← Back to നാമം ഇല്ലാത്തവൾ 7 [വേടൻ]

Comments

നാമം ഇല്ലാത്തവൾ 7 [വേടൻ] · approved reader discussion

Mr DK • 03-01-2023 19:35

Bro, Anu Updates

Sabu • 03-01-2023 15:09

Any Updates Bro ?

Suiiii • 11-12-2022 22:37

Next……

Shallh • 29-11-2022 21:42

Next …..!! Part??

വേടൻ • 07-12-2022 09:49

എഴുത്തിലാണ്.. ❤️❤️

Suiiiii • 07-12-2022 19:50

enn verum enn parayanpatto..!!

Suiiiiiii • 08-12-2022 13:39

enn verum enn enkilum parayan patto…..!!

Suiiiiii • 08-12-2022 14:23

enn verum enn enganum…??‍?

Shall • 29-11-2022 21:39

Next…part .!!?

Shall • 29-11-2022 21:39

Next….!!?

rashid • 06-11-2022 14:52

അടിപൊളി, gap വന്നതോണ്ട് last part ലേക്ക് ഒന്ന് എത്തി നോക്കേണ്ടി വന്നു. അങ്ങനെ നുമ്മ നായകനും ഒരു തന്തയാകാൻ പോകുന്നു. വരാൻ പോകുന്ന junior നായകന്റെ ഐശ്വര്യത്തിൽ ഏട്ടനും ഏട്ടത്തിക്കും ഒരു സന്തോഷ വാർത്ത കിട്ടിക്കോളും

വേടൻ • 07-11-2022 11:39

നമ്മക്ക് നോക്കാം അവരേം സന്രഹോഷത്തിലാക്കാൻ പറ്റുമോന്ന്..

Jerry • 05-11-2022 16:06

ചേട്ടായീ പോസ്റ്റ്‌ ചെയ്യുന്നതിന്റെ ഗ്യാപ് കുറച്ചു കുറക്കാമോ?

വേടൻ • 05-11-2022 21:39

?? നോക്കാമെ.. ?

വേടൻ • 04-11-2022 22:37

Tharunnath kond onumila bt moderation il kidakuva post akunila..

ആത്മാവ് • 04-11-2022 20:57

വേടാ ഞാൻ ഒരു മെസ്സേജ് ഇട്ടിരുന്നു കണ്ടിരുന്നോ..? കുറച്ചു നേരം ഉണ്ടായിരുന്നു പിന്നെ ആ കമന്റ്‌ ഡിലീറ്റ് ചെയ്തു ??എന്താ ഇങ്ങനെ..? ഞാൻ വേടന് എന്ത് കമന്റ്‌ ഇട്ടാലും അഡ്മിൻ /etc. അത് ഡിലീറ്റ് ചെയ്യും എന്താ അങ്ങനെ..? പഴയ കഥ എഴുതണം അത് തന്റെ ഇഷ്ട്ടം പോലെ എഴുതിക്കോ but ഉടനെ ഉണ്ടാകണം plz എന്നാണ് കമന്റ്‌ ഇട്ടത്.. ഇപ്പൊ കമന്റ്‌ ഉം ഇല്ല ഒരു മൈ.. ഇല്ല ???. By സ്വന്തം.. ആത്മാവ് ??.

വേടൻ • 04-11-2022 22:53

നിഴൽ ന്ന് അടിച്ചാൽ മതി.. ഞാൻ അവിടെ ഉണ്ടാവും..

Lechu • 04-11-2022 20:06

Bro katha polichu. Brode insta I'd tharo please

വേടൻ • 04-11-2022 22:36

Tharunnath kond onumila bt moderation il kidakuva post akunila..

വേടൻ • 04-11-2022 22:40

Ath venoo... ?? gmail post akkan pattunila illel ath tharayirunu..

? നിതീഷേട്ടൻ ? • 04-11-2022 09:53

സന്തോഷം ??????

വേടൻ • 04-11-2022 13:06

❤️❤️

Zakir Hussain • 03-11-2022 20:14

അടിപൊളി, കാത്തിരിപ്പ് വെറുതെ ആയില്ല....
കാത്തിരിക്കുന്നു....

Zakir Hussain • 03-11-2022 20:16

Katha pl edamo

വേടൻ • 03-11-2022 20:32

Pl ൽ ഈ സ്റ്റോറി ഇടില്ല ബ്രോ ഇനി എഡിറ്റ്‌ ചെയ്യാൻ ഒന്നും വയ്യാന്നെ.. പിന്നെ ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️

വേടൻ • 04-11-2022 10:48

വേടൻ ന്ന് തന്നെയാ സെയിം prfl ഉം

KTM vasu • 04-11-2022 11:36

Enik kittinnuilla vedan enne follow cheyy enitt thirich Cheyyaam kittinnuilla ath kond

KTM vasu • 04-11-2022 12:21

Sreethejas ennu annu profile name

വേടൻ • 04-11-2022 12:59

Ok

വേടൻ • 03-11-2022 19:59

എനിക്ക് ഈ സൈറ്റിൽ നിന്നും കിട്ടിയ ചുരുക്കം ചില ബന്ധങ്ങളിൽ ഒരാളാണ് വാസു താൻ.. ഇടക്ക് ഞാൻ റിപ്ലൈ തരുന്നില്ല ന്നറിഞ്ഞാപ്പോ താൻ ഇനി കമന്റ്‌ ഇടുന്നില്ല ന്ന് പറഞ്ഞ് പോയപ്പോ എനിക്ക് അത് ഹർട്ട് ആയിരുന്നു , അതുകൊണ്ട് എല്ലാത്തിനും ഞാൻ കമന്റ്‌ ചെയ്യും ഇനി മുതൽ, പിന്നെ താമസിക്കുന്നതും താമസിപ്പിക്കുന്നതും ഒന്നും മനഃപൂർവമല്ല സാഹചര്യം. പിന്നെ ഇടക്ക് എനിക്ക് തന്നെ കഥ ബോർ ആയി പോകുന്നു ന്ന് തോന്നിയിരുന്നു അതുകൊണ്ട് കുറച്ച് വെയിറ്റ് ചെയാം ന്ന് കരുതി.. ??‍♂️??‍♂️ സോറി ഗയ്‌സ് കുറച്ച് പേരാണെങ്കിലും ന്നെയും ന്റെ കഥയെയും ഇഷ്ടപെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം.. ❤️❤️

KTM vasu • 03-11-2022 16:35

E adduthakalath undakumo next part Veda enth patti thamasichath.nizal njan kadhal.com I'll read cheyytholam.comment iddunna enikk oru reply kittarilla enna complaint und

വേടൻ • 03-11-2022 19:58

എനിക്ക് ഈ സൈറ്റിൽ നിന്നും കിട്ടിയ ചുരുക്കം ചില ബന്ധങ്ങളിൽ ഒരാളാണ് വാസു താൻ.. ഇടക്ക് ഞാൻ റിപ്ലൈ തരുന്നില്ല ന്നറിഞ്ഞാപ്പോ താൻ ഇനി കമന്റ്‌ ഇടുന്നില്ല ന്ന് പറഞ്ഞ് പോയപ്പോ എനിക്ക് അത് ഹർട്ട് ആയിരുന്നു , അതുകൊണ്ട് എല്ലാത്തിനും ഞാൻ കമന്റ്‌ ചെയ്യും ഇനി മുതൽ, പിന്നെ താമസിക്കുന്നതും താമസിപ്പിക്കുന്നതും ഒന്നും മനഃപൂർവമല്ല സാഹചര്യം. പിന്നെ ഇടക്ക് എനിക്ക് തന്നെ കഥ ബോർ ആയി പോകുന്നു ന്ന് തോന്നിയിരുന്നു അതുകൊണ്ട് കുറച്ച് വെയിറ്റ് ചെയാം ന്ന് കരുതി.. ??‍♂️??‍♂️ സോറി ഗയ്‌സ് കുറച്ച് പേരാണെങ്കിലും ന്നെയും ന്റെ കഥയെയും ഇഷ്ടപെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം.. ❤️❤️

Athul • 03-11-2022 12:01

നിഴൽ എന്ന കഥ രാവിലെയാണ് വായിച്ചേ അത് പൊളിച്ചു അത് ഒരു ചെറിയ കഥയാണ് എങ്കിലും വളരെ നന്നായിരുന്നു അത് ഇനി തുടർന്ന് എഴുതിക്കൂടെ വേടാ ❤❤❤❤

Athul • 03-11-2022 11:58

തുടരും? ഉടനെ ഉണ്ടോ അതോ അടുത്ത വർഷം ആണോ അല്ല അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ അന്ന് പോയതല്ലേ പിന്നെ ഇന്നല്ലേ കാണുന്നെ ഇനി എന്നാ ഒരുപാട് എണ്ണം പെൻഡിങ്ങിലാ കേട്ടോ

പൊന്നുമോനെ നീ മുത്താണ്, വെറുതെ കഴിഞ്ഞു പോയ കാര്യങ്ങൾ വീണ്ടും ഓർത്തു അത് അങ്ങനെ അല്ലേ വരൂ ഇവരെ പോലുള്ളവരുടെ കഥകളാണ് നമുക്ക് ഒക്കെ ഓർമ്മിക്കാൻ ആ നല്ല നാളുകൾ വീണ്ടും കൊണ്ടു തരുന്നേ

വാക്കുകളുടെ ശക്തി ❤ എന്തൊരു ഫീൽ ❤

ഒന്നിക്കാൻ കഴിയാതെ പോയ ചിലർ ??

പല കാരണങ്ങളാലും ഒഴിഞ്ഞു കൊടുത്തവർ ???

അടുത്ത ഭാഗം വേഗം തരണേ വൈകിപ്പിക്കല്ലേ, നന്നായിട്ടുണ്ട് ഈ ഭാഗം

വേടൻ • 03-11-2022 20:03

എഴുതി കുറിച്ചിട്ട വാക്കുകളുടെ വ്യഗ്രതയും സ്നേഹവും എല്ലാമെനിക്ക് മനസ്സിലാകുന്നുണ്ട്, ജീവിതമല്ലേ അതുൽ ബ്രോ,, സ്നേഹിക്കുന്നവരെയും സ്നേഹം നടിക്കുന്നവരെയും മനസിലാക്കാൻ പലർക്കും കഴിഞ്ഞെന്ന് വരില്ല, അങ്ങനെ വരുന്നതുമല്ലേ ജീവിതം.. ? പിന്നേ വാക്കുകൾക്ക് ഒരുപാട് നന്ദി കഥകൾ ഇഷ്ടപ്പെട്ടതിൽ സ്നേഹം ??❤️

വേടൻ • 03-11-2022 11:19

ദേ തന്നിട്ടുണ്ട്.. ഇനി കണ്ടില്ല കെട്ടില്ലെന്ന് പറയരുത് ?❤️

Njxx • 03-11-2022 11:25

തേങ്‌സ് ??

Athul • 03-11-2022 11:25

ആ അന്ത ബയം ഇറക്കട്ടും ??❤❤❤❤

Sk • 03-11-2022 16:00

വളരെ നന്നായി ഈ പാർട്ടും

വേടൻ • 03-11-2022 16:14

ഒമ്ബ്ര ?