Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
കിട്ടുമെന്ന് പ്രതീക്ഷിച്ച അവളുടെ ചെവിയിലെ നല്ലൊരു ശതമാനം മാംസം അവൾ നുള്ളിയെടുത്തു.. അതുകണ്ടു അനന്തം കൊള്ളുന്ന എന്നെ മാഗിക്ക് തീരെ പിടിച്ചില്ല
"" പിന്നെ നിന്നെ... ""
എന്നെ മോത്തത്തിൽ പുച്ഛഭാവത്തിൽ ഒന്ന് നോക്കി ശേഷം അവൾ തുടർന്നു,
"" നിനക്ക് പണ്ടേ ബോധമില്ലലോ..കുറെ എണ്ണത്തിനെ പടച്ചു വിട്ടോളും, വല്ല വാഴയിലയിലും അങ്ങേര് അന്ന് തൂത്തു കളഞ്ഞിരുന്നേൽ ഇന്നിതൊന്നും കാണണ്ടവരില്ലായിരുന്നു..ഹൊ ...,,
. അതും പോരാഞ്ഞിട്ട് അവൻ പോയി പെണ്ണും കെട്ടിയേകുന്നു, അതും വിവരമില്ലാത്ത ഒന്നിനെ.. ഇതൊക്കെ നാളെ ഡോക്ടർ ആയാലുള്ള കാര്യം ഓർക്കാൻ കുടി വയ്യേന്റെ കർത്താവെ.. ""
അവളുടെ വായിൽ നിന്നും ഇടക്ക് പച്ചക്ക് കേൾക്കുന്നത് കൊണ്ട് എനിക്ക് വിഷയമായില്ല.. ന്നാൽ ഇപ്പോളും പറഞ്ഞതിനർത്ഥം അറിയാതെ മാഗിക്ക് പുറകിൽ നഖം കടിച്ചുകൊണ്ടിരിക്കുന്ന അവൾ മുന്നോട്ട് വന്നു
"" ന്ത് വാഴയിലയിൽ തുക്കുന്ന കാര്യാ യേച്ചി പറയുന്നേ.. നിക്കൊന്നും പിടികിട്ടില്ല.. ""
അവൾ തലയൊന്ന് ചൊറിഞ്ഞു.. അഹ് ഇനി ഇപ്പൊ പറഞ്ഞ് കൊടുത്താൽ മനസിലാകുന്ന ഒരണ്ണം. മാഗി തലയ്ക്ക് കൈകൊടുത്തു ന്നേ ഒന്ന് നോക്കി.. ഞാൻ അപ്പൊ തന്നെ കൈ മലർത്തി
"" തൊ...അത്.മയോണയിസ്..! അല്ല പിന്നെ...,,
വിളിച്ചോണ്ട് പോടാ ഈ പൊട്ടിയെ... ആല്ലേൽ നിനക്ക് നിന്റെ കെട്ടിയോൻ പറഞ്ഞ് തരും.. അതിനുള്ള അർഹത അവനേയുള്ളു.. ""
"" എന്താ... എന്താ ഇവിടെ,,... ""
ബഹളം കേട്ട് അങ്ങോട്ടേക് കയറി വന്ന ഒരുക്കൂട്ടം ആളുകളുടെ ഇടയിൽ നിന്നും ഗായത്രിയുടെ സ്വരം നങ്ങൾക്കാടുത്തേക് പാഞ്ഞടുത്തു, അതോടെ മാഗി ഒന്നോതുങ്ങി..
"" എയ്യ് ഒന്നുല്ല മാഡം., ""
"" ഒന്നുമില്ലാഞ്ഞിട്ടാണോ ഇവിടുന്ന് ബഹളം കേള്ക്കുന്നെ.... ""
അതിന്ഞങ്ങൾ ബഹളം വച്ചില്ലലോ., ഒച്ച ഉണ്ടാക്കിയതല്ലെ ഉള്ളൂ.. ഞാൻ ഒന്ന് ചിരിച്ചു..
"" ഹാ മാഡം ഇങ്ങനെ ദെഷ്യപ്പെടാതെ,, ഇപ്പൊ തന്നെ മുഖമാകെ ചുവന്നു. ഇതാണ് സൗന്ദര്യമുള്ളവർ ദേഷ്യപെട്ടാൽ ഉള്ള കുഴപ്പം..അല്ലെ മാഗി.. ""
ഞാൻ ചുമ്മാ ഒന്നറിഞ്ഞു നോക്കി, മാഗിക്ക് കാര്യം പെട്ടെന്ന് മനസിലായത് കൊണ്ട് അവൾ കട്ടക്ക് നിന്ന്
"" ഏഹ്..ആഹ്ഹ്.. അതേടാ അജു... ""
ന്നൊന്നു കിളത്തിയതും ഗായത്രി
💬 Comments
View all comments