyath aanonn ariyilla
Aarude okke aanu dialogues enn manassilakkan ichiri budhimutt und ketto

Pashe sambhavam kidu aanu??

വേടൻ • 20-06-2022 12:22

ബ്രോ ഇനി അതുണ്ടാവില്ല കാരണം ഞാൻ ഈ പാർട്ട്‌ ഒട്ടും സമയം ഇല്ലാതെ എഴുതിയതാണ് അതുകൊണ്ട് തന്നെയാണ് അങ്ങനെ ഉണ്ടായത്..

MMX • 20-06-2022 00:38

Waiting ആയിരുന്നു.. ❤️❤️