Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]
കളിക്കാതെ അങ്ങോട്ട് മാറേന്റെ കുണ്ണേ... ""
അവൻ ന്നെയും നോക്കി അകത്തേക്ക് നടന്നു..
"" അമ്മേ.. ഞാൻ വന്നു.... '""
ന്ന് അകത്തേക്ക് നീട്ടിയൊരു വിളിയും... അവൻ ഇവിടെ വന്നാൽ ഇത് പതിവാണ്
"" അവളെന്തിയെടാ...?? ""
പെട്ടിയും എടുത്ത് അവന് പുറകെ അകത്തേക്ക് വച്ച മാഗി തിരക്കിയപ്പോൾ കുളിക്കുവാ ന്ന് പറഞ്ഞ്..
"" നീ ആദ്യമൊന്ന് പോയി കുളി.. ""
""പൊടി പുല്ലേ.. ".
ന്ന് പറഞ്ഞ് ഡോറും പൂട്ടി തിരിയുമ്പോൾ അവനെ കാണാനില്ല.. അവൻ എങ്ങോട്ട് പോയിട്ടുണ്ടാവും ന്ന് അറിയാവുന്നതുകോണ്ട് അധികം തപ്പെണ്ട വന്നില്ല..
"" ബാടി ന്റെ മോളുസേ.. ""
പുറകിലൂടെ അവളുടെ തോളിൽ പിടിച്ച് അടുക്കളയിലേക്ക് ഉന്തി ഞാൻ അവളുമായി അങ്ങോട്ടേക് വച്ച് പിടിച്ചു
"" ഹാ ഉന്തതതെടാ ചെറുക്കാ.. വിഴുമെന്ന്..""
"" ഓ വീണാൽ നിന്നേം കോണ്ട് ഹോസ്പിറ്റലിൽ പോണ കാര്യം ഞാൻ ഏറ്റ്..പോരെ.. ""
അവൾ നടത്തം നിർത്തി ന്നേ തിരിഞ്ഞു നോക്കി, ഞാൻ എന്താഡി ന്ന് ചോദിക്കവേ
"" നിനക്കൊരു അച്ഛൻ ആകാൻ ഉള്ള പക്വത വന്നോന്നൊരു സംശയം... ""
"" നി നടന്നെ... ബാ.. ""
%%%%%%%%%%%%%%%%%%%%%%%%
"" എന്റമ്മേ.. ഒന്നിനും കൊള്ളില്ല അങ്ങോട്ടുള്ള ഹോട്ടലിലെ ഫുഡ്.. അതൊക്കെ ന്റെ അമ്മേടെ കൈപ്പുണ്ണിയം ഹോ... അതെ രണ്ട് ദോശ കൂടെ ഇങ്ങോട്ട് ഇട്ടേ.. ""
ഓ വന്നപ്പോളെ അവൻ പ്ലേറ്റ് കൈവശം ആക്കി.. അമ്മ താടിക്കും കൈയും കൊടുത്ത് അവന്റെ സംസാരം നോക്കി നിൽക്കുന്നു.. ഗൗമതി അമ്മ ചിരിയോടെ ദോശ നോക്കുന്നു
"" മതിയെടാ പയ്യെ കുത്തി കേറ്റ്... ""
അതുപറഞ്ഞു ഞാൻ അകത്തേക്ക് കയറിയത്പുറകെ അവളും
"" ആഹ്ഹ് ഹാ നീയും ഉണ്ടായിരുന്നോ ഇവന്റെ കൂടെ.. ""
"" അല്ലാതെ പിന്നേ ഈ മണ്ടനെ ഒറ്റക്ക് ഇങ്ങോട്ട് വീടോമ്മേ .. ""
അതും പറഞ്ഞ് അവളമ്മേ ഒന്ന് കെട്ടിപിടിച്ചു,, അമ്മായിഅമ്മക് ഒരു ചിരിയും...
"" ഗൗമതിക്ക് ഇത് ആരാന്നു മനസ്സിലായോ.. ന്റെ മക്കളാ... ഇത് തലതിരിഞ്ഞോരെണ്ണമാ .. നിൽക്കുന്ന നിൽപ്പിൽ ഇവനെ കാണാതെ പോകും, അല്ലേടാ...,
💬 Comments
View all comments