Chapter Title : നാമം ഇല്ലാത്തവൾ 4 [വേടൻ]
കണ്ടോ എനിക്ക് ആകെ കുളിരു കോരിട്ട്... എനിക്ക് എന്തൊക്കെയോ തോന്നുവാ... ""
അതിന് ഞാൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ വെച്ച്
" ആഹ്ഹ് മതി മതി കുറെയായി... പാവം ഞാൻ എന്തെല്ലാം സഹിക്കണം... ""
"" നിനക്ക് നിന്റെ ഫ്ലാറ്റിൽ പൊക്കുടേ .. ഇതൊന്നും കാണണ്ടല്ലോ... ""
പിന്നെ അവൾ ഒന്നും മിണ്ടില്ല എനിക്കെട്ട് ഒരു കുത്തും തന്ന് എണ്ണിറ്റവാളേ ആമി പിടിച്ചിരുത്തി
"" കണ്ടോടാ എന്റെ കൊച്ചിനെനോടുള്ള സ്നേഹം... സഹദേവാ തലമാറന്നെണ്ണ തേക്കരുത്... ""
ഒരു ചിരിയോടെ സി ഐ ഡി മൂസയിലെ കൊച്ചുണ്ണിയുടെ ഡയലോഗ്ന് ഞങ്ങൾ ചിരിച്ചു അപ്പോളും ഒന്നും മനസിലാകാതെ ഞങ്ങളെ നോക്കുന്ന അവളോട് ഞാൻ....
"" എന്റെ പൊന്നെ അവളൊരു സിനിമ ഡയലോഗ് പറഞ്ഞതാ... "'
അതിനും ചിരി..
"" അഹ് പിന്നെ നിന്നോട് ഒരു കാര്യം പറയാൻ മറന്ന്.. ""
മ്മ്
അതെയിരിപ്പ് ഇരിക്കുമ്പോൾ മാഗി ഒന്ന് നിവർന്നിരുന്നു,, ഉടനെ അവളുടെ ഫോൺ ബെല്ലടിച്ചു ഇപ്പോ വരാമെന്നും പറഞ്ഞു അവൾ വെളിയിലേക്ക് ഇറങ്ങി
"" ഏട്ടാ ഏട്ടന് എത്രനാളായി മാഗിയേച്ചിയെ അറിയാം... ""
എന്നോട് ചേർന്നിരുന്ന് എന്റെ വിരലുകൾ ഓരോന്നായി പിടിച്ചുകൊണ്ടാണ് പെണ്ണിന്റെ ഇരിപ്പ്
"" അത് ഒരു മൂന്ന് നാലുകൊല്ലമായി.. എന്തെ.. ""
"" ചോദിച്ചെന്നെ ഉള്ളൂ... നിങ്ങൾ എങ്ങനെ പരിജയം... '"
"" അത് ഞങ്ങളു ഒരേ ട്രെയിന് ആണ് ഇങ്ങോട്ടേക്ക് ആദ്യമായി വന്നേ.. ആദ്യം അവളുടെ അമ്മേക്കട്ടിക്കാനായിട്ടുള്ള ജാട കണ്ടപ്പോ ഞാൻ കരുതി വേണ്ട ഈ നാറിയെ മൈൻഡ് ആകേണ്ട എന്ന്..പിന്നെ
💬 Comments
View all comments