0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 2.4K

മതി.. ""

അച്ഛനായിരുന്നു അത്.. തറവാട്ടിന്റെ നിലയ്ക്ക് തങ്ങൾ ചേർന്നില്ലെങ്കിലോ ന്നോർത്തു കാണും

"" അഹ് ന്നാ നന്നായിരിക്കും,, ഞാൻ കൊണ്ട് പോയില്ലെങ്കിൽ നാളെ രാവിലെ അച്ഛൻ ആയിരിക്കും നേരിട്ട് വരാ.. അച്ഛനാ പറഞ്ഞെ ഇത്തവണത്തെ ഓണം ഒന്നിച്ചാകം ന്ന് ""

പിന്നൊന്നും മിണ്ടാൻ ഞാൻ അനുവദിച്ചില്ല.. എന്റെ തീരുമാനം അവിടെ എല്ലാരും ഉൾകൊള്ളുന്നുണ്ടായിരുന്നു..അപ്പോളേക്കും അകത്തേക്ക് പോയ അഞ്ചു തിരിച്ചെത്തിയിരുന്നു.

പണ്ടൊക്കെ എന്തേലും അഭിപ്രായം പറഞ്ഞാൽ പുല്ല് വില തരുന്ന എനിക്ക് ഒരു കല്യാണം കഴിഞത്തൊടുകുടി വില തരാൻ തുടങ്ങിയിരിക്കുന്നു.. ഇതറിഞ്ഞായിരുനെനിക്കിൽ പത്തിൽ പഠിക്കുമ്പോളെ ഏതേലും കാന്താരിയെ കേട്ടായിരുന്നു.. ശേ ലേറ്റ് ആയി പോയല്ലോ.,

"" ടങ് ടാ ഡാ... ""

അവളയച്ച മോഡൽ, Gown with Ruffle Layer party occasion മോഡൽ ഒരു ഗൗൺ ഇട്ട് മുഖത്ത് വാങ്ങിക്കൊണ്ട് വന്ന മേക്കപ്പ് ബോക്സ്‌ ഇൽ നിന്ന് മേക്കപ്പ്ഉം ഇട്ട് , മാലയും ഇട്ട് നിൽക്കുന്ന അവളെ കണ്ടപ്പോ ഉള്ളിൽ ഒരു സന്തോഷം.. ആ കണ്ണിലെ തിളക്കം കാണുമ്പോൾ എന്തൊക്കെയോ പോലെ,, പണ്ട് കുട്ടുകാർ അനിയത്തിക്ക് ഓരോന്ന് വാങ്ങി കൊടുക്കുമ്പോൾ അവരുടെ സന്തോഷം കണ്ടെന്നിൽ നിറഞ്ഞ വിഷമത്തിന് ഇന്നെനിക് മാറ്റമുണ്ടാക്കി.. അതെ ഇന്നെനിക്കും ഒരനിയത്തി ഉണ്ട്..

"" ഇത് ഇതെപ്പോ.. ""

അവളെ കണ്ട് എന്റെ നേരെ നോക്കിയ ആമിയുടെ കണ്ണിൽ ആകാംഷ നിറഞ്ഞിരുന്നു..

"" അതൊക്കെ നമ്മള് സെറ്റ് ആക്കിയല്ലേടാ... ""

അവളുടെ ചോദ്യത്തിന് ഒരു കണ്ണിറുക്കി അഞ്ചുനേ നോക്കി ചിരിക്കുമ്പോൾ അവളോടി വന്നെന്റെ കവിളിൽ പിടിച്ച് കൊച്ച് കുട്ടികളെ പോലെട്ടുമ്പോൾ ഒരടി കൊടുത്ത്

💬 Comments

View all comments