← Back to നാമം ഇല്ലാത്തവൾ 5 [വേടൻ]

Comments

നാമം ഇല്ലാത്തവൾ 5 [വേടൻ] · approved reader discussion

Njxx • 07-09-2022 22:57

നല്ല കഥ . ബാക്കി ഉടനെ വരൊ ?

Don • 04-09-2022 07:39

Adutha part enu varum bro

S I സോമൻപിള്ള • 01-09-2022 22:11

വേടാ
എവിടെയാണ് നീ ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒരു അപ്ഡേറ്റ് തരുമോ,
വല്ലാതെ മിസ്സ്‌ ആകുന്നുണ്ടേ. ?❤

×‿×രാവണൻ✭ • 16-08-2022 07:39

?❤️

ജൂഡ് • 15-08-2022 15:27

Kooi. ????

ആത്മാവ് • 07-08-2022 21:29

കമന്റ്‌ ഒന്നും പോസ്റ്റ്‌ ആകുന്നില്ല.. ???. സാരമില്ല.. കഥ വായിച്ചു കേട്ടോ പൊളിച്ചു ( പ്രെണയിനി ) ബാലൻസ് പെട്ടന്ന് പോരട്ടെ കാത്തിരിക്കുന്നു. By ??.

ആത്മാവ് • 07-08-2022 21:10

കമന്റ്‌ പോസ്റ്റ്‌ ആകുന്നില്ല.. Y..? By ??.

ആത്മാവ് • 06-08-2022 09:24

എന്ത് പറ്റി dear.. ഇതുവരെ വന്നില്ലല്ലോ..? പേജ് തീരേ കുറവാണോ..? അതോ ഇനി പോസ്റ്റ്‌ ആയില്ലേ..? ??. By ആത്മാവ് ??.

വേടൻ • 07-08-2022 13:10

Athokke enne vannadeyy kandille.??‍♂️

വേടൻ • 07-08-2022 13:12

Deyy aa kadha ipol enta listil illa.. Admin dlt akkiyath vallom ano..??, enthanu sambavichathenn arelum chodichonnu parayuvo

Kevin • 11-08-2022 12:00

Ee katha nxt oart post cheytharno bro?

Kevin • 11-08-2022 12:01

*part

ആത്മാവ് • 11-08-2022 22:25

ഇല്ല കെവിൻ... വേടന്റെ ഒരു വിവരവും ഇല്ല.. എവിടെപ്പോയി ആ... വരുമായിരിക്കും.. വരണമല്ലോ ???. By ആത്മാവ് ??.

ആത്മാവ് • 04-08-2022 18:47

Dear ??... തുടങ്ങിയോ..? എന്തായി ???. By ??.

വേടൻ • 04-08-2022 21:18

Post cheythittund.. ❤️❤️

ആത്മാവ് • 04-08-2022 23:08

എന്താണ് പേര്..? എഴുതിയപ്പോൾ എന്തെങ്കിലും ഫീലിംഗ് ???.. പറ മുത്തേ ???. By ??.

വേടൻ • 05-08-2022 08:26

അരുന്ധതി ന്നായിരുന്നു ഇടാൻ ഇരുന്നത് അത് പിന്നെ ആൾറെഡി അങ്ങനെയൊന് ഇവിടെ ഉള്ളത് കൊണ്ട് പ്രണയിനി ന്നാ ഇട്ടത് .. ഇന്ന് വരുമായിരിക്കും,  ആ പാർട്ട്‌ എഴുതുമ്പോൾ വോശ്വസിക്കുമോ എന്നറിയില്ല നല്ലൊരു ഫീൽ ഉണ്ടയിരുന്നു, ❤️❤️

ആത്മാവ് • 05-08-2022 08:45

അവളെ കൂടെ കൂട്ടിക്കോ.. ? ഉപകാരപ്പെടും ????. By സ്വന്തം.. ആത്മാവ് ??.

വേടൻ • 05-08-2022 13:43

പോസ്റ്റ്‌ ചെയ്തിരുന്നു.. വരണ്ടേ സമയം കഴിഞ്ഞു.. ഇനി പേജ് കുറവായതിനാലാണോ.. ആ ??

STS • 03-08-2022 20:50

Orupad eshtapettu

? നിതീഷേട്ടൻ ? • 03-08-2022 07:41

Bro വളരെ നന്നായിട്ടുണ്ട്, aaamiyude നിഷ്കളങ്കതയും ഇരുവരുടെയും സ്നേഹവും പിന്നെ magiyum ????. ഓഫീസ് seen okke njn onnu imagine chaith nokki. പാവം ഗായത്രി madam ?.

എന്നാലും അവരുടേ തന്നെ ജീവിതം ആയിട്ടും എന്തിന് molod അങ്ങനെ ഒരു കള്ളം പറഞ്ഞ്, അവരെ വേധനിപ്പിക്കുവോളം എന്തൊ ഒന്നുണ്ട്. അതറിയാൻ കാത്തിരിക്കുന്നു.

പിന്നെ നിങ്ങൽ കരയിപ്പിച്ചോ പക്ഷെ അവസാനം tragedy മാത്രം vannekkal മുട്ട് kaal thalli ഒടിക്കും പറഞ്ഞേക്കാം ????.

വേടൻ • 03-08-2022 14:24

നല്ല വാക്കുകൾക്ക് നന്ദി നിതീഷേട്ടാ,,

താങ്കൾ കഥ ഉൾക്കൊണ്ടന്നറിഞ്ഞതിൽ വളരെയധികം സന്തോഷം. വരും ഭാഗങ്ങളിൽ നമ്മുക്ക് ഉഷാറാക്കി തരാം..

സ്വാമി തണുപ്പത് കിടുകിടാനന്ത • 02-08-2022 16:17

ഇവിടെ njaഞാൻ ആദ്യമായി ഇടുന്ന കമന്റ് ആണിത്..!! പകുതിക്ക് നിർത്തി പോവല്ലേ എന്ന അപേക്ഷയായി കരുതണം ഈ കമന്റ് ?‍♀️

വേടൻ • 04-08-2022 18:00

❤️❤️

ആത്മാവ് • 02-08-2022 10:44

Dear ഒറ്റപ്പാർട്ടിൽ തീർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.. അവസാനം തുടച്ചക്ക് ഒരു സാധ്യത ഇട്ട് നിർത്ത്... കാരണം ലൈവ് നടന്നുകൊണ്ടിരിക്കുന്നു അതാ.. ഇതിന് അവസാനം ഉണ്ടാകുമോ എന്ന് അറിയില്ല.. ??. എഴുതി തുടങ്ങൂ.. അരുന്ധതി നിങ്ങളോട് പറയും തുടരണോ, നിർത്തണോ, പേജ് കൂട്ടണോ etc. തമാശ പറഞ്ഞതല്ല അവളെ മനസ്സിൽ സങ്കല്പിച്ചു തുടങ്ങിക്കോ വഴി താനേ വന്നോളും. ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത കഥയിൽ ഒന്നാകും ഇത് ഉറപ്പ് ??. തിടുക്കം കാണിക്കരുത്... ഓരോ ദിവസം എഴുതാൻ ഉള്ളത് താങ്കളുടെ കൈവശം താനേ വന്നോളും.. ചിലപ്പോൾ തടസ്സങ്ങൾ, ചിലപ്പോൾ എഴുതിയിട്ടും എഴുതിയിട്ടും തീരാത്ത പോലെ, ചിലപ്പോൾ എക്സ്ട്രാ എനർജി etc. അങ്ങനെ പലതും വന്നേക്കാം ??. മുൻപോട്ടു വച്ച കാൽ മുൻപോട്ട് ??.. എല്ലാം വഴിയേ മനസ്സിലാകും.ഇവിടെ കമന്റ്‌ വായിക്കുന്നവർ വിചാരിക്കും എനിക്ക് ഭ്രാന്ത് ആണോ എന്ന് ??സംശയിക്കേണ്ട കുറച്ചു ഉണ്ട് ???. ആർക്കും മനസ്സിലായില്ലെങ്കിലും എഴുതുമ്പോൾ വേടാ തനിക്കു മനസ്സിലാകും ഉറപ്പ് ഉറപ്പ് ??.by സ്വന്തം ആത്മാവ് ??.

വേടൻ • 02-08-2022 11:42

പോടാ നാറി... മനുഷ്യനെ പേടിപ്പിക്കാൻ..

ഞാൻ ഇന്ന് അമ്മേടെ കുടെയാ കിടക്കുന്നെ ???..

ഏതായാലും  എഴുതാൻ ഞാൻ തീരുമാനിച്ചു ഇനി ബ്രോ പറയുന്ന പോലെ അരുന്ധതി തന്നെ എല്ലാം എനിക്ക് കാണിച്ചു തരട്ടെ.  ❤️❤️

ആത്മാവ് • 02-08-2022 12:41

ചങ്കേ വേടാ.. ഈ ആത്മാവ് ഉള്ളപ്പോൾ വേടനെ ആരും ഒന്നും ചെയ്യൂല്ല ??????. ധൈര്യമായി മുൻപോട്ടു പോകൂ ??. പിന്നെ ഈ സംഭവം കുറച്ചൊക്കെ വിവരിച്ചു തന്ന ഒരാൾക്കൂടി ഉണ്ട് ചാരുലത ( ചാരു എന്ന് വിളിക്കും ) അരുന്ധതിയുടെ അനിയത്തി. അപ്പൊ ഇനി കഥയിൽ കാണാം ?. സ്വന്തം.. ചങ്ക്  ആത്മാവ് ??.

വേടൻ • 02-08-2022 13:30

എടേയ് ഇത് നീ സീരിയസ് ആയിട്ട് പറഞ്ഞതാണോ.. നടന്നത് തന്നെയാണോ, ഇനി കഥ ഞാൻ എഴുതി കഴിഞ്ഞു വല്ലോരും കൊണ്ട് പോയി തങ്ങളുടെ ജീവിതവുമായി ബന്ധം ഉണ്ട് എന്ന് വല്ലോം പറഞ്ഞു എന്നെ ജയിലിൽ കേറ്റുവോ..

ആത്മാവ് • 02-08-2022 14:21

പേരുകൾ വേറെ ആണ്.. കുറച്ചു ഭാവന 65%. പിന്നെ കഥ താനല്ലേ എഴുതുന്നത്.. പിന്നെ എങ്ങനെയാ സാദൃശ്യം ഉണ്ടാകുന്നത്..? ധൈര്യമായി എഴുതിക്കോ ??. പിന്നെ ഇവിടെ വന്ന് കഥ വായിച്ചിട്ട് എന്തോന്ന് പണിയാൻ ????. ഈ അടുത്ത കാലത്തെങ്ങാനും എഴുതുമോ ???????. By ??.

വേടൻ • 02-08-2022 18:50

ഉടനെ നോകാം ❤️❤️

ആത്മാവ് • 01-08-2022 23:41

Dear വേടൻ... എനിക്ക് വേണ്ടി ഒരു പ്രേതാലയത്തിൽ ഉണ്ടായ സംഭവങ്ങളെ കുറച്ചു ഒരു കഥ എഴുതുമോ plz..( ഒരു ഹൊറർ നോവൽ ) എഴുതുമെങ്കിൽ കഥാപാത്രങ്ങളുടെ പേരുകൾ ഞാൻ പറയാം. ഞാൻ പറയുന്നത് കൂടാതെയുള്ള പേരുകൾ തനിക്ക് ആഡ് ചെയ്യാം, കഥയും തനിക്കു തീരുമാനിക്കാം plz.. ഈ ആത്മാവിനു വേണ്ടി ??. Ok ആണെങ്കിൽ താങ്കളുടെ ഇതിന്റെ റിപ്ലൈ യുടെ അടിയിൽ ഞാൻ പേരുകൾ കമന്റ്‌ ചെയ്യാം ?. By സ്വന്തം ആത്മാവ് ??.

വേടൻ • 02-08-2022 07:33

നോക്കാം ആത്മ..

എന്തായി തീരും എന്നെനിക്ക് അറിയില്ല.. അങ്ങനെ ഒരു തീം എഴുതാനും ഏതായാലും നീ പറഞ്ഞിട്ട് കെട്ടില്ലെന്ന് വേണ്ട.. ബാക്കി ഡീറ്റെയിൽസ് പോരട്ടെ, ടൈം ഉള്ളതിനനുസരിച്ചു എഴുതിയിടം,, ??❤️

ആത്മാവ് • 02-08-2022 08:26

Dear...പേരുകൾ - വർഷ, കുക്കു , അരുന്ധതി, അമ്പിളി, അഞ്ജു, രാജി,ലിറ്റി. ഒരു പഴയ വലിയ ഇല്ലത്തിനെ പശ്ചാത്തലം ആയി ?. ??. വേണമെങ്കിൽ ഈ ആത്മാവിനെയും ഉൾപ്പെടുത്തിക്കോ ??.  ഒന്ന് രണ്ട് പേര് കൂടിയുണ്ട് അത് വഴിയേ പറയാം ??.by സ്വന്തം.. ആത്മാവ് ??.

ആത്മാവ് • 02-08-2022 09:01

Dear, ഇത് ശരിക്കും നടന്ന സംഭവം ആണ്. അരുന്ധതി( age 24) ഒരാളെ സ്നേഹിച്ചു ഇതറിഞ്ഞ വീട്ടുകാർ അവളെ കൊലപ്പെടുത്തി പിന്നീട് ഉള്ള കാലം അവളുടെ ആത്മാവ് അവന്റ കൂടെ ഉണ്ടായിരുന്നു..അരുന്ധതി മരിച്ചു കഴിഞ്ഞ് ആ നാട്ടിലെ കുറച്ചു പെൺപിള്ളേർ ( എല്ലാവരും 20നും 26 നും ഇടയിൽ പ്രായം ഉള്ളവർ )അരുന്ധതിയുടെ കാമുകനെ നോട്ടം ഇടുന്നുണ്ടായിരുന്നു ??തിരിച്ചു അങ്ങോട്ടും. ഇതറിഞ്ഞ അരുന്ധതിയുടെ ആത്മാവിന് ദേഷ്യം ഒന്നും വന്നില്ല but മുകളിൽ പറഞ്ഞിരിക്കുന്നവരുടെ ശരീരത്തിൽ കയറി കാമുകനുമായി ബന്ധപ്പെടുന്നു.???... Dear ഒരുപക്ഷെ താങ്കൾ വിചാരിക്കും എങ്കിൽ പിന്നെ കഥ അങ്ങ് എഴുതി കൂടെ എന്ന് ??. ആഗ്രഹം ഉണ്ട് but പിടിക്കപ്പെടും ?? ഇവിടെ എന്റെ നാട്ടുകാർ വല്ലതും ഉണ്ടെങ്കിലോ ??.വളരെ നാളുകൾക്ക് ശേഷം അവൻ അറിയുന്നു അവളെ കൊലപ്പെടുത്തിയതാണെന്നു.. അവനും ആത്മഹത്യ ചെയ്യുന്നു ( ചാകണോ വേണ്ടായോ എന്ന് വേടാ താൻ തീരുമാനിച്ചോ ?. ഇനി മരിച്ചു പോയാൽ ആത്മക്കൾ അവരുടെ ആഗ്രഹം നടക്കാൻ ഓരോ പെണ്ണിന്റെയും ആണിന്റെയും ദേഹത്ത് കയറി sex ചെയ്യുന്നു ( ഇന്നുവരെ ആ ആളുകൾ അത് ആഗ്രെഹിച്ചിരുന്നില്ല but ആത്മക്കൾ കയറി അവരെക്കൊണ്ട് ചെയ്യിക്കുന്നു.. പിന്നീട് ആത്മക്കൾ അവരെ വിട്ട് പോയാലും ചിലർ അത് തുടർന്ന് പോകുന്നു.. Dear വേടാ.. കഥ പറഞ്ഞാൽ ശരിയാകില്ല താൻ പൊളിക്ക്. പിന്നെ ഒരു കാര്യം ഈ അരുന്ധതിയുടെ ആത്മാവ് ഉള്ളത് തന്നെയാണ് കേട്ടോ.. ???. കഥ വഴിമുട്ടിയാൽ അവൾ നിങ്ങളെ ഹെല്പ് ചെയ്തിരിക്കും ?. അത് എഴുതി തുടങ്ങുമ്പോൾ മനസ്സിലാകും. കട്ട സപ്പോർട്ടുമായി ആത്മാവ് കൂടെയുണ്ടാകും ??. By സ്വന്തം ആത്മാവ് ??.

വേടൻ • 02-08-2022 09:21

Sex എഴുതാൻ എനിക്ക് അങ്ങനെ വലിയ വശം ഇല്ല. അതൊന്ന് പരിഗണിക്കുവാനകിൽ ഞാൻ നോകാം.. പിന്നെ ആത്മ താൻ പറഞ്ഞത് പോലെ അങ്ങനെ ഒരത്മാവ് എന്റെ കൂടെ വരണേ എന്നാണ് എന്റെ പ്രാർത്ഥന കാരണം ഒരു കളി ഒക്കെ കിട്ടിയിട്ട് കാലം കുറെ ആയെ ??? ഏതായാലും കഥക്ക് മുന്നോട്ട് പോരാൻ വല്ല ബുദ്ധിമുട്ടില്ലേലും ഞാൻ അങ്ങനെ നടിക്കു.. എനിക്ക് mrs അരുന്ധതി യെ ഒന്ന് മീറ്റ് ചെയ്യണം.. പിന്നെ ഇത് ഞാൻ ഒറ്റ പാർട്ടിൽ തീർക്കും അതുടെ ഒന്ന് മനിക്കണം..

Abhi • 01-08-2022 21:29

നിർത്തി പോടെയ്തൊലിഞ്ഞ കഥയും ആയിട്ട് വന്നോളും.  നീ ഇത് തുടരാതെ ഇരിക്കുന്നതാ നല്ലത് ??

വേടൻ • 02-08-2022 07:31

Oky bei ????.. എന്റെ എഴുത്ത് ബ്രോയെ എങ്ങനെ നിരുത്സാഹപ്പെടുത്തി എന്നിക്ക് അറിയില്ല,, ഇനി അങ്ങനെ ഒന്നുണ്ടാവാതെ ഇരിക്കാൻ ബ്രോ  എന്റെ കഥ വൈകാതെ ഇരുന്നാൽ മതി.. വെറുതെ എന്തിനാന്നെ..

ആത്മാവ് • 02-08-2022 09:16

Dear abhi... സുഹൃത്തേ ഇടയിൽ കയറി എന്ന് വിചാരിക്കരുത്.. ഇവിടെ കഥ എഴുതുന്നവർ ലോക പ്രശസ്ത എഴുത്തുകാർ ഒന്നുമല്ല.. ഒരു ആഗ്രഹവും പിന്നെ ചിലരുടെ പ്രോത്സാഹനവും ഉണ്ടായിട്ടാണ് എഴുതുന്നത്.. അപ്പൊ ഒത്തിരി തരത്തിലുള്ള തെറ്റുകൾ വന്നേക്കാം.. നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറ്റുവശങ്ങൾ ചൂണ്ടിക്കാണിക്കാം but പൂർണമായും അവരെ നിരുത്സാഹപ്പെടുത്തരുത്.. ഒരു കഥ എഴുതുന്നവനെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ.. കഥ എഴുതി പോസ്റ്റ്‌ ചെയ്താൽ ഒരു രൂപയുടെ പോലും ഗുണം ആർക്കും കിട്ടുന്നില്ല.. അപ്പൊ പിന്നെ അവർ ഇത്രയും കഷ്ടപ്പെട്ട് എഴുതി നമുക്കായി ഇവിടെ പോസ്റ്റ്‌ ചെയ്യുമ്പോൾ അവരെ വിഷമിപ്പിക്കാതെ നോക്കാൻ നമുക്കും കടമയില്ലേ..? നാളെ താങ്കളും ഒരു കഥ എഴുതി ഇടൂ ഞങ്ങൾ സപ്പോർട്ടുമായി കൂടെയുണ്ടാകും ( ഇപ്പോൾ താങ്കൾ മനസ്സിൽ പറയുന്നത്.. നിന്റെ സപ്പോർട്ട് വേണ്ട എന്നായിരിക്കും.. അങ്ങനെ എങ്കിൽ അങ്ങനെ ). ഒരു ഉടക്കിനായി പറഞ്ഞതല്ല കേട്ടോ..? പറഞ്ഞു എന്ന് മാത്രം ?.

KTM vasu • 01-08-2022 20:42

എന്താ ഇവിടെ ഉണ്ടായത് ഒന്നും മനസിലായില്ല വേടാ ക്രിസ്റ്റോഫർ നോളന്റെ ബന്ധു ആണോ നീ

വേടൻ • 01-08-2022 22:31

പ്രിയ വാസു,,
 
     ഒരുപാട് റിലേറ്റബിൾ ആയ കമന്റ്‌ കണ്ട്.. ഇത് അവരുടെ കഥ അല്ലെ എന്നൊക്കെ അല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല കാരണം അവരുടെ മകളോട് ഇത് തങ്ങളുടെ കഥ അല്ല എന്നാണ് പറയുന്നത് പിന്നീട് അവൻ സ്വയം ഓർക്കുമ്പോൾ പറയുന്നത് തങ്ങളുടെ മകളോട് എന്തിനായിരുന്നു ആ കള്ളം പറഞ്ഞത് എന്നുമാണ്. ഇതിൽ എവിടെയാണ് നിങ്ങൾക്ക് എല്ലാർക്കും ക്ലാരിഫൈ കിട്ടാത്തതെന്ന് എനിക്ക് അറിയാൻ പാടില്ലേ.. ?? ഏതായാലും വരും പാർട്ടുകളിൽ നമ്മക്ക് ഉഷാറാക്കാം

വേടൻ ❤️❤️

Sidh • 01-08-2022 20:38

എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ.... അവരുടെ ജീവിതം അല്ലെ അപ്പോ പറയുന്നത്...... ആകെ കൺഫ്യൂഷൻ ആയല്ലോ.......ബ്രോ പോളിയാണ്.... ഓരോ വരികളും എന്തൊരു ഫീൽ ആണ്...  അവരുടെ കൂടെ ജീവിക്കുന്ന പോലെ....... ഒരുപാട് ഇഷ്ട്ടമായി..... അവസാന twist ന്റെ ഉത്തരത്തിനായി waiting.... ❤❤

വേടൻ • 02-08-2022 07:28

ഒരു കൺഫ്യൂഷ നും വേണ്ട നമ്മക്ക് എല്ലാം ശെരിയാക്കാം ❤️❤️

വേടൻ • 02-08-2022 07:29

കഥ ഇഷ്ടപ്പെട്ടതിലും, എന്റെ എഴുതിനുള്ള അനുമോധനത്തിനും നന്ദി sidh ??❤️

Akshay • 01-08-2022 17:36

❤️?❤️?❤️?❤️?❤️❤️

വേടൻ • 01-08-2022 19:57

❤️❤️??

Sk • 01-08-2022 14:57

ആകെ ഫുൾ കിളി പോകുവാണെല്ലോ അപ്പൊ ഇത്രെയും ഭാഗം ഇവരുടെ അല്ലായിരുന്നോ ജീവിതം ഇവരുടെ ചേട്ടന്റെ ആയിരുന്നോ എന്താ അങ്ങനെ പറയാൻ കാരണം പിന്നെ കഥ ഇനി ആണോ തുടങ്ങുന്നേ പിന്നെ എഴുത് ഒരു രക്ഷയും ills❣️?❣️❣️❣️❣️

വേടൻ • 01-08-2022 19:41

വരും ഭാഗങ്ങളിൽ നമ്മുക്ക് നോക്കാം.. ❤️❤️

rashid • 01-08-2022 14:17

ഇതിപ്പോ എന്താ സംഭവിച്ചത്, അവസാനം full കിളിയും പോയല്ലോ. എന്തൊക്കെയോ എവിടെയൊക്കയോ mistake പോലെ

വേടൻ • 01-08-2022 19:41

ഒരു മിസ്റ്റേക്ക് ഉം ഇല്ലാട്ടോ.. എല്ലാം ഞാൻ പ്ലാൻ ചെയ്ത പോലെ തന്നെ പോണുണ്ട്.. ❤️❤️

കിച്ചു • 01-08-2022 12:52

അപ്പോള്‍ ഇത് വരേ പറഞ്ഞ കഥ മാച്ച് കളയണോ ?.

വേടൻ • 01-08-2022 19:55

വേണ്ടാട്ടോ.... ഒന്നും മൈക്കേണ്ട എല്ലാം അവിടെ തന്നെ അങ്ങനെ തന്നെ ഇരുന്നോട്ടെടോ.. ❤️❤️

കർണ്ണൻ • 01-08-2022 10:45

വീണ്ടും കൺഫ്യൂഷൻ ആയല്ലോ ബ്രോ

വേടൻ • 01-08-2022 10:59

?? എല്ലാം ശെരിയാക്കാം

Achu • 01-08-2022 22:21

കഥ ഇനി ആണ് ആരംഭിക്കുന്നത്....

വേടൻ • 02-08-2022 07:35

എന്താടാ മാസ്സ് ആണോ.. ?

വേടൻ • 01-08-2022 08:41

❤️❤️

Gokul • 01-08-2022 02:31

Happy ending ആണെന്ന് വിചാരിച്ചു വായിച്ചു വന്നപ്പോ ദേ അവസാനം twist?

❤️❤️❤️

വേടൻ • 01-08-2022 19:56

സോറി ബ്രോ. ❤️❤️

രൂദ്ര ശിവ • 01-08-2022 01:33

❤❤❤❤

വേടൻ • 01-08-2022 08:28

❤️❤️

Athul • 01-08-2022 00:38

ദേ വീണ്ടും ? പകുതിക്ക് വച്ചിട്ട് പോയി മുത്തേ ഇപ്പൊ വായിച്ചു കഴിഞ്ഞതേ ഉള്ളു ? സൂപ്പർ ഒന്നും പറയാനില്ല പൊളിച്ചു (എന്തിനായിരുന്നു എല്ലാം.. എന്തിനായിരുന്നു എല്ലാരിലും നിന്നുള്ള ഈ ഒളിച്ചോട്ടം.. പ്രിയപെട്ടവരായിരുന്നില്ലേ എല്ലാരും.. തങ്ങളെ സ്നേഹിച്ചവർ ആയിരുന്നില്ലെ. എന്തിനായിരുന്നു.. അതെ അങ്ങനെ വേണ്ടി വന്നു ഞങ്ങൾക്ക്. അല്ലായിരുന്നു എങ്കിൽ ചിലപ്പോ…, ജീവിതത്തിൽ നമ്മളാഗ്രഹിക്കുന്ന പോലെ നടക്കണം എന്ന് പറഞ്ഞു വാശിപിടിക്കാൻ നമ്മക്കാവില്ലലോ.. ല്ലെ.. എന്തിനായിരുന്നു അവളോടാ കള്ളം പറയണ്ട വന്നത്….!!!”) ???? ഒന്നും അങ്ങോട്ട്‌ കത്തില്ല ഒരു വട്ടം കൂടി ഒന്ന് വായിക്കട്ടെ പെട്ടന്ന് തീർന്നു അതാ പറ്റിയ മിസ്റ്റേക്ക്

വേടൻ • 01-08-2022 08:29

ഒന്നുടെ പോയി വായിച്ചിട്ട് വാ ബ്രോ.. എല്ലാം ശെരിയാകും ??

Kunjaaan • 01-08-2022 00:04

പോയെടാ...... ❤❤❤✌️✌️
കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ടിനു... ?
സ്നേഹപൂർവ്വം :കുഞ്ഞാൻ

വേടൻ • 01-08-2022 08:29

പോട്ടെടാ.. ?❤️

ആത്മാവ് • 31-07-2022 23:40

എന്റെ പൊന്നൂ... പൊളിച്ചു മുത്തേ.. എന്താ ഫീൽ.. തനിക്കൊക്കെ പോയി ഒരു സിനിമ എടുത്തുകൂടെ.. ??. (രചന, സംവിധാനം.. Etc.). താങ്കളുടെ കഥയും അതിന്റെ അവതരണവും ???.. ഹോ എന്താ പറയുക ??പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ഒരുപാട് ഒരുപാട് ഇഷ്ട്ടമായി കേട്ടോ ??. തുടർന്നും  താങ്കളിൽ നിന്നും ഈ രീതിയിൽ ഉള്ള അവതരണം പ്രതീക്ഷിക്കുന്നു ??. താങ്കളെ പോലെ ഉള്ളവർ കഥകൾ എഴുതി ഓരോ ഭാഗങ്ങൾ ഇടുമ്പോൾ അതിന് വേണ്ടി വരുന്ന കാലതാമസം വായനക്കാരെ വല്ലാതെ വിഷമിപ്പിക്കുന്നു.. അതുണ്ടാകാതെ, ഒത്തിരി ദിവസങ്ങൾ നീണ്ടുപോകാതെ ഓരോ ഭാഗങ്ങൾ ഇടാൻ ശ്രെമിക്കുക.. ( താങ്കൾക്ക് തിരക്കുണ്ട് എന്ന് മനസിലാക്കുന്നു.. എങ്കിലും മാക്സിമം ശ്രെമിക്കുക ?). ഒരു അടിപൊളി ഭാഗം ഞങ്ങൾ വായനക്കാർക്കായി ഇവിടെ അവതരിപ്പിച്ച താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു ?. Ok dear വീണ്ടും കാണാം ???. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

വേടൻ • 01-08-2022 08:32

ആത്മവേ എടൊ മതിയെടോ ഇതിൽ കുടുതൽ ഒന്നും ഞാൻ ഇതിൽ നിന്നും പ്രതീക്ഷിക്കുന്നില്ല,വാക്കുകൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു ,, പിന്നെ കാത്തിരുത്തി മുഷിപ്പ്പിക്കുന്നതിൽ ഖേദം അറിയിക്കുന്നു.എന്റെ കഥ താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം.. ❤️❤️

വേടൻ ❤️❤️

ശംഭു • 31-07-2022 23:11

കഥ അടിപൊളി ഒരു രക്ഷയും ഇല്ല....
ഈ സൈറ്റിൻ്റെ പ്രത്യേകത ആണന്ന് തോനുന്നു നല്ല എഴുത്തുകാർ കഥ പകുതിക്ക് വെച്ച് പോകുന്നത്...
പിന്നെ കഥ ഇടാൻ കഴിയില്ല എന്ന് വന്നാൽ ഈ കഥ ഇവിടെനിന്ന് delete ആകണം....
വായനക്കാരുടെ മനസ്സിൽ സൂഷിക്കുന്ന മലയാളതിലെ dictionary-ൽ ഇല്ലാത്ത വാകുക്കൾ കമൻ്റ് ഇടും അതിൽ നിന്ന് രക്ഷപെടാൻ ആണ് കേട്ടോ.....

വേടൻ • 01-08-2022 08:34

അതിനുള്ള അവസരം ഞാൻ ഉണ്ടാക്കില്ല ശംഭു,, പുറത്തിയാക്കും പകുതിയിൽ നിർത്താനായിരുനെകിൽ ഞാൻ ഇത് തുടങ്ങിലായിരുന്നു ❤️❤️❤️ കഥ  ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ❤️

Hari • 31-07-2022 23:09

Bro polichu as usual the thing that I like about your writing is your dialogue are more realistic and funny with movie dialogue and all superb bro
Something fishy at last waiting for the rest.

വേടൻ • 01-08-2022 08:39

Dear Hari,,

I am very happy to know that someone likes my writing and I come with humor in the story so that you are not bored in any way.I'm a person who thinks that when you give a part, you want it to have some character, and I'll keep that to the end.  No words .. so thank you

Vedan ❤️❤️

Prajith • 31-07-2022 21:24

Vallathoru akamshayil kondu nirthiyalle
Baki kandariyam

Ajith • 31-07-2022 22:40

Super part.last page vayichapoo endho oru pain ?

വേടൻ • 01-08-2022 08:42

വേദനക്കുള്ള painkiller എഴുതണോ.. ??

വേടൻ • 01-08-2022 08:42

ബ്രോ അതെന്റെ മാസ്റ്റർ പീസ് ആണ്.. ??

അരവിന്ദ് • 31-07-2022 20:07

വല്ലാത്ത ഒരു സ്ഥലത്ത് നിർത്തി അങ്ങ് പോകുവാ അല്ലെ. കഷ്ടമുണ്ട് ട്ടോ. അടുത്ത ഭാഗവുമായി കഴിയുന്ന പോലെ വേഗം വരൂ. കാത്തിരിക്കുന്നു....

വേടൻ • 31-07-2022 20:10

എന്ത് ചെയ്യാനാ അരവിന്ദാ ഞാൻ ഇങ്ങനെയൊരു ദുരന്തനായിപ്പോയി.. ❤️ നീ ഷെമി.. അടുത്തപ്പാർട് നമ്മക്ക് ഹാപ്പി എംഡിങ് ഇടാം പോരെ.. ??

അരവിന്ദ് • 01-08-2022 01:40

സാഡ് എൻഡിങ് ആകുമോ ഹാപ്പി എൻഡിങ് ആകുമോ എന്ന് എനിക്ക് ഉറപ്പില്ല. പക്ഷെ അടുത്ത പാർട്ടും ഇതുപോലെ ഗംഭീരമായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട് ?

വേടൻ • 01-08-2022 08:44

ഏതാ... പിന്നല്ല,❤️❤️❤️❤️

Mridul • 31-07-2022 20:02

❤️❤️

വേടൻ • 31-07-2022 21:07

❤️❤️

Nandu • 31-07-2022 19:49

അടിപൊളി നന്നായിട്ടുണ്ട് അടുത്ത part വേഗത്തിൽ ആക്കണം ♥️♥️

വേടൻ • 31-07-2022 20:08

സെറ്റ് ആക്കാട്ടോ.. ❤️

ㅤആരുഷ്ㅤ • 31-07-2022 19:32

കലക്കി ബ്രോ ❤️?

വേടൻ • 31-07-2022 19:54

❤️❤️

Sachin K • 31-07-2022 19:16

Ella thavanayum ullapole ore poli.... Ini enn varumen orthanu akkeyulla tension

വേടൻ • 31-07-2022 20:08

അതോർത്തു ടെൻഷൻ അടിക്കണ്ട ഉടനെ കാണില്ല ??

Ajay JM • 31-07-2022 19:01

Confuse akkiyalo Mann.....Anyway e partum  nannayittund.....waiting for next

വേടൻ • 31-07-2022 19:28

Tnx bro.. ഇനിയും കൺഫ്യൂഷൻ ഓ.. ??

Jack Dawson • 31-07-2022 18:34

Unnyettan 2nd?

വേടൻ • 31-07-2022 19:29

അടുത്ത തവണ നമ്മക്ക് ഫസ്റ്റ് അടിക്കണം.. ?

Hari • 31-07-2022 18:15

Oh vedan vanne vayichittu bakii parayam bro

വേടൻ • 31-07-2022 19:28

മതി ബ്രോ..ഞാൻ ഇവിടേയൊക്കെ ഉണ്ടേ ??